വിക്കിപീഡിയ:ഏഷ്യൻ മാസം 2019
(വിക്കിപീഡിയ:WAM2019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
നിയമങ്ങൾ
തിരുത്തുകഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
- ലേഖനം നവംബർ 1 2019 നും ഡിസംബർ 7 2019 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
- ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
- ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
- ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
- യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
- പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
- പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
- ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
- ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
- മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
- ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.
സംഘാടനം
തിരുത്തുകപങ്കെടുക്കുന്നവർ
തിരുത്തുക- രൺജിത്ത് സിജി {Ranjithsiji} ✉ 04:05, 3 ഒക്ടോബർ 2019 (UTC)
- Malikaveedu (സംവാദം) 04:07, 3 ഒക്ടോബർ 2019 (UTC)
- Meenakshi nandhini (സംവാദം) 04:09, 3 ഒക്ടോബർ 2019 (UTC)
- Ambadyanands (സംവാദം) 04:19, 3 ഒക്ടോബർ 2019 (UTC)
- Mujeebcpy (സംവാദം) 05:06, 3 ഒക്ടോബർ 2019 (UTC)
- കണ്ണൻ സംവാദം 06:19, 3 ഒക്ടോബർ 2019 (UTC)
- Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:45, 6 ഒക്ടോബർ 2019 (UTC)
- Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 03:06, 14 ഒക്ടോബർ 2019 (UTC)
- Sreenandhini (സംവാദം) 08:10, 27 ഒക്ടോബർ 2019 (UTC)
- Obangmoy (സംവാദം) 17:25, 31 ഒക്ടോബർ 2019 (UTC)
- rafeekc (സംവാദം) 11:45, 1 നവംബർ 2019 (UTC)
- RajeshUnuppally✉ 09:31, 1 നവംബർ 2019 (UTC)
- ലിജോ | ^ സംവാദം ^ 11:06, 1 നവംബർ 2019 (UTC)
- ഷാജി (സംവാദം) 13:33, 1 നവംബർ 2019 (UTC)
- Path slopu (സംവാദം) 16:16, 1 നവംബർ 2019 (UTC)
- ഷാജി (സംവാദം) 16:35, 1 നവംബർ 2019 (UTC)
- ജോസ് മാത്യൂ (സംവാദം) 16:42, 1 നവംബർ 2019 (UTC)
- അക്ബറലി{Akbarali} (സംവാദം) 19:47, 1 നവംബർ 2019 (UTC)
- N Sanu / എൻ സാനു / एन सानू (സംവാദം) 02:01, 2 നവംബർ 2019 (UTC)
- ഇർഷാദ്|irshad (സംവാദം) 05:40, 2 നവംബർ 2019 (UTC)
- Byjuvtvm (സംവാദം) 11:16, 2 നവംബർ 2019 (UTC)
- അഭിജിത്ത് കെ.എ {Abijithka} (സംവാദം) 12:56, 2 നവംബർ 2019 (UTC)
- തോമസ് എം. വാഴപ്പിള്ളി {Saintthomas} ✉ 07:31, 2 നവംബർ 2019 (UTC)
- വിജിത് ഉഴമലയ്ക്കൽ (Vijith9946956701 (സംവാദം) 17:20, 2 നവംബർ 2019 (UTC)
- വൈശാഖ് {Manpow} ✉ 04:05, 3 ഒക്ടോബർ 2019 (UTC)
- ധ്രുവരാജ് {Dhruvarahjs} ✉ 07:15, 5 നവംബർ 2019 (UTC)
- Pradeep717 (സംവാദം) 04:44, 5 നവംബർ 2019 (UTC)
- Vinod Varma
- -❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 12:34, 7 നവംബർ 2019 (UTC)
- Muhammed Salih
- skp valiyakunnu (സംവാദം) 15:34, 7 നവംബർ 2019 (UTC)
- --അക്ബറലി{Akbarali} (സംവാദം) 16:06, 11 നവംബർ 2019 (UTC)
- Kiran S Kunjumon (സംവാദം) 05:03, 28 നവംബർ 2019 (UTC)
പങ്കെടുത്തവർ
തിരുത്തുകപേര് | സൃഷ്ടിച്ചവ | സ്വീകരിച്ച ലേഖനങ്ങൾ |
---|---|---|
Meenakshi nandhini | 100 | 100 |
Malikaveedu | 28 | 28 |
Pradeep717 | 14 | 13 |
Ranjithsiji | 6 | 6 |
ShajiA | 4 | 4 |
Jose Mathew C | 4 | 4 |
Sidheeq | 3 | 3 |
Vijayanrajapuram | 2 | 1 |
Saul0fTarsus | 1 | 1 |
Ambadyanands | 1 | 1 |
Mujeebcpy | 1 | 1 |
Shajiarikkad | 1 | 1 |
Lakshmianddhana | 1 | 0 |
Gnoeee | 1 |
ആകെ 167 ലേഖനങ്ങൾ. മീനാക്ഷി നന്ദിനിയാണ് 100 ലേഖനങ്ങൾ എഴുതി ഏറ്റവും കൂടുതൽ ലേഖനം സമർപ്പിച്ചത്. Meenakshi nandhini, Malikaveedu, Pradeep717, Ranjithsiji, ShajiA, Jose Mathew C എന്നിവർക്കാണ് പോസ്റ്റ്കാർഡുകൾ ലഭിക്കുക.
ഫലകം
തിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{വിക്കിപീഡിയ ഏഷ്യൻ മാസം 2019}}
ഈ ലേഖനം 2019 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
സൃഷ്ടിച്ചവ
തിരുത്തുകഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 160 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:
താരകം
തിരുത്തുകനൽകാവുന്ന താരകത്തിന്റെ കോഡ് താഴെ
ഏഷ്യൻ മാസം താരകം 2019 | ||
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|