നന്ദി :) --ജേക്കബ് (സംവാദം) 06:10, 29 ജൂലൈ 2018 (UTC)
ഫലകങ്ങളിലെ പിഴവുകൾ പെട്ടെന്ന് തന്നെ പരിഹരിച്ച് തരുന്നതിന്, നന്ദി പറയുന്നു.😊--ജോസഫ്💬 11:51, 2 ഡിസംബർ 2020 (UTC)
നവാഗത താരകം
പ്രിയ ഉപയോക്താവ്:Adithyak1997 നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക.ആത്മാർഥമായ പ്രവർത്തനത്തിനു ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--അജിത്ത്.എം.എസ് (സംവാദം) 12:45, 21 സെപ്റ്റംബർ 2018 (UTC)