ഈവാ കുഷ്നർ (ജൂൺ 18, 1929), നവോത്ഥാനം, കനേഡിയൻ സാഹിത്യം എന്നിവയിൽ കനേഡിയൻ പണ്ഡിതനാണ്. 1987-ൽ വിക്ടോറിയ യൂണിവേഴ്സിറ്റീടെ പ്രസിഡന്റായി. 1997-ൽ ഓർഡർ ഒഫ് കാനഡയുടെ ഓഫ്ഫിസർ ആയി. കാനഡയിലെ, ഒന്റാറിയോയിൽ അവർ ആദ്യ വനിത യൂണിവേഴ്സിറ്റിയിൽ പ്രസിഡന്റായി.

ഈവാ കുഷ്നർ
ജനനം
ഈവാ ദുബ്സ്കാ

ജൂൺ 18, 1929 (വയസ്സ് 92)
വിദ്യാഭ്യാസംMcGill University
ജീവിതപങ്കാളി(കൾ)Donn Kushner (1949-2001)
കുട്ടികൾ3

ജീവചരിത്രം തിരുത്തുക

ഈവാ ദുബ്സ്കാ പ്രാഗ്, ചെക്കോസ്ലോവാക്യയിൽ ജനിച്ചു (ജൂൺ 18, 1929).[1] [2]അവർ 1939 മുതൽ 1945 വരെ ഫ്രാൻസിൽ താമസിച്ചു, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചെക്കോസ്ലോവാക്യയിലേക്ക് മടങ്ങി, തുടർന്ന് 1946-ൽ കാനഡയിലേക്ക് മാറി[1]. കുഷ്നർ മക്‌ഗിൾ യൂണിവേഴ്സിറ്റിയിൽ പഠിച്ചു, അവടെ തത്ത്വചിന്തയും മനഃശാസ്ത്രത്തിൽ B.A കിട്ടി(1948).[1] 1950-ൽ തത്ത്വചിന്തയിൽ M.A കിട്ടി, പിന്നെ ഫ്രഞ്ച് സാഹിത്യത്തിൽ Ph.D നൽകി.[1] 1987-ൽ വിക്ടോറിയ യൂണിവേഴ്സിറ്റീയിൽ പ്രസിഡന്റായ്, 1994 വെര ആ സ്ഥാനം വഹിച്ചു.1993 മുതൽ 1998 വരെ സ്കോളർഷിപ്പ് ആൻഡ് സയൻസ് സ്വാതന്ത്ര്യം സംബന്ധിച്ച റോയൽ സൊസൈറ്റി ഓഫ് കാനഡ കമ്മിറ്റിയുടെ അധ്യക്ഷയായും അവർ സേവനമനുഷ്ഠിച്ചു.

1997-ൽ കാനേഡിയൻ സർക്കാർ അവർക്കു് ഓർഡർ ഓഫ് കാനഡ അവാർഡ് നൽകി.[3]

സ്വകാര്യ ജീവിതം തിരുത്തുക

1949-ൽ ഈവാ ദുബ്സ്കാ ഠോൺ കുഷ്നർ വിവാഹം കഴിച്ചു.[1] അവർക്ക് മൂന്ന് ആൺമക്കളുണ്ടായി: ഡാനിയേൽ, റോളണ്ട്, പോൾ.[1] ഠോൺ കുഷ്നർ 2001-ൽ മരിച്ചു.[1]

ഗ്രന്ഥസൂചിക തിരുത്തുക

  • Rina Lasnier, 1964
  • Pontus de Tyard et son œuvre poétique, 2001
  • The living prism, 2001
  • Le dialogue à la Renaissance: histoire et poétique, 2004

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Eva Kushner". Victoria University - E.J Pratt Library - (Toronto University). E.J. Pratt Library. Retrieved 2021-11-12.
  2. "Eva Kushner". Gale in Context: Biography. Retrieved 2021-11-12.
  3. General, Office of the Secretary to the Governor. "Mrs. Eva Kushner". The Governor General of Canada. Retrieved 2021-11-12.
"https://ml.wikipedia.org/w/index.php?title=ഈവാ_കുഷ്നർ&oldid=4023396" എന്ന താളിൽനിന്ന് ശേഖരിച്ചത്