Wikipedia-logo-en-flag
Wikipedia-logo-en-flag

ഞാൻ പണ്ട് !
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ml-3 മലയാളത്തിൽ ഗാഢമായ പരിജ്ഞാനമുണ്ട്..
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവിന്റെ സ്വദേശം പത്തനംതിട്ട ജില്ലയാണ്‌ .


ഈ വ്യക്തിയുടെ സ്വദേശം കേരളം ആണ്.
ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
ഈ ഉപയോക്താവിന് ചെസ്സ് കളിക്കുവാൻ ഇഷ്ടമാണ്.
ഈ ഉപയോക്താവ്‌ സംഗീതത്തിൽ തൽപരനാണ്‌.
V ഈ ഉപയോക്താവ് ‌സസ്യാഹാരിയാണ്
ഈ ഉപയോക്താവ് ചോക്ലേറ്റ് ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.

ഈ ഉപയോക്ത്താവ് കേരള ചരിത്രത്തില്‍ തത്പരനാണ്

ഇദ്ദേഹം ഛായാഗ്രഹണം ഇഷ്ടപ്പെടുന്നു


ഈ ഉപയോക്താവ് ചിത്രരചനയിൽ തത്പരനാണ്.
ഇദ്ദേഹം ഫുട്ബോൾ ‍കളി ഇഷ്ടപ്പെടുന്നു.
ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
ഇദ്ദേഹം മലയാള ചലച്ചിത്രങ്ങൾ ഇഷ്ടപെടുന്ന വ്യക്തിയാണ്
ഈ ഉപയോക്താവ്‌ ആനിമേഷൻ ഇഷ്ടപ്പെടുന്നു.
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നു
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
ഈ ഉപയോക്താവ് ഗൂഗിൾ മാപ്പ് ഉപയോഗിക്കാറുണ്ട്.
ഈ ഉപയോക്താവ് ഇടക്കിടെ ഓട്ടപ്രദക്ഷിണം നടത്തുന്നു.
വിക്കിജ്വരം ബാധിച്ച വ്യക്തി
വിക്കി സ്വപ്നം

ഈ ഉപയോക്താവ് വിക്കിപീഡിയ തിരുത്തുന്നതായി സ്വപ്നം കാണാറുണ്ട്

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് വിക്കിപീഡിയക്ക് അടിമയാണ്

ഇദ്ദേഹം ഉറങ്ങുന്നതുപോലും വിക്കിപീഡിയയിലാണ്.

വിക്കിപീഡിയ
ഇദ്ദേഹത്തിന്റെ പ്രധാന സന്തോഷം വിക്കിപീഡിയ ആണ്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
10 വർഷം, 6 മാസം  17 ദിവസം ആയി പ്രവർത്തിക്കുന്നു.




ഇദ്ദേഹം വിക്കിപ്പീഡിയയിൽ ഒരു അഡ്‌മിനിസ്ട്രേറ്റർ അല്ല. ആകാനും ആഗ്രഹിക്കുന്നില്ല.
7,000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ ഏഴായിരത്തിൽ അധികം എഡിറ്റുകളുണ്ട്.
ഈ ഉപയോക്താവ് വിക്കിപീഡിയയിൽ 1200-ൽ കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഈ ഉപയോക്താവ് നശീകരണപ്രവർത്തനങ്ങൾക്കെതിരെ പൊരുതുന്നു.
വാണ്ടൽ വേധ ഉപയോക്താവ് വാണ്ടലന്മാർക്കൊരു താക്കീത്: ഉപയോക്താവ് വാണ്ടൽ വേധ ഉപകരണങ്ങൾ ഉള്ളവൻ
മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 218/78 ആണ്‌.
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


Wikipedia:HotCatഈ ഉപയോക്താവ് വർഗ്ഗങ്ങൾ തിരുത്താൻ ഹോട്ട്കാറ്റ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ട്വിങ്കിൾ ഉപയോഗിച്ച് തിരുത്തുന്നു.
ഈ ഉപയോക്താവ് ProveIt ഉപയോഗിച്ച് വിക്കിപീഡിയയിൽ അവലംബങ്ങൾ ലളിതമായി ചേർക്കുന്നു.
RTRCഈ ഉപയോക്താവ്
Real-Time Recent Changes ഉപയോഗിക്കുന്നു. 
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് ജീവശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഇദ്ദേഹം ഒരു വിക്കിനോമാണ്‌.
BBThis user contributes using a broadband connection.
3GThis user contributes using a mobile broadband connection.
ഈ ഉപയോക്താവ് മദ്യപിക്കാറില്ല
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
മ.ചി.ഈ ഉപയോക്താവ് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നു വരും.
ഇദ്ദേഹത്തിന് അടക്കാനാവാത്ത സന്തോഷം ഉണ്ട്.
ഈ ഉപയോക്താവ് സന്തോഷവാനാണ്
ഇദ്ദേഹം യൂസർ ബോക്സുകളെ ഇഷ്ടപ്പെടുന്നു.
ഇന്ന് ജൂൺ 17, 2025.

പേര്: ആദർശ്. ജെ
നാട്: പത്തനംതിട്ട
വിദ്യാഭ്യാസം: സസ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം
ഹോബി: വായന, വിക്കിപീഡിയ എഴുത്ത്
താത്പര്യം: ഐ. ടി, ശാസ്ത്രം (ഏറ്റവും താത്പര്യം: ജീവശാസ്ത്രം, പരിണാമശാസ്ത്രം ♥), കവിതാപാരായണം, ചിത്രരചന, പ്രബന്ധരചന, പരിസ്ഥിതി, പൊതുവിജ്ഞാനം, ഫ്രീസോഫ്റ്റ്‌വെയർ...

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
പ്രിയ Adarshjchandran ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--അജിത്ത്.എം.എസ് (സംവാദം) 16:44, 19 ജൂലൈ 2015 (UTC)
--മനോജ്‌ .കെ (സംവാദം) 22:59, 25 ജൂലൈ 2015 (UTC)
 
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015

2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 19:25, 30 ഡിസംബർ 2015 (UTC)
A Barnstar!
വനിതാദിന താരകം 2016

2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:35, 4 ഏപ്രിൽ 2016 (UTC)


 
ലോകപുസ്തകദിന പുരസ്കാരം 2017

2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:09, 10 മേയ് 2017 (UTC)
  വിക്കിയിലെ സംഭാവനകൾക്ക്. ആശംസകളോടെ... മനോജ്‌ .കെ (സംവാദം) 06:51, 14 മേയ് 2017 (UTC) :ഞാനം ബീർ തരുന്നു രൺജിത്ത് സിജി {Ranjithsiji} 18:50, 21 മേയ് 2017 (UTC)
 
അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017 പരിശ്രമ താരകം

അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് ഒരുപാട് ലേഖനങ്ങൾ സൃഷ്ടിച്ചതിന് അഭിനന്ദനങ്ങൾ!!!!! ഇനിയും പരിശ്രമം തുടരുക Shyam prasad M nambiar (സംവാദം) 06:32, 18 ഏപ്രിൽ 2017 (UTC)
എന്റെയും ഒപ്പ്രൺജിത്ത് സിജി {Ranjithsiji} 15:19, 18 ഏപ്രിൽ 2017 (UTC)


 
ലോക പൈതൃക തിരുത്തൽ യജ്ഞം 2017

2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 15:20, 19 മേയ് 2017 (UTC)

- ഞാനും ഒപ്പുവയ്ക്കുന്നു. malikaveedu 05:44, 23 മേയ് 2017 (UTC)

 
ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017

2017 ജൂൺ 1 മുതൽ 30 വരെ നടന്ന ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം-2017ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഈ താരകം ഭാവിയിലേക്കുള്ള സംഭാവനകൾക്ക് ഒരു പ്രേരകമായിത്തീരട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 01:40, 1 ജൂലൈ 2017 (UTC)
  അശ്രാന്ത പരിശ്രമീ താരകം.
ആസംസകൾ സതീശൻ.വിഎൻ (സംവാദം) 07:51, 1 ജൂലൈ 2017 (UTC)
 
ശാസ്ത്രതാരകം

നിരവധി ശാസ്ത്രലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലേക്ക് ചേർത്തുകൊണ്ടിരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ! ഇനിയും ശാസ്ത്രലേഖനങ്ങളിലൂടെ, വിക്കിപീഡിയയെ സമ്പന്നമാക്കാൻ എല്ലാവിധ ആശംസകളും. -- Vijayan Rajapuram {വിജയൻ രാജപുരം} 05:12, 23 സെപ്റ്റംബർ 2020 (UTC)
 
ഏഷ്യൻ മാസം താരകം 2021

2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
----രൺജിത്ത് സിജി {Ranjithsiji} 17:21, 1 ഡിസംബർ 2021 (UTC)
  അശ്രാന്ത പരിശ്രമീ താരകം. Anupa.anchor (സംവാദം) 21:22, 1 ഏപ്രിൽ 2025 (UTC)

സംഭാവനകൾ

തിരുത്തുക
എന്റെ സംഭാവനകൾ
  • ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ: 952
  • മായ്ച്ചുകളഞ്ഞവ: 301
  • ഇപ്പോൾ നിലവിലുള്ള ലേഖനങ്ങൾ: 651
  • ഇതുവരെ സൃഷ്ടിച്ച താളുകൾ: 1,698
  • മായ്ച്ചുകളഞ്ഞവ: 457
  • ഇപ്പോൾ നിലവിലുള്ള താളുകൾ: 1,241
  • മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകൾ: 3,805
  • വിക്കിപ്പീഡിയസംരംഭങ്ങളിലെ ആകെ തിരുത്തലുകൾ: 4,627

 Pages created
 Edit counter
 Page views

ഇദ്ദേഹം വിക്കികോമൺസിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യാറുണ്ട്. ഇദ്ദേഹം സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം.  




തിരുത്തൽ യജ്ഞം സൃഷ്ടിച്ച ലേഖനങ്ങളുടെ എണ്ണം മായ്ച്ചു കളഞ്ഞ ലേഖനങ്ങളുടെ എണ്ണം നിലവിലുള്ള ലേഖനങ്ങളുടെ എണ്ണം തീയതി:

  • ഏഷ്യൻ മാസം 2015
  • റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
  • ഏഷ്യൻ മാസം 2016
  • വനിതാദിന തിരുത്തൽ യജ്ഞം-2016
  • ലോകപുസ്തകദിന പുരസ്കാരം 2017
  • അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം-2017
  • ലോക പൈതൃക തിരുത്തൽ യജ്ഞം 2017
  • ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞം 2017
      • 0
      • 0
      • 196
      • 0
      • 318
  • 0
      • 0
      • 162
      • 0
      • 0
  • 0
  • 0
  • 34
  • 0
  • 318
  • -
  • -
  • -
  • -
  • ജൂൺ 1 - ജൂൺ 30

തിരുത്തൽ സഹായി

തിരുത്തുക
ഈ താൾ വിക്കിപീഡിയ ഉപയോക്താവിന്റേതാണ്.

ഈ താൾ വിജ്ഞാനകോശത്തിലെ ഒരു ലേഖനമല്ല. വിക്കിപീഡിയ അല്ലാത്ത ഏതെങ്കിലും സൈറ്റിൽ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ, നിങ്ങൾ ഒരു മിറർ സൈറ്റാണ് കാണുന്നത്. ഈ താൾ പഴയതായിരിക്കാം. വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി ബന്ധം ഉണ്ടാവണമെന്നില്ല. ഈ താൾ സ്വതവേ http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Adarshjchandran ൽ കാണാം.

 
Wikimedia Foundation
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Adarshjchandran&oldid=4533994" എന്ന താളിൽനിന്ന് ശേഖരിച്ചത്