ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

രണ്ടാം നിലവറ

മൂന്നാം നിലവറ

Wikimedia Wikimeet India 2021 Program Schedule: You are invited 🙏തിരുത്തുക

Hello TheWikiholic,

Hope this message finds you well. Wikimedia Wikimeet India 2021 will take place from 19 to 21 February 2021 (Friday to Sunday). Here is some quick important information:

  • A tentative schedule of the program is published and you may see it here. There are sessions on different topics such as Wikimedia Strategy, Growth, Technical, etc. You might be interested to have a look at the schedule.
  • The program will take place on Zoom and the sessions will be recorded.
  • If you have not registered as a participant yet, please register yourself to get an invitation, The last date to register is 16 February 2021.
  • Kindly share this information with your friends who might like to attend the sessions.

Schedule : Wikimeet program schedule. Please register here.

Thanks
On behalf of Wikimedia Wikimeet India 2021 Team

Wikimedia Foundation Community Board seats: Call for feedback meetingതിരുത്തുക

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)

തിരിച്ചുവിടൽ പരിശോധിക്കുകതിരുത്തുക

അഭിനയ ദർപ്പണം എന്ന താളിൽ അഖിൽ ചേട്ടൻ നടത്തിയ അവസാന തിരുത്തൽ ഒന്ന് പരിശോധിക്കാവോ? നിലവിൽ ഇരട്ട തിരിച്ചുവിടലായിട്ടാണ് അതുള്ളത്. Adithyak1997 (സംവാദം) 19:40, 8 മേയ് 2021 (UTC)

അവസാന തിരുത്തൽ മുൻപ്രാപനം ചെയ്തു. TheWikiholic (സംവാദം) 20:13, 8 മേയ് 2021 (UTC)

GFDLതിരുത്തുക

Hi! I made a suggestion at മീഡിയവിക്കി_സംവാദം:Licenses but it is probably not a page that many users notice. Could you have a look or give me a link to a better page to make the suggestion? --MGA73 (സംവാദം) 12:36, 28 മേയ് 2021 (UTC)

സി. മുഹമ്മദ് ഫൈസിതിരുത്തുക

നിർദ്ദേശം ഇവിടെയും ചേർക്കേണ്ടേ?. Irshadpp (സംവാദം) 13:26, 30 മേയ് 2021 (UTC)

ട്വിങ്കിൾ ന്റെ സാങ്കേതിക പ്രശ്നം ആണെന്ന് തോന്നുന്നു. TheWikiholic (സംവാദം) 13:32, 30 മേയ് 2021 (UTC)

നിർദ്ദേശങ്ങൾതിരുത്തുക

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്നതിന്റെ തുടക്കത്തിലുള്ള നിർദ്ദേശം പ്രകാരമാണ് കരട് തലക്കെട്ടിന് തൊട്ടുതാഴേക്ക് മാറ്റിയത്. ആ നിർദ്ദേശങ്ങൾ ഇങ്ങനെ വായിക്കാം

ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
  • ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.
  • ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
  • 14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
  • സൃഷ്ടിപരമായ ചർച്ചകളല്ല നടക്കുന്നതെങ്കിൽ 14 ദിവസം കഴിയുമ്പോൾ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ്. ഇത് 7 ദിവസം കൊണ്ട് തീരണം.

താങ്കൾ ചെയ്തത് തിരുത്തുമെന്ന് കരുതുന്നു. Irshadpp (സംവാദം) 13:02, 29 ജൂൺ 2021 (UTC)

പദ്ധതി താളിലെ മറ്റു ചർച്ചകൾ കാണുക. വിഷയത്തെ കുറിച്ചു പൊതുവായ ചർച്ചക്കു ശേഷം ആണ്. കരട് ചേർക്കുന്നത്. പുതിയ സെക്ഷൻ ആയിട്ട് ചേർക്കുന്നതിനാൽ അത് കാണാതെ പോകുന്ന പ്രശനം ഇല്ല. വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന ഒരു നയം ആണ് കാലക്രമം പാലിക്കുക എന്നുള്ളത്. അവസാനം ചേർക്കുന്ന വിവരങ്ങൾ താളിന്റെ മുകളിൽ തന്നെ ചേർക്കുന്നത് കൺഫ്യൂഷൻ വരാൻ ഇടയാക്കും. ആയതിനാൽ ഞാൻ ഇത് റിവേർട് ചെയ്യില്ല. ഇർഷാദിനു ചെയ്യാം. അല്ലെങ്കിൽ കരടിന്മേലുള്ള ചർച്ച എന്ന് തുടങ്ങി മറ്റു ചർച്ചകൾക്ക് സമാനമായി പുതിയ സെക്ഷൻ തുടങ്ങാവുന്നതാണ്. TheWikiholic (സംവാദം) 13:17, 29 ജൂൺ 2021 (UTC)
വിക്കി നയപ്രകാരം ചെയ്ത ഒരു തിരുത്ത് Disruptive edit എന്ന് വിശേഷിപ്പിച്ചുകൊണ്ട് താങ്കൾ ചെയ്തതുകൊണ്ടാണ് താങ്കളോട് തന്നെ അത് മുൻപ്രാപനം ചെയ്യാനാവശ്യപ്പെട്ടത്. എനിക്ക് റിവേർട്ട് ചെയ്യാനെന്തിനാ ആരുടെയെങ്കിലും സമ്മതം. നയരൂപീകരണതാളിന്റെ നിർദേശപ്രകാരം ചെയ്ത ഒരുകാര്യം Disruptive edit എന്ന വിശേഷിപ്പിച്ചതുകൊണ്ട് താങ്കൾ തന്നെ നാൾവഴിയുടെ ദർശനീയത മറച്ചുകൊണ്ട് റിവെർട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്നു.--Irshadpp (സംവാദം) 13:28, 29 ജൂൺ 2021 (UTC)
വിക്കി നയപ്രകാരം കാലക്രമം പാലിക്കാതെ പുതിയ കമെന്റുകൾ പഴയ കമന്റുകളുടെ മുകളിൽ തിരുകി കയറ്റുന്നത് Disruptive editing ആണ്. താങ്കൾ മുകളിൽ ഉദ്ധരിച്ചത് പദ്ധതി താളിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണ് അല്ലാതെ നയം അല്ല. ഈ പദ്ധതി താളിനു സമാനമായ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദ്ധതി താൾ ആണിത് അവിടെ ഇത്തരം വിചിത്രമായ ഒരു നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത്തരം നിർദ്ദേശം വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന കാലക്രമം പാലിക്കുക എന്നുള്ള കീഴ്‌വഴക്കതിനെതിരെ ആണ്. TheWikiholic (സംവാദം) 13:45, 29 ജൂൺ 2021 (UTC)
പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഞാൻ കരട് മുകളിലേക്ക് നീക്കിയത്. അതിനെ Disruptive editing എന്ന് വിശേഷിപ്പിച്ചതുകൊണ്ടാണ് ദർശനീയത മായ്ച്ചുകൊണ്ട് താങ്കളുടെ തിരുത്ത് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. മാർഗ്ഗനിർദ്ദേശം തെറ്റാണെങ്കിൽ അത് വേറെ തന്നെ ചർച്ചചെയ്യാമല്ലോ. അതുവരെയും എന്റെ തിരുത്ത് നിലനിൽക്കുന്നതാണ്. തെറ്റ് തിരുത്തണം-നാൾവഴി കാണാത്തരൂപത്തിൽ.--Irshadpp (സംവാദം) 12:33, 30 ജൂൺ 2021 (UTC)
ആ മാർഗ്ഗ നിർദ്ദേശത്തിലേക്ക് എത്തിപ്പെട്ട ചർച്ച ഒന്ന് കാണാൻ പറ്റുമോ?. ബാക്കി കാര്യങ്ങൾ അഡ്മിൻസ് നോട്ടീസ് ബോര്ഡില് പറയാം.-- TheWikiholic (സംവാദം) 14:17, 30 ജൂൺ 2021 (UTC)

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communitiesതിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)