Ajeeshkumar4u
നമസ്കാരം Ajeeshkumar4u !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
ഇതൊന്ന് നോക്കാമോ
തിരുത്തുക"മുതിയൽ ലീലാവതി അമ്മ" ഈ താൾ ശ്രദ്ധേയമല്ല എന്ന് തോന്നുന്നു.മായ്ച്ചു കളയുന്നതാവും ഉചിതം -- Wikiking666[Talk] 15:33, 2 ജൂലൈ 2022 (UTC)
prettyurl കൂടി ചേർക്കുന്നത് സംബന്ധിച്ച്
തിരുത്തുകസുഹൃത്തേ, ജീവശാസ്ത്രത്തിൽ നിന്നും നിരവധി ലേഖനങ്ങൾ വിക്കിപീഡിയയിൽ ചേർത്തുവരുന്നതിൽ വളരെ സന്തോഷം. ലേഖനങ്ങൾക്ക് prettyurl കൂടി ചേർക്കുന്നത് നന്നായിരിക്കും. റോഡ് കോശങ്ങൾ എന്ന താളിന് ഇത് ചേർത്തത് ശ്രദ്ധിക്കുമല്ലോ? -----Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:55, 31 മാർച്ച് 2020 (UTC)
തിരിച്ചുവിടൽ പരിശോധിക്കണം
തിരുത്തുകതാങ്കൾ നടത്തിയ ഈ തിരിച്ചുവിടൽ ശെരിയായ ഫലകത്തിലേക്ക് തിരിച്ചുവിടണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 10:00, 3 ഏപ്രിൽ 2020 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകനവാഗത താരകം | |
വിക്കിപീഡിയ തിരുത്തുവാനുള്ള ആവേശവും, കഴിവും, സ്ഥിരതയും കൊണ്ട് അസാമാന്യമായ വിധത്തിൽ സംഭാവനകൾ ചെയ്യുന്ന പുതുമുഖ ഉപയോക്താവിന് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 20:20, 13 ഏപ്രിൽ 2020 (UTC) |
ഇർവിൻ കാലിക്കറ്റ് .. അംഗീകാരത്തിന് നന്ദി Ajeeshkumar4u (സംവാദം) 03:15, 15 ഏപ്രിൽ 2020 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Ajeeshkumar4u, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. Akhiljaxxn (സംവാദം) 06:41, 6 മേയ് 2020 (UTC) നന്ദിAjeeshkumar4u (സംവാദം) 03:43, 7 മേയ് 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
തിരുത്തുകപ്രിയപ്പെട്ട @Ajeeshkumar4u:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 19:44, 27 മേയ് 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
ഒരു അഭിപ്രായം വേണം
തിരുത്തുകഈ മാറ്റം ഒഴിവാക്കണോ വേണ്ടയോ? എനിക്ക് വിഷയത്തിൽ തീരെ അറിവില്ല. ആ ഫലകത്തിൽ കൂടുതൽ തിരുത്തലുകൾ നടത്തിയത്കൊണ്ട താങ്കളോട് ചോദിക്കുന്നത്. Adithyak1997 (സംവാദം) 11:24, 2 ജൂലൈ 2020 (UTC)
Adithyak1997 മാറ്റത്തിന് മുൻപും ശേഷവുമുള്ള പതിപ്പുകൾ തമ്മിൽ ഒറ്റനോട്ടത്തിൽ വ്യത്യാസം ഒന്നും മനസ്സിലാകുന്നില്ല. Ajeeshkumar4u (സംവാദം) 04:13, 3 ജൂലൈ 2020 (UTC)
തിരിച്ചുവിടൽ പരിശോധിക്കണം
തിരുത്തുകതാങ്കൾ നടത്തിയ ഈ തിരുത്ത് പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ഒരാളുടെ താമസവുമായി ബന്ധപ്പെട്ടും 'accommodation' എന്ന പദം ഉപയോഗിക്കാറുണ്ട്. Adithyak1997 (സംവാദം) 19:30, 13 ജൂലൈ 2020 (UTC)
@Adithyak1997 ഒരാളുടെ താമസവുമായി ബന്ധപ്പെട്ടും 'accommodation' എന്ന പദം ഉപയോഗിക്കാറുള്ളതിനാൽ prettyurl ന് വേണ്ടി ആദ്യം ഉണ്ടാക്കിയ accomodation എന്ന താൾ ഇംഗ്ലീഷ് വിക്കിയിലെപ്പോലെ accommodation (eye) എന്നാക്കി തലക്കെട്ട് മാറ്റുകയാണ് ചെയ്തത്. തലക്കെട്ട് മാറ്റിയാൽ പഴയ accommodation എന്ന താൾ ഇല്ലാതായി accommodation (eye) എന്ന താൾ മാത്രം നിലനിൽക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്. തലക്കെട്ട് മാറ്റത്തിന് ശേഷവും accommodation എന്ന താൾ മലയാളം വിക്കിയിൽ നിലനിൽക്കുന്നുവെങ്കിൽ അത് ഡെലീറ്റ് ചെയ്യാവുന്നതാണ്.Ajeeshkumar4u (സംവാദം) 03:44, 14 ജൂലൈ 2020 (UTC)
@Adithyak1997 ആ താൾ ഡെലീറ്റ് ചെയ്യേണ്ട, ഇംഗ്ലീഷ് വിക്കിയിലെ അക്കൊമഡേഷൻ (വിവക്ഷാ താൾ) മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അതിലേക്ക് accommodation എന്ന താൾ തിരിച്ചുവിട്ടിട്ടുണ്ട്. Ajeeshkumar4u (സംവാദം) 05:01, 14 ജൂലൈ 2020 (UTC)
- ഇപ്പോഴാണ് വിക്കി തുറക്കാൻ സമയം കിട്ടിയത്. അതാണ് മറുപടി വൈകിയത്. ഇപ്പോൾ താങ്കൾ നടത്തിയ തിരുത്തലുകളിൽ പ്രശ്നമില്ല. ഇനി ഒരു കാര്യം കൂടി ചെയ്‌താൽ നന്നായിരിക്കും. അക്കൊമഡേഷൻ (കണ്ണ്) എന്ന താളിൽ വിവക്ഷകളുടെ കണ്ണി ഏറ്റവും മുകളിൽ ചേർക്കണം. Adithyak1997 (സംവാദം) 05:13, 14 ജൂലൈ 2020 (UTC)
അതും ചെയ്തു. Ajeeshkumar4u (സംവാദം) 11:59, 14 ജൂലൈ 2020 (UTC)
We sent you an e-mail
തിരുത്തുകHello Ajeeshkumar4u,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
ഡെൽഹി
തിരുത്തുകഹലോ, ഫോട്ടോ മോണ്ടേജിന് ചുവടെയുള്ള അടിക്കുറിപ്പ് നിങ്ങൾക്ക് ശരിയാക്കാമോ? നന്ദി.Serv181920 (സംവാദം) 15:05, 14 ഒക്ടോബർ 2020 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Ajeeshkumar4u, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 04:20, 22 ഒക്ടോബർ 2020 (UTC)
Wikipedia Asian Month 2020 Postcard
തിരുത്തുകDear Participants, Jury members and Organizers,
Congratulations!
It's Wikipedia Asian Month's honor to have you all participated in Wikipedia Asian Month 2020, the sixth Wikipedia Asian Month. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the Wikipedia Asian Month International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2020. Please kindly fill the form, let the postcard can send to you asap!
- This form will be closed at February 15.
- For tracking the progress of postcard delivery, please check this page.
Cheers!
Thank you and best regards,
Wikipedia Asian Month International Team, 2021.01Wikipedia Asian Month 2020 Postcard
തിരുത്തുകDear Participants and Organizers,
Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.
Cheers!
Thank you and best regards,
താളിൽ വിഷയങ്ങൾ ഇടുമ്പോൾ
തിരുത്തുകതാങ്കൾ വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ് താളിൽ ഇന്ന് ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് താളിന്റെ ഏറ്റവും അവസാനത്തേക്ക് ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആ പ്രത്യേക താളിൽ അവസാനമാണ് പുതിയ വിഷയങ്ങൾ ചേർക്കാറുള്ളത്. Adithyak1997 (സംവാദം) 09:28, 14 ഫെബ്രുവരി 2021 (UTC)
- ശരിയാക്കിയിട്ടുണ്ട്. ഇനി ശ്രദ്ധിക്കാം Ajeeshkumar4u (സംവാദം) 09:52, 14 ഫെബ്രുവരി 2021 (UTC)
Wikimedia Foundation Community Board seats: Call for feedback meeting
തിരുത്തുകThe Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.
In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)
സഹായം
തിരുത്തുകഞാൻ ഉപയോക്താവ് shilajan Sivasankar, എന്റെ സംശയം തിരുത്തിയതിനു നന്ദി!, ഞാൻ വിക്കിപീഡിയയിലെ നയങ്ങൾ വായിച്ചപ്പോൾ ഒരു വ്യക്തി ഒരു ലേഖനം എഴുതുമ്പോൾ അത് ശരിയാണോ എന്ന് തെളിയിക്കാൻ തെളിവായി ഒരു വിശ്വസ്ത സൈറ്റിലേക്ക് അവലംബം ചേർക്കേണം എന്ന് ഞാൻ അറിഞ്ഞു. ഞാൻ എഴുതുന്നതെല്ലാം അവലംബം ചെയ്യണമെന്നുണ്ടോ?, പിന്നെ, മറ്റു ഭാഷകളിലെ വിക്കിപീഡിയ പേജുകളിൽ ചെയ്തിട്ടുള്ള അവലംബങ്ങൾ ഒരു വിശ്വസ്ത സൈറ്റിലേക്ക് അല്ല അവലംബം ചെയ്തിട്ടുള്ളതെങ്കിൽ ആ സന്ദർഭത്തിൽ എന്താണ് ചെയ്യേണ്ടത്?, ആ വിവരങ്ങൾ പകർതാണ്ടിരിക്കണോ? Shilajan Sivasankar (സംവാദം) 15:51, 26 ഏപ്രിൽ 2021 (UTC)
- @Shilajan Sivasankar: എഴുതുന്ന വരികൾക്കെല്ലാം അവലംബം വേണമെന്നില്ല. എന്നാൽ താളിലെ പ്രധാന വിവരങ്ങൾ (ഉദാഹരണത്തിന് ഒരു വ്യക്തിയുടെ താളിൽ അദ്ദേഹത്തിന് കിട്ടിയ പുരസ്കാരങ്ങൾ), തെറ്റാണോ എന്ന് മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ തോന്നുന്ന വസ്തുതകൾ, തർക്കവിഷയങ്ങൾ എന്നിവയ്ക് അവംബങ്ങൾ നൽകുന്നത് അത്യാവശമാണ്. ഇങ്ങനെയല്ലാതെ ദ്വിതീയ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ഉൾപ്പെടുത്തുന്നത് വിഷയത്തിന്റെ ശ്രദ്ധേയതയും വിശ്വാസ്യതയും വർദ്ധിപ്പിക്കും എന്നതിനാൽ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ വേറെയും ചേർക്കുന്നത് ലേഖനത്തിന് നല്ലതാണ്.
ഒരു വിശ്വസനീയ സൈറ്റിലേക്ക് അല്ല അവലംബം നൽകിയിരിക്കുന്നത് കരുതിമാത്രം എന്തെങ്കിലും കാര്യം ഒഴിവാക്കേണ്ട കാര്യമില്ല. അവലംബം വേണ്ട തരത്തിലുള്ള പ്രധാനപ്പെട്ട കാര്യം ആണെങ്കിൽ ആ അവലംബത്തിന് പകരം മറ്റൊരു വിശ്വസനീയ സ്രോതസ്സിൽ നിന്നുള്ള അവലംബം ചേർത്ത് അതേ കാര്യം എഴുതുന്നതാണ് ഉചിതം.
മറ്റു ഭാഷകളിലെ വിക്കിപീഡിയ പേജുകളിൽ വിവരമോ അവലംബമോ തെറ്റായതാണെങ്കിൽ പല തരത്തിൽ കൈകാര്യം ചെയ്യാം. 1) ചേർത്ത വിവരത്തിലും അവലംബത്തിലും വസ്തുതാപരമായ പിശക് ഉണ്ടെന്ന് ഉറപ്പാണെങ്കിൽ അത് മെച്ചപ്പെട്ടതും വിശ്വസനീയമായതുമായ ദ്വിതീയ അവലംബങ്ങൾ ചേർത്ത് അവിടെ സ്വയം തിരുത്താവുന്നതാണ് (പലർ പലപ്പോഴായി തിരുത്തി മെച്ചപ്പെടുത്തിക്കൊണ്ടുവരുന്നതാണ് ഓരോ ലേഖനവും), ഇതിന് പകരം കാരണം കാണിക്കാതെ വിവരങ്ങൾ മായ്ക്കുന്നത് "നശീകരണം" ആയി കണക്കാക്കാൻ ആണ് സാധ്യത കൂടുതൽ. 2) അവലംബത്തിനോട് ചേർത്ത് Unreliable source? ടാഗ് ചേർക്കാം 3) പ്രശ്നമുള്ള ഭാഗമോ അവലംബമോ ചൂണ്ടിക്കാണിച്ച് സംവാദം താളിൽ ചർച്ചനടത്താം
മറ്റൊരുകാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു. കത്തക്കാന കാഞ്ജി പോലെ താങ്കൾ തുടങ്ങിയ താളുകളിൽ quora.com അവലംബമായി നൽകിയിട്ടുണ്ട്. quora.com വിശ്വസനീയ സ്രോതസ്സ് അല്ലാത്തതിനാൽ അവ ഒഴിവാക്കി മറ്റ് വിശ്വസനീയ സ്രോതസ്സുകൾ അവലംബമായി നൽകുന്നതാണ് നല്ലത്. Ajeeshkumar4u (സംവാദം) 04:14, 27 ഏപ്രിൽ 2021 (UTC)
മറുപടിക്ക് നന്ദി!, എനിക്ക് കിട്ടിയ വിവരങ്ങൾ quora.com ഇൽ നിന്നാണ്. താങ്കൾ പറഞ്ഞത് പോലെ ഒരു വിശ്വസ്ത സൈറ്റിൽ ഈ വിവരങ്ങൾ ലഭ്യമല്ല. Wiktionary എന്ന സൈറ്റിൽ കുറച്ചു വിവരങ്ങൾ ലഭിച്ചു. എന്നാല്, Wiktionary ലേക്ക് അവലംബം ചെയ്യുന്നത് ശരിയാണോ. അല്ലെങ്കിൽ unreliable source എന്ന ടാഗ് മാത്രം ചേർത്താൽ മതിയോ? ഒരു വിശ്വസ്ത സൈറ്റ് എങ്ങനെ കണ്ടെത്താം എന്ന് കൂടെ പറഞ്ഞു തരുമോ? Shilajan Sivasankar (സംവാദം) 06:31, 27 ഏപ്രിൽ 2021 (UTC)
- പ്രിയ @Shilajan Sivasankar:, ഇവിടെ സൂചിപ്പിച്ചതുപോലെ, തുടക്കത്തിൽ, ഇംഗ്ലീഷ് വിക്കിപീഡിയയെ ആശ്രയിക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:06, 27 ഏപ്രിൽ 2021 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകആശംസകൾ | |
പുതിയ കാര്യനിർവാഹകന് ഹൃദയംഗമമായ ആശംസകൾ. --KG (കിരൺ) 08:01, 30 മേയ് 2021 (UTC)
|
ഫലകങ്ങൾ ചേർക്കുന്നതിൽ പിഴവ് സംഭവിക്കുന്നു
തിരുത്തുകതാങ്കൾ ഇന്നലെ ഏതാണ്ട് ആറ് സംവാദ താളുകളിൽ വാക്സിൻ തിരുത്തൽ യജ്ഞത്തിന്റെ ഫലകം ചേർത്തിരുന്നു. ഇവയെല്ലാം നേരിട്ട് പകർത്തിയാൽ ശെരിയായി പ്രവർത്തിക്കേണ്ടതാണ്. എന്നാൽ ഈ താളുകളിൽ എങ്ങനെയോ ഒരു {{ ബ്രാക്കറ്റും }} ബ്രാക്കറ്റും കൂടുതലായി വന്നതിനാൽ {created=yes} എന്ന തരത്തിലാണ് അവ പ്രത്യക്ഷപ്പെട്ടത്. ഇനി തിരുത്തൽ നടത്തുമ്പോൾ ഈ കാര്യം ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 20:08, 31 മേയ് 2021 (UTC)
അത് ശ്രദ്ധിച്ചിരുന്നു. ടൂളിൻ്റെ പ്രശ്നമാണ്. ആദ്യ താളുകളിൽ എല്ലാം തിരുത്തിയിരുന്നു Ajeeshkumar4u (സംവാദം) 20:17, 31 മേയ് 2021 (UTC)
അപ്പോൾ fountain ടൂളിൽ വരുന്ന പ്രശ്നമാണെന്നാണോ താങ്കൾ പറയുന്നത് (ഇത് എന്റെ സംശയമാണ്. താങ്കളെ ചോദ്യം ചെയ്തതല്ല). Adithyak1997 (സംവാദം) 20:22, 31 മേയ് 2021 (UTC)
- അതെ, ഫൗണ്ടൻ ടൂളിൻ്റെ പ്രശ്നമാണ്. ടൂളിൽ താൾ ചേർക്കുമ്പോൾ സംവാദം താളിൽ അങ്ങനെയാണ് വരുന്നത്. പിന്നീട് ഓരോന്നായി എടുത്ത് മാനുവലായി തിരുത്തുകയാണ് ചെയ്തത്. Ajeeshkumar4u (സംവാദം) 20:25, 31 മേയ് 2021 (UTC)
- ടൂളിന്റെ പ്രശ്നം ടൂളിന്റെ maintainer-നെ അറിയിച്ചിട്ടുണ്ട്. മറുപടി കിട്ടിയാൽ പറയാം. Adithyak1997 (സംവാദം) 20:33, 31 മേയ് 2021 (UTC)
മെഡിക്കൽ താരകം
തിരുത്തുകനക്ഷത്രപുരസ്കാരം
ഒപ്റ്റോമെട്രി സംബന്ധമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ എത്തിക്കാനും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്താനും പ്രത്യേക ശ്രദ്ധ കാണിക്കുന്ന അജീഷ്കുമാറിന് ഈ നക്ഷത്രപുരസ്കാരം സന്തോഷപൂർവ്വം സമർപ്പിക്കുന്നു. --Vinayaraj (സംവാദം) 02:20, 3 ജൂൺ 2021 (UTC))
|
വാക്സിൻ തിരുത്തൽ യജ്ഞം
തിരുത്തുകവാക്സിനേഷൻ എഡിറ്റത്തോണിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ! മൂന്നാം സമ്മാനം 3000 രൂപ വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ് ആണ്. ഗിഫ്റ്റ് കാർഡ് താങ്കൾക്ക് അയച്ചു തരുന്നതിനായി nethahussain (at) gmail.com എന്ന ഈ-മെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ പേരും, ഉപയോക്തൃനാമവും, ഇ-മെയിൽ വിലാസവും അയച്ച് തരുമല്ലോ. എന്ന് സംഘാടകസമിതിയ്ക്കു വേണ്ടി --നത (സംവാദം) 07:36, 10 ജൂൺ 2021 (UTC)
Editing MA Rahman's wikipedia page
തിരുത്തുകHello, please do not delete the information I'm trying to add to MA Rahman's wikipedia page. The current page in malayalam is incomplete.
@Isarhman: മലയാളം താൾ അപൂർണ്ണമാണെങ്കിൽ തിരുത്തലുകൾ എം.എ. റഹ്‌മാൻ എന്ന മലയാളം താളിൽ നടത്തുക. അതാണ് ശരിയായ രീതി. ഇംഗ്ലിഷിൽ എഴുതിയവയിൽ മലയാളം താളിൽ ഇല്ലാത്തവ മാത്രം പരിഭാഷചെയ്ത് ചേർത്താൽ മതി. Ajeeshkumar4u (സംവാദം) 14:05, 6 ജൂലൈ 2021 (UTC)
സഹായം
തിരുത്തുക@Ajeeshkumar4u, ഞാൻ, Shilajan Sivasankar ഇന്ന് വിക്കിപീഡിയ തുറന്നപ്പോൾ കണ്ട ഒരു നോട്ടിഫിക്കേഷൻ, തെലുങ്ക് വിക്കിപീഡിയയിൽ നിന്നാണ്. പരിഭാഷ നടത്തിയപ്പോൾ, സ്വാഗതം ചെയ്തതാണെന്ന് മനസ്സിലാക്കി. ഞാൻ വിക്കിപീഡിയയിൽ ചേർന്നിട്ട് മൂന്ന് മാസം ആയി. ഒരു ഭാഷയിൽ അക്കൗണ്ട് തുടങ്ങുമ്പോൾ എല്ലാ ഭാഷകളിൽ നിന്നും സ്വാഗതം വരാറുള്ളത് സാധാരണ ആണോ? അസാധാരണമാണെങ്കിൽ, ആ അക്കൗണ്ട് എങ്ങനെ നീക്കം ചെയ്യാമെന്ന് പറഞ്ഞു തരുമോ? Shilajan Sivasankar (സംവാദം) 16:24, 12 ജൂലൈ 2021 (UTC)
- @Shilajan Sivasankar: മലയാളം ഇംഗ്ലീഷ് ഉൾപ്പടെ എല്ലാ വിക്കികൾക്കും ഒറ്റ അക്കൊണ്ട് മതി. പക്ഷെ ഏതെങ്കിലും അക്കൊണ്ട് ആക്റ്റീവ് ആകാൻ ആ ഭാഷാ വിക്കി താളിൽ സൈൻ ഇൻ ചെയ്യണം. നമ്മൾ ഒരു വിക്കിയിൽ സൈൻ ഇൻ ആയിരിക്കുന്ന സമയത്ത് മറ്റേതെങ്കിലും ഭാഷയിലുള്ള വിക്കി താൾ നോക്കിയാൽ ആ ഭാഷാ വിക്കിയിൽ ഓട്ടോമാറ്റിക് ആയി നമ്മൾ അംഗമാകും. അന്തർഭാഷാ കണ്ണി നോക്കുമ്പോൾ അറിയാതെ ഏതെങ്കിലും ഭാഷാ കണ്ണിയിൽ ഞെക്കിയാൽ പോലും അക്കൊണ്ട് ക്രിയേറ്റാവും. താങ്കൾ മലയാളത്തിലൊ ഇംഗ്ലീഷിലോ ലോഗിൻ ആയിരിക്കുന്ന അതേ സമയത്ത് തെലുങ്ക് ഭാഷയിലെ വിക്കി താളുകളിൽ ഏതെങ്കിലും നോക്കുകയോ അറിയാതെയെങ്കിലും ക്ലിക്ക് ചെയ്യുകയോ ചെയ്തതു കൊണ്ടാവും അവിടെ പുതിയ അംഗമായി ചേർക്കപ്പെട്ടും സ്വാഗത സന്ദേശം വന്നതും. അങ്ങനെ സംഭവിച്ചു എന്ന് കരുതി കുഴപ്പമൊന്നുമില്ല. അംഗത്വം ആഗോളമായതിനാൽ ആ അക്കൊണ്ട് മാത്രമായി നീക്കം ചെയ്യേണ്ട ആവശ്യവും ഇല്ല.Ajeeshkumar4u (സംവാദം) 02:02, 13 ജൂലൈ 2021 (UTC)
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
തിരുത്തുകHello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
തിരുത്തുകസുഹൃത്തെ Ajeeshkumar4u,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
WLWSA-2021 Newsletter #6 (Request to provide information)
തിരുത്തുകWiki Loves Women South Asia 2021
September 1 - September 30, 2021
view details!
If you have any questions, feel free to reach out the organizing team via emailing @here or discuss on the Meta-wiki talk page
Regards,
Wiki Loves Women Team
07:08, 17 നവംബർ 2021 (UTC)
How we will see unregistered users
തിരുത്തുകHi!
You get this message because you are an admin on a Wikimedia wiki.
When someone edits a Wikimedia wiki without being logged in today, we show their IP address. As you may already know, we will not be able to do this in the future. This is a decision by the Wikimedia Foundation Legal department, because norms and regulations for privacy online have changed.
Instead of the IP we will show a masked identity. You as an admin will still be able to access the IP. There will also be a new user right for those who need to see the full IPs of unregistered users to fight vandalism, harassment and spam without being admins. Patrollers will also see part of the IP even without this user right. We are also working on better tools to help.
If you have not seen it before, you can read more on Meta. If you want to make sure you don’t miss technical changes on the Wikimedia wikis, you can subscribe to the weekly technical newsletter.
We have two suggested ways this identity could work. We would appreciate your feedback on which way you think would work best for you and your wiki, now and in the future. You can let us know on the talk page. You can write in your language. The suggestions were posted in October and we will decide after 17 January.
Thank you. /Johan (WMF)
18:18, 4 ജനുവരി 2022 (UTC)
ഈ താളിലെ തിരുത്ത് ഒന്നു ശ്രദ്ധിക്കുമോ.--Meenakshi nandhini (സംവാദം) 05:44, 13 ജനുവരി 2022 (UTC)
- നശീകരണമാണ്. IP എഡിറ്റും മുൻപുള്ളതും. Ajeeshkumar4u (സംവാദം) 06:02, 13 ജനുവരി 2022 (UTC)
Wikipedia Asian Month 2021 Postcard
തിരുത്തുകDear Participants,
Congratulations!
It's Wikipedia Asian Month's honor to have you all participated in Wikipedia Asian Month 2021, the seventh Wikipedia Asian Month. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the Wikipedia Asian Month International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2021. Please kindly fill the form, let the postcard can send to you asap!
- This form will be closed at March 15.
Cheers!
Thank you and best regards,
Feminism and Folklore 2022 - Local prize winners
തിരുത്തുകPlease help translate to your language
Congratulations for winning a local prize in Feminism and Folklore 2022 writing competition. Thank you for your contribution and documenting your local folk culture on Wikipedia. Please fill in your preferences before 15th of June 2022 to receive your prize. Requesting you to fill this form before the deadline to avoid disappointments.
Feel free to contact us if you need any assistance or further queries.
Best wishes,
MediaWiki message delivery (സംവാദം) 07:50, 22 മേയ് 2022 (UTC)
Buddhist ദേവന്മാർ
തിരുത്തുകവൈ you removed my edits in buddhism devas അറെ fundamental 2409:4073:410:D7FF:BE6A:F195:F439:DCA7 07:00, 9 ഓഗസ്റ്റ് 2022 (UTC)
അവലംബമില്ലാത്തതും, ധാരാളം അക്ഷരതെറ്റുകൾ ഉള്ളതും, പൂർണതയില്ലാത്തതും, മറ്റൊരു ഭാഷയിൽ നിന്നുള്ള വികല പരിഭാഷ എന്ന് തോന്നിപ്പിക്കുന്നതുമായ തിരുത്ത് ആയതിനാൽ ആണ് അത് മുൻപ്രാപനം ചെയ്തത്.മറ്റ് മതങ്ങൾ എന്ന ഖണ്ഡികയിൽ ബുദ്ധമതത്തിലെ ദേവന്മാരെക്കുറിച്ചുള്ള വിവരങ്ങൾ അക്ഷരതെറ്റില്ലാതെയും വ്യക്തമായും അവലംബങ്ങളോടുകൂടിയും വീണ്ടും എഴുതാവുന്നതാണ്. Ajeeshkumar4u (സംവാദം) 08:33, 9 ഓഗസ്റ്റ് 2022 (UTC)
Delete Grace Wan
തിരുത്തുകഎന്തുകൊണ്ടാണ് നിങ്ങൾ ഗ്രേസ് വാൻ ലേഖനം ഇല്ലാതാക്കാൻ നാമനിർദ്ദേശം ചെയ്യുന്നത്. ഇത് ക്രോസ് സ്പാം അല്ല, വ്യാജ ജീവചരിത്രമല്ല. അത് യഥാർത്ഥ വ്യക്തിയാണ്. 184.65.88.224 08:42, 21 ഓഗസ്റ്റ് 2022 (UTC)
Grace Wan deletion
തിരുത്തുകഎന്തുകൊണ്ടാണ് ഗ്രേസ് വാൻ ലേഖനം ക്രോസ് സ്പാം വിക്കിയാണെന്ന് വിക്കി ഭരണകൂടം പറഞ്ഞത്, എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ ഈ ഫെയ് ഡൺവേ ലേഖനം സ്വീകരിക്കുന്നത്, എന്തുകൊണ്ടാണ് അവൾക്ക് 63-ലധികം വ്യത്യസ്ത വിക്കി ഭാഷകൾ ഉള്ളത്, അതിനെ ക്രോസ് വിക്കി സ്പാം എന്നും വിളിക്കുന്നു. 184.65.88.224 08:53, 21 ഓഗസ്റ്റ് 2022 (UTC)
പല ഭാഷ വിക്കിയിൽ യാന്ത്രിക പരിഭാഷയായി മാത്രം താളുകൾ ചേർക്കുന്നത് കൊണ്ടാണ് ക്രോസ് വിക്കി സ്പാം എന്ന ടാഗ് ചേർക്കപ്പെടുന്നത്. യാന്ത്രിക പരിഭാഷ പ്രശ്നങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ഇനിയും താൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. Ajeeshkumar4u (സംവാദം) 12:08, 21 ഓഗസ്റ്റ് 2022 (UTC)
എൻ്റെ താളിൽ താങ്കൾ എഴുതിയ സംവാദം പോലും യാന്ത്രിക പരിഭാഷയെന്ന് തോന്നിപ്പിക്കുന്നതാണെന്നും സൂചിപ്പിച്ചുകൊള്ളുന്നു Ajeeshkumar4u (സംവാദം) 12:09, 21 ഓഗസ്റ്റ് 2022 (UTC)
ഇട്ടി അച്യുതൻ
തിരുത്തുകഇട്ടി അച്യുതൻ എന്ന പേജിൽ കൃത്യമായി അവലംബം നൽകിയിട്ട് പോലും അത് ചില ip കൾ അപ്പാടെ ആട്ടിമറിക്കാൻ ശ്രമിക്കുന്നു. ഇട്ടി അച്ചുതന്റെ ജാതി ആണ് പ്രശ്നം. ഡച്ചു രേഖകളിൽ ഈഴവനെന്നോ തീയ്രെന്നോ രേഖപ്പെടുത്തിയിട്ടില്ല, ചെഗോ വർണ്ണം എന്ന് മാത്രമേ പരാമർശം ഉള്ളു. പിന്നീട് വന്ന പല ചരിത്രകാരന്മാരും ഈഴവർ എന്നും ചിലർ തീയ്യർ എന്നും എഴുതിയിട്ടുണ്ട്.
- Rajan Gurukkal (2018). History and Theory of Knowledge Production: An Introductory Outline. Oxford University Press, 2018. ISBN 9780199095803.
- K.V.Krishna Ayyar (1966). A Short Story of Kerala. University of Michigan. p. 134.
- P., Girija, K (2021). Mapping the History of Ayurveda : Culture, Hegemony and the Rhetoric of Diversity. ISBN 978-1-000-48139-6.
{{cite book}}
: CS1 maint: multiple names: authors list (link) - Heniger, J. (2017). Hendrik Adriaan van Reed Tot Drakestein 1636-1691 and Hortus, Malabaricus. ISBN 9781351441070.
അതിനാൽ ഞാൻ തർക്കം ഉണ്ടാകാതെ ഇരിക്കാൻ രണ്ടു സമുദായം ആണ് എന്നും ചരിത്രകാരന്മാർക്ക് ഇടയിൽ വാദം ഉണ്ട് എന്ന് ചേർത്തിട്ടുണ്ട്.[1] എന്നാൽ ആരോ അത് നിരന്തരം നശികരണം നടത്തുന്നു. edit വാർ നടക്കും എന്ന് മനസ്സിൽ ആയതു കൊണ്ട് ip നടത്തിയ നശികരണം. പഴയപ്പടിയാക്കി പേജ് സംരക്ഷിക്കണം എന്നഭ്യർത്ഥിക്കുന്നു.2402:3A80:19EE:6C45:E94E:2CF:157D:A2BA 14:01, 13 സെപ്റ്റംബർ 2022 (UTC)
WikiConference India 2023: Program submissions and Scholarships form are now open
തിരുത്തുകDear Wikimedian,
We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.
We also have exciting updates about the Program and Scholarships.
The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.
For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.
‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.
Regards
MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
WikiConference India 2023: Help us organize!
തിരുത്തുകDear Wikimedian,
You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.
If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
വർഗ്ഗം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ
തിരുത്തുകHello,
Could you please remove the empty categories listed in വർഗ്ഗം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ ?
Thank you Vargenau (സംവാദം) 16:17, 29 നവംബർ 2022 (UTC)
വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച
തിരുത്തുകപ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.
ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് [[ലിങ്ക് സ്റ്റേറ്റ് പ്രോടോക്കോളും ഡിസ്ടൻസ് വെക്ടർ പ്രോടോകൊളും തമ്മിലുള്ള അന്തരങ്ങൾ.ലിങ്ക്
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.
- ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
- മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles
- ഉത്തരവാദിത്തങ്ങൾ
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക നന്ദി, ~~~~ അക്ബറലി{Akbarali} (സംവാദം) 10:00, 2 ഡിസംബർ 2022 (UTC)
WikiConference India 2023: Open Community Call and Extension of program and scholarship submissions deadline
തിരുത്തുകDear Wikimedian,
Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.
COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.
Please add the following to your respective calendars and we look forward to seeing you on the call
- WCI 2023 Open Community Call
- Date: 3rd December 2022
- Time: 1800-1900 (IST)
- Google Link': https://meet.google.com/cwa-bgwi-ryx
Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Core organizing team.
WikiConference India 2023:WCI2023 Open Community call on 18 December 2022
തിരുത്തുകDear Wikimedian,
As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.
- [WCI 2023] Open Community Call
- Date: 18 December 2022
- Time: 1900-2000 [7 pm to 8 pm] (IST)
- Google Link: https://meet.google.com/wpm-ofpx-vei
Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Organizing team
സ്ത്രീകളുടെ ആരോഗ്യം' തിരുത്തൽ യജ്ഞം 2023
തിരുത്തുകസ്ത്രീകളുടെ ആരോഗ്യം' തിരുത്തൽ യജ്ഞത്തിൽ ഫെബ്രുവരി 15 നകം മാർക്കിടുന്നത് പൂർത്തിയാക്കാൻ ദയവായി ജൂറിയായി കൂടി പങ്കെടുക്കാമോ.--Meenakshi nandhini (സംവാദം) 06:49, 31 ജനുവരി 2023 (UTC)
- @Meenakshi nandhini: പങ്കെടുക്കാം. Ajeeshkumar4u (സംവാദം) 07:09, 31 ജനുവരി 2023 (UTC)
The Wikipedia Asian Month 2022 Barnstar
തിരുത്തുകDear Ajeeshkumar4u :
- Thanks for participating Wikipedia Asian Month 2022. We are grateful of your dedication to Wikimedia movement and hope you join us next year!
- Wish you all the best!
Feminism and Folklore 2023 - Local prize winners
തിരുത്തുകPlease help translate to your language
Congratulations on your remarkable achievement of winning a local prize in the Feminism and Folklore 2023 writing competition! We greatly appreciate your valuable contribution and the effort you put into documenting your local Folk culture and Women on Wikipedia. To ensure you receive your prize, please take a moment to complete the preferences form before the 1st of July 2023. You can access the form by clicking here. We kindly request you to submit the form before the deadline to avoid any potential disappointments.
If you have any questions or require further assistance, please do not hesitate to contact us via talkpage or Email. We are more than happy to help.
Best wishes,
MediaWiki message delivery (സംവാദം) 10:47, 10 ജൂൺ 2023 (UTC)
Feminism and Folklore 2023 - A Heartfelt Appreciation for Your Impactful Contribution!
തിരുത്തുകPlease help translate to your language
Dear Wikimedian,
We extend our sincerest gratitude to you for making an extraordinary impact in the Feminism and Folklore 2023 writing competition. Your remarkable dedication and efforts have been instrumental in bridging cultural and gender gaps on Wikipedia. We are truly grateful for the time and energy you've invested in this endeavor.
As a token of our deep appreciation, we'd love to send you a special postcard. It serves as a small gesture to convey our immense thanks for your involvement in the competition. To ensure you receive this token of appreciation, kindly fill out this form by August 15th, 2023.
Looking ahead, we are thrilled to announce that we'll be hosting Feminism and Folklore in 2024. We eagerly await your presence in the upcoming year as we continue our journey to empower and foster inclusivity.
Once again, thank you for being an essential part of our mission to promote feminism and preserve folklore on Wikipedia.
With warm regards,
Feminism and Folklore International Team.
--MediaWiki message delivery (സംവാദം) 18:37, 25 ജൂലൈ 2023 (UTC)
Invitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)
പി.പി. മുകുന്ദൻ
തിരുത്തുകപി.പി. മുകുന്ദൻ എന്ന ലേഖനം മായ്ക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. https://www.mathrubhumi.com/news/kerala/former-bjp-leader-pp-mukundan-passes-away-1.8900118 എന്നതിൽ നിന്നു പകർത്തിയതിനാൽ പകർപ്പവകാശലംഘനം ആണ് കാരണമെന്ന് മനസ്സിലാക്കുന്നു. ഇത്തരം സാഹചര്യത്തിൽ മായ്ക്കുക എന്നതുതന്നെയാണ് ചെയ്യാനാവുക. എന്നാൽ പി.പി. മുകുന്ദൻ എന്ന വ്യക്തിത്വത്തിന് ശ്രദ്ധേയതയുള്ളതിനാൽ, ലേഖനം നിലനിൽക്കേണ്ടതാണ് എന്നു കരുതുന്നു. ലേഖനം പുനഃസ്ഥാപിച്ച്, പകർപ്പവകാശമില്ലാത്തവിധം തിരുത്തുകയോ അതല്ലെങ്കിൽ പുതിയൊരു ലേഖനം ആരംഭിക്കുകയോ ചെയ്യുന്നത് പരിഗണിക്കാമോ? @Altocar 2020: കൂടി അഭിപ്രായം പറയുമെന്ന് കരുതുന്നു. - Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:16, 18 സെപ്റ്റംബർ 2023 (UTC)
- ലേഖനത്തിലെ ഉള്ളടക്കത്തിലെ വലിയൊരുഭാഗം മുകളിൽ കൊടുത്ത ലിങ്കിൽ നിന്നും പകർത്തിയതാണെന്ന് വ്യക്തമായതിനാൽ ആയിരുന്നു പെട്ടെന്ന് മായ്ക്കുന്നതിനുള്ള മാനദണ്ഡ പ്രകാരം ലേഖനം നീക്കം ചെയ്തത്. പകർപ്പവകാശ പ്രശ്നമില്ലാത്തവിധം തിരുത്തുന്നതിനു വേണ്ടി ലേഖനം പുനഃസ്ഥാപിക്കേണ്ടതുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. Ajeeshkumar4u (സംവാദം) 06:24, 18 സെപ്റ്റംബർ 2023 (UTC)
@Altocar 2020: @Vijayanrajapuram: പകർപ്പവകാശ പ്രശ്നമില്ലാത്തവിധം തിരുത്തുന്നതിനു വേണ്ടി ലേഖനം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നിരുന്നാലും പ്രശ്നം പരിഹരിച്ചിട്ടില്ലാത്തതിനാൽ ടാഗ് നിലനിൽക്കുന്നുണ്ട്. ആയതിനാൽ പകർത്തിയവ നീക്കം ചെയ്ത്, അവ നാൾവഴിയിൽ നിന്നു മായ്ക്കേണ്ടതുണ്ട്.Ajeeshkumar4u (സംവാദം) 06:37, 18 സെപ്റ്റംബർ 2023 (UTC)
- @Vijayanrajapuram, @Ajeeshkumar4u അഡ്മിൻമാരുടെ എല്ലാ തീരുമാനത്തെയും അംഗീകരിക്കുന്ന ഒരു രചയിതാവാണ് ഞാൻ. വാർത്ത മാധ്യമങ്ങളിൽ നിന്നാണ് ഇദ്ദേഹത്തിൻ്റെ കരിയർ എനിക്ക് ലഭ്യമായത്. എന്നിൽ കഴിയാവുന്ന വിധം സ്വയം എഴുതാനാണ് ഞാൻ പരിശ്രമിച്ചിട്ടുണ്ട്. ഒരുപാട് ലേഖനങ്ങൾ എഴുതി പരിചയം വരുമ്പോൾ അച്ചടിഭാഷ സ്വയമെ വരുന്നതാണ്. ഒരിക്കലും അതേപടി പകർത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. എങ്കിലും പി.പി. മുകുന്ദൻ എന്ന ലേഖനം നിലനിർത്തണോ വേണ്ടയൊ എന്നത് അഡ്മിന്മാരുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നു. അഡ്മിന്മാർക്ക് ഈ ലേഖനത്തിൽ തിരുത്തലുകൾ നടത്തി വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ്.
- തുടർന്നും അഡ്മിന്മാരുടെ മാർഗ നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്.... Altocar 2020 (സംവാദം) 07:29, 18 സെപ്റ്റംബർ 2023 (UTC)
- പ്രിയ @Altocar 2020:, വാർത്താമാധ്യമങ്ങളിലെ വിവരങ്ങളെ അവലംബമാക്കി വിജ്ഞാനകോശസ്വഭാവത്തോടെ മാറ്റിയെഴുതലാണ് വേണ്ടത്. ഉള്ളടക്കം അതേപോലെ ചേർക്കുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്. മാധ്യമങ്ങൾ അവരുടെ വായനക്കാരെ സുഖിപ്പിക്കുന്നതിനുള്ള വിവരണങ്ങൾ ചേർത്തേക്കാം. അതൊന്നും വിക്കിപീഡിയയിൽ വേണ്ടതില്ലല്ലോ? ഒന്ന് തിരുത്തിയെഴുതി മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് കരുതുന്നു. -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:06, 18 സെപ്റ്റംബർ 2023 (UTC)
- ഒന്ന് വെട്ടിയൊതുക്കിയിട്ടുണ്ട്. നയമനുസരിച്ചുള്ള മാറ്റങ്ങൾക്ക് സ്വാഗതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:29, 18 സെപ്റ്റംബർ 2023 (UTC)
- ലേഖനം ശ്രദ്ധിച്ചു. താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു. ഇനി പുതിയ പേജ് സൃഷ്ടിക്കുമ്പോൾ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാകാതിരിക്കാൻ എൻ്റെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിക്കുന്നതാണ്. ഈ പേജ് നിലനിർത്താൻ താങ്കൾ നടത്തിയ പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കട്ടെ.
- ഇനിയും സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്... Altocar 2020 (സംവാദം) 08:39, 18 സെപ്റ്റംബർ 2023 (UTC)
Invite to Join Wikipedia Asian Month 2023
തിരുത്തുകYou are receiving this message because you participated in the Wikipedia Asian Month 2022 as an organizer or editor.
Dear all,
The Wikipedia Asian Month 2023[1] is coming ! The campaign start within a flexible 30 days from November to December. Following with the changes of the rules made by last year, the wish to have more people get to know Asia and Asian related topic is the same! Click "Here" to Organize/Join a WAM Event.
1. Propose "Focus Theme" related to Asia !
If you are based somewhere in Asia, or have specific passion on an Asian topic, please propose your "Focus Theme" by October 25th. The WAM international team will select 5 themes. Please propose your focus theme through this link[2].
2. Enhancing existing articles can also count as part of campaign contribution.
Any edits, including creating new articles or adding new content to existing articles, over 3000 bytes in total would be able to get a reward. Last year, due to this change of rules, the Programs & Events Dashboard was suggested. However, according to community survey of 2022, Fountain Tool is still the best platform for tracking edit and points. You don’t need to create any Dashboard. For the tracking of editing existing article, the international team is currently designing a form. Will soon publish to the main page of WAM 2023.
3. More flexible campaign time
The contribution duration would remain 30days, but we extended the overall campaign timeline to 2 months. All organizers can decide when to start their WAM as long as the whole duration is within November 1st to December 31th. It means that you can participate in WAM based on the needs of your local community.
Timetable
- October 1st, 2023 : Publish International Campaign Page of the Year
- October 5th to 25th, 2023 : Call for focus themes of WAM 2023.
- Before 29 October, 2023: Complete Registration [3] of Each language Wikipedia.
- November 1st, UTC 00:00 to December 31th, UTC 00:00, 2023: Running the Campaign. (Find your local campaign for the actual event date.)
- January 1st to March 15th, 2024: Auditing of each language Wikipedia.
- March 30th, 2024: Deadline of reporting statistics and eligible editors to the International Team
- April 1st to May 15th, 2024: The international team distributes Barnstars and Certificates to eligible editors of each event.
For your information, the main page of Wikipedia Asian Month is currently undertaking a reconstruction for archiving purpose. For the 2023 event please bookmarked this page. We hope you will enjoy Wikipedia Asian Month! If you have any inquiry, feel free to contact us by info@asianmonth.wiki [4]. We look forward to your participation.
Cheers!!!
WAM 2023 International Team
[1] https://meta.wikimedia.org/wiki/Wikipedia_Asian_Month_2023
[3] https://meta.wikimedia.org/wiki/Wikipedia_Asian_Month_2023/Join_an_Event
[4] info@asianmonth.wiki
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Ajeeshkumar4u, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:36, 21 ഡിസംബർ 2023 (UTC) |
---|
Thank you for being a medical contributors!
തിരുത്തുകThe 2023 Cure Award | |
In 2023 you were one of the top medical editors in your language. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do!
Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining for 2024, there are no associated costs. Additionally one of our primary efforts revolves around translation of health content. We invite you to try our new workflow if you have not already. Our dashboard automatically collects statistics of your efforts and we are working on tools to automatically improve formating. |
Thanks again :-) -- Doc James along with the rest of the team at Wiki Project Med Foundation 22:25, 3 ഫെബ്രുവരി 2024 (UTC)
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
തിരുത്തുകസുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ
Translation request
തിരുത്തുകHello, Ajeeshkumar4u.
Can you translate and upload the articles en:Azerbaijani manat, en:Azerbaijani manat sign and en:Campi Flegrei in Malayalam Wikipedia?
Yours sincerely, Oirattas (സംവാദം) 16:34, 15 സെപ്റ്റംബർ 2024 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകഅശ്രാന്ത പരിശ്രമീ താരകം. | |
താങ്കൾ ഇത് തീർച്ചയായും അർഹിക്കുന്നു. Pachu Kannan (സംവാദം) 09:33, 11 ഡിസംബർ 2024 (UTC) |