വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലാസോഫോക്സിഫീൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനത്തിന്റെ പരിഭാഷ മെച്ചപ്പെടുത്തിയതിനാൽ നിലനിർത്തുന്നു. പ്രസ്തുത വിഷയത്തിനേ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ലേഖനത്തിൽ അടങ്ങിയിട്ടുള്ളതിനാൽ അപൂർണ്ണമായ ലേഖനം എന്നത് നിലനിൽക്കില്ല. വിക്കിയിലെ ലേഖനങ്ങൾ ഒന്നും തന്നെ പൂർണ്ണമല്ല. TheWikiholic (സംവാദം) 09:14, 23 സെപ്റ്റംബർ 2023 (UTC)[മറുപടി]
- ലാസോഫോക്സിഫീൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
അപൂർണ്ണമായ ലേഖനം, വികലമായ പരിഭാഷ. Lasofoxifene അടിസ്ഥാനമാക്കി വികസിപ്പിക്കാം, ഇല്ലെങ്കിൽ മായ്ക്കുന്നതാണ് ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:44, 15 സെപ്റ്റംബർ 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ലാസോഫോക്സിഫീൻ&oldid=3974481" എന്ന താളിൽനിന്ന് ശേഖരിച്ചത്