പഴയ സംവാദം
പഴയ സംവാദങ്ങൾ

മോശമായ ഭാഷതിരുത്തുക

വിക്കിപീഡിയയുടെ പേജുകളിലും സംവാദതാളുകളിലും മാന്യമായ ഭാഷ ഉപയോഗിക്കുക. ഇത് ഈ സംവിധാനത്തിന്റെ പൊതു നിലനിൽപ്പിനും ഇവിടെ നല്ല അന്തരീക്ഷം നിലനിൽക്കുന്നതിനും അത്യാവശ്യമാണ്. കൂടാതെ ഈ സംവാദങ്ങളെല്ലാം പൊതുസഞ്ചയത്തിലുള്ളതാണെന്നും ആർക്കും എപ്പോഴും പരിശോധിക്കുാവുന്നതരത്തിൽ ലഭ്യമാണെന്നും അവസാനമായി ഓർമ്മിപ്പിക്കുന്നു. --F-Cuba

മായ്ക്കൽ നിർദ്ദേശംതിരുത്തുക

സെബാസ്റ്റ്യൻ വടക്കേൽതിരുത്തുക

സെബാസ്റ്റ്യൻ വടക്കേൽ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Irshadpp (സംവാദം) 10:30, 1 നവംബർ 2020 (UTC)


ജോർജ് രാജേന്ദ്രൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

 

ജോർജ് രാജേന്ദ്രൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജോർജ് രാജേന്ദ്രൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Rahulmenon1989 (സംവാദം) 03:19, 13 നവംബർ 2020 (UTC)

കളരിപ്പയറ്റ്തിരുത്തുക

തെക്കൻ കേരളത്തിൽ നാടാർ സമുദായവുംസമുദായമാണ് ഉത്തര കേരളത്തിൽ തീയർ സമുദായവും ആണ് പരമ്പരാഗതം ആയി കളരി പ്രധാനമായും അനുവർത്തിച്ചു വരുന്നത്വന്നത്.[1][2][3]


കൃത്യമായി റഫറൻസ് വെച്ചിട്ടുണ്ട്. കളരിപ്പയറ്റ് ന്റെ രണ്ട് ബുക്കിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്, അതുപോലെ 24 news kerala യുടെ ഔദ്യോദിക news ചാനലിൽ ഇത് എടുത്ത് പറയുന്നും ഉണ്ട്.


ഇത് കളരിപ്പയറ്റ് പേജിൽ ചേർക്കാമോ? പേജ് protected ആണ്.

ചേർത്തിട്ടുണ്ട്.

പുസ്തക റഫറൻസ് ൽ ഉള്ള നായർ ഈഴവ പടയാളികളുടെയും അഭ്യാസ മികവും രേഖപെടുത്തിയിട്ടുണ്ട്. Unniyarcha (സംവാദം) 03:37, 1 ജനുവരി 2021 (UTC)

Unniyarcha, ബ്ലോക്കാണെങ്കിൽ ആ താളിന്റെ സംവാദതാളിൽ എഴുതാൻ സാധിക്കും.--റോജി പാലാ (സംവാദം) 11:18, 1 ജനുവരി 2021 (UTC)

അവലംബംതിരുത്തുക

  1. പ്രസാദ്, എസ് ആർ ഡി (2016). കളരിപ്പയറ്റ് വിജ്ഞാനകോശം. കണ്ണൂർ,കേരളം: Kairali Books. ISBN 9789388087544.
  2. PR, Dr.Nisha (2020). Jumbos and Jumping Devils: A Social History of Indian. Oxford: Oxford. ISBN 9780199496709.
  3. Kerala, News-18 (2020). "മലയാള-സിനിമയെ-കളരി-പഠിപ്പിച്ച-CVN-കളരിപരിശീലനം-കേന്ദ്രവും-സുനിൽ-ഗുരുക്കളും" [CVN College Training Center and Sunil Guru who taught Malayalam cinema]. News18 Kerala. Kerala.

മോശമായ ഭാഷതിരുത്തുക

വിക്കിപീഡിയയുടെ പേജുകളിലും സംവാദതാളുകളിലും മാന്യമായ ഭാഷ ഉപയോഗിക്കുക. ഇത് ഈ സംവിധാനത്തിന്റെ പൊതു നിലനിൽപ്പിനും ഇവിടെ നല്ല അന്തരീക്ഷം നിലനിൽക്കുന്നതിനും അത്യാവശ്യമാണ്. കൂടാതെ ഈ സംവാദങ്ങളെല്ലാം പൊതുസഞ്ചയത്തിലുള്ളതാണെന്നും ആർക്കും എപ്പോഴും പരിശോധിക്കുാവുന്നതരത്തിൽ ലഭ്യമാണെന്നും അവസാനമായി ഓർമ്മിപ്പിക്കുന്നു. --F-Cuba

പരിശോധിക്കുക്കതിരുത്തുക

മലയാളം വികിപീഡിയയിലെ തീയർ എന്ന ലേഖനം ഒന്നു ഇരുത്തി വായ്ക്കുക.അതിൽ നല്കിയിരിക്കുന്ന അല്ലെങ്കിൽ ചെർക്കപ്പെട്ടിടുള്ള അവലംബങ്ങളും ഉള്ളടക്കങ്ങളും ചേർത്ത് വായ്ക്കുക. POV ആണു അതിൽ അധികവും. മിക്കവാറും നൽകിയിടുള്ള അവലംബങ്ങൾക്കും ചെർക്കപ്പെട്ടിടുള്ള ഉള്ളടക്കങ്ങള്ക്കും ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഇവിടെ ഒരു സംഘടനയുടെ പേരിൽ ഒന്നോ ഒന്നിലധികമോ ഉള്ള വ്യക്തികളുടെ രഹസ്യമായ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദൈനംദിനം നടക്കുന്ന തിരുത്തലുകളും കൂടിച്ചേർക്കലുകളും കാര്യനിർവാഹകൻമാർ ശ്രേദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് Sreedevi8844 എന്ന അക്കൌണ്ട് ഇംഗ്ലിഷ് വിക്കിപീഡിയയിൽ തടഞ്ഞിട്ടും ഇവിടെ ഇവരെ തുറന്നു വിട്ടതായി ആണ് കാണുന്നത്. [1] ജാതീയ വിദ്വേഷം വരെ ഇവർ വിക്കിപീഡിയയിൽ വന്നു ശർദിക്കുന്നു . കഴിവതും ഇത്തരം കോപ്രായങ്ങൾക്ക് ഇവർക്ക് അവസരം കൊടുക്കാതിരിക്കുക. ഈഴവ, തണ്ടാൻ, പുലയർ തുടങ്ങിയ ലേഖനങ്ങളിൽ ഇവർ നടത്തുന്ന തിരുത്തലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കൂടാതെ North Africa To North Malabar: AN ANCESTRAL JOURNEY എന്ന അവലംബം പ്രത്യക്ഷ സമുദായ സംഘടനയുടെ വ്യക്തി തന്നെ രചിച്ചതാണെന്ന് നിസ്സംശയം പറയാം. ഇതെല്ലാം ചർച്ചയാക്കപ്പെടേണ്ടതുണ്ട്. 157.44.218.226 17:03, 5 ജനുവരി 2021 (UTC)

കൂടുതൽ വ്യക്തത ഞാൻ വരുത്താൻ ആഗ്രഹിക്കുന്നുതിരുത്തുക

എനിക്ക് തോന്നുന്നു ചില നിഷിപ്ത് താൽപര്യ മുള്ള ആരോ ആണ് 157.44.218. 226 എന്ന ഉപഭോക്താവ്. അദ്ദേഹത്തിന് വ്യക്തിപരമായ എന്തോ ഒരു താല്പര്യം നടപ്പിലാക്കാൻ ആകാം വിമർശിക്കുന്നത് , ഇതേ ഐഡിയിൽ പല സ്ഥലത്തും ഇദ്ദേഹം വാദിക്കുന്നത് ഞാൻ കണ്ടു . അദ്ദേഹം പറയും പോലെ ഉള്ള ഒരു പ്രശ്നവും ലേഖനത്തിൽ ഇല്ല. വ്യക്തമായ അവലംബത്തിൽ തന്നെ ആണ് ഞാൻ വക്കാൻ ശ്രമിക്കുന്നത്. അവലംബം ഇല്ലാതെ വയ്ക്കുന്നതിന് ഞാൻ പ്രാത്സാഹിപ്പിക്കുക ഇല്ല, എന്ത് തന്നെ ആയാലും അഡ്മിൻ എന്റെ വാക്കുകൾ മുഖവിലക്ക് എടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. Sreedevi8844 (സംവാദം) 14:24, 7 ജനുവരി 2021 (UTC)


വ്യക്തിപരമായ താല്പര്യങ്ങൾ നടത്തേണ്ട ഇടമല്ല വിക്കിപീഡിയ എന്നു നിങ്ങൾ മനസ്സിലാക്കുക. ലേഖനങ്ങൾ വിജ്ഞാനപരമായാണ് വിപുലീകരിക്കേണ്ടത്. ശക്തമായ ഉദ്ധരണികൾ/അവലംബങ്ങൾ നൽകിയാണ്ഏത് ലേഖനവും നിലനിർത്തേണ്ടത്. ഞങ്ങൾ വമ്പൻമാർ എന്ന രീതിയിൽ ആരുമൊക്കെയായോ മൽസരത്തിലേർപ്പെടുന്നപോലെയാണ് ചില ലേഖനങ്ങളിൽതിരുത്തലുകളും ചെർക്കലുകളും നടത്തുന്നത്. ലേഖനങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നവരും ഇവിടെ വിമർശനത്തിന് അതീതരല്ല എന്നു അറിയുക. ആരുടേയും കജ്ചപാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തേണ്ട ഇടവുമല്ല ഇവിടം. നിങ്ങളുടെ ഉദ്ദേശശുദി നിങ്ങളുടെ സംഭവനകളിൽ നിന്നു നന്നായി അന്വേഷിച്ചു മനസ്സിലാക്കിതന്നെയാണ് ചെക്ക്യൂസർ നിങ്ങളെ മറ്റിടത്ത് തടഞ്ഞിട്ടുള്ളത്.157.46.162.12 17:42, 7 ജനുവരി 2021 (UTC)

അപരൻതിരുത്തുക

Outlander07 
 Canaanism 

ഇത് രണ്ടും ഒരു user ആണ്.

ക്നാനായക്കാരൻ എന്ന id യിൽ വന്നത് ഈ Outlander എന്ന നായർ ജാതി പ്രൊമോട്ടർ ആണ്.

ഒരു check user file ചെയ്യുക.— ഈ തിരുത്തൽ നടത്തിയത് 64.71.185.230 (സംവാദംസംഭാവനകൾ)

എന്ന് Adithya Kiran Chekavar ന്ന് പറയാൻ പറഞ്ഞു.Outlander07 (സംവാദം) 10:40, 18 ജനുവരി 2021 (UTC)

Outlander07, Canaanism ഇത് രണ്ടും ഒന്നാണെന്നാണോ ഉദ്ദേശിക്കുന്നത്?--റോജി പാലാ (സംവാദം) 14:02, 18 ജനുവരി 2021 (UTC)

അതെ അങ്ങനെ ആണ് മുകളിൽ കമെൻറ് ഇട്ട 64.71.185.230 എന്ന അപരൻ പറയുന്നത്.താങ്കൾക്ക് കഴിയുമെങ്കിൽ check user ഫയൽ ചെയ്ത് സംശയം തീർത്തു കൊടുക്കുക.എന്നിട്ട് എന്നെന്നേക്കുമായി wikipediaയിൽ എഡിറ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ ആ അപരനായി അഭിനയിക്കുന്ന അയാളെ തടയുക. Outlander07 (സംവാദം) 15:37, 18 ജനുവരി 2021 (UTC)

അതെ , ഈ അപരൻ ഒരു നായർ ജാതി പ്രൊമോട്ടർ ആണ് എന്ന് വ്യക്തം ആണ് . മറ്റ് ജാതിക്കാരെ ഇകഴ്ത്തുന്നതും ഈ അപരന്റെ സ്ഥിരം പരിപാടി ആണ് .

ഇതേപോലെ ബ്ലോക്ക് കിട്ടാൻഡ്‌ നില്ക്കാൻ ആണ് ആ പുതിയ ക്‌നാനായക്കാരൻ ആണ് എന്ന് കാണിക്കാൻ ക്നാനായ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി നായർ ജാതി പ്രൊമോഷൻ തുടങ്ങിയത് .

ഇവിടെ ബ്ലോക്ക് കിട്ടിയാൽ തന്റെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള ഇതേ അക്കൗണ്ടും അവിടെ ബ്ലോക്ക് ചെയ്യപ്പെടും എന്ന കാരണത്താൽ ആണ് നായർ ജാതി പ്രൊമോഷന് വേണ്ടി പുതിയ അപര അക്കൗണ്ട് തുടങ്ങിയത് എന്നും സംശയിക്കുന്നു .ഇത്തരം ജാതിവാദികൾ ആയ ജാതി പ്രൊമോട്ടർമാരെ ഒരു നിമിഷം വെച്ച് പുലർത്തരുത് എന്നും ഇവിടെ ഓർമിപ്പിക്കട്ടെ.


ഒരു ചെക്ക് യൂസർ അന്വേഷണം തുറക്കാൻ ഇവിടെ അഭ്യർത്ഥിക്കുന്നു .— ഈ തിരുത്തൽ നടത്തിയത് 64.71.185.241 (സംവാദംസംഭാവനകൾ)