![]() |
---|
വിക്കപീഡിയ ഏഷ്യൻ മാസം 2016തിരുത്തുക
വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടംതിരുത്തുക
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക
Community Insights Surveyതിരുത്തുക
Share your experience in this survey
Hi Saul0fTarsus,
The Wikimedia Foundation is asking for your feedback in a survey about your experience with വിക്കിപീഡിയ and Wikimedia. The purpose of this survey is to learn how well the Foundation is supporting your work on wiki and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
Reminder: Community Insights Surveyതിരുത്തുക
Share your experience in this survey
Hi Saul0fTarsus,
A couple of weeks ago, we invited you to take the Community Insights Survey. It is the Wikimedia Foundation’s annual survey of our global communities. We want to learn how well we support your work on wiki. We are 10% towards our goal for participation. If you have not already taken the survey, you can help us reach our goal! Your voice matters to us.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
Reminder: Community Insights Surveyതിരുത്തുക
Share your experience in this survey
Hi Saul0fTarsus,
There are only a few weeks left to take the Community Insights Survey! We are 30% towards our goal for participation. If you have not already taken the survey, you can help us reach our goal! With this poll, the Wikimedia Foundation gathers feedback on how well we support your work on wiki. It only takes 15-25 minutes to complete, and it has a direct impact on the support we provide.
Please take 15 to 25 minutes to give your feedback through this survey. It is available in various languages.
This survey is hosted by a third-party and governed by this privacy statement (in English).
Find more information about this project. Email us if you have any questions, or if you don't want to receive future messages about taking this survey.
Sincerely,
മുൻപ്രാപനം ചെയ്യൽതിരുത്തുക
നമസ്കാരം Saul0fTarsus , ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി.Akhiljaxxn (സംവാദം) 05:44, 13 ഒക്ടോബർ 2019 (UTC)
ടാഗ് നീക്കൽ വിവരം ചേർത്തു.തിരുത്തുക
പ്രിയ Saul0fTarsus,
നിബുലാൽ വെട്ടൂർ എന്ന ലേഖനത്തിലെ ടാഗുകൾ നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ടാഗുകൾ നീക്കം ചെയ്യുമ്പോൾ അവിടെ നിർദ്ദേശിച്ച കുറവ് പരിഹരിക്കേണ്ടതല്ലേ? സംവാദം താളിലെങ്കിലും അക്കാര്യം ചേർക്കാമായിരുന്നു. ലേഖനങ്ങൾ പരമാവധി മെച്ചപ്പെടുത്തി നിലനിർത്താനാഗ്രഹമുള്ളതിനാലാണ് ടാഗ് ചെയ്തത്. ഒരു അവലംബമെങ്കിലും നൽകിയ ശേഷം ടാഗ് നീക്കം ചെയ്തിരുന്നുവെങ്കിൽ നന്നായേനെ.----Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:53, 31 ഒക്ടോബർ 2019 (UTC)
@Vijayanrajapuram: - നീക്കം ചെയ്യാനുള്ള ടാഗ് ചേർക്കാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ അത് ശെരിയായി പ്രവർത്തിക്കുന്നില്ലാരുന്നു. താങ്കളുടെ നിർദ്ദേശത്തിന് നന്ദി. ലിജോ | ^ സംവാദം ^ 05:18, 31 ഒക്ടോബർ 2019 (UTC)
- നമസ്കാരം. നന്ദി ---Vijayan Rajapuram {വിജയൻ രാജപുരം} ✉ 12:20, 31 ഒക്ടോബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക
താളുകൾ നീക്കം ചെയ്യൽതിരുത്തുക
താളുകൾ നീക്കം ചെയ്യാണ് നിർദ്ദേശിക്കുന്ന സമയത്ത് അവ പെട്ടന്ന് നീക്കം ചയ്യാൻ പറ്റുന്നതാണെങ്കിൽ (പരീക്ഷണം. പരസ്യങ്ങൾ. ആത്മകഥകൾ മുതലായവ ആണെങ്കിൽ) അത്തരം താളുകൾ നീക്കം ചെയ്യുന്നതിനായി തങ്ങൾ ഇപ്പോൾ ചേർക്കുന്ന താളുകൾക്ക് പകരം SD ടാഗ് അല്ലെകിൽ പെട്ടന്ന് തന്നെ നീക്കം ചെയ്യുക എന്ന ടാഗ് ചേർക്കേണ്ടതാണ്. ശ്രദ്ദിക്കുമല്ലോ... -Akhiljaxxn (സംവാദം) 09:59, 2 നവംബർ 2019 (UTC)
@Akhiljaxxn: - നന്ദി അഖിൽ.
- താങ്കൾ നിർദ്ദേശിക്കുന്ന താളുകളിൽ മിക്കവയും പെട്ടന്ന് നീക്കം ചെയ്യാവുന്നതാണ്. അതിനാൽ അത്തരം താളുകളിൽ ഞാൻ മുകളിൽ പറഞ്ഞ ടാഗ്കൾ മാത്രം ചേര്ക്കേണ്ടതാണ്. Akhiljaxxn (സംവാദം) 17:48, 27 നവംബർ 2019 (UTC)
@Akhiljaxxn: - വാട്സപ്പിൽ ഒന്ന് വരാമോ? +974-66080562
ഇന്റർനെറ്റ് എക്സ്ചേഞ്ച് പോയിന്റുകളുടെ പട്ടികതിരുത്തുക
ഇന്റർനെറ്റ് എക്സ്ചേഞ്ച് പോയിന്റുകളുടെ പട്ടിക ഈ പട്ടിക മലയാളത്തിലാക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 16:58, 18 ജനുവരി 2020 (UTC)
@Ranjithsiji: - തീർച്ചയായും. ചെയ്ത് തുടങ്ങിയപ്പോൾ ഒരിടം വരെ പോകേണ്ടതായി വന്നു. ലിജോ | ^ സംവാദം ^ 17:43, 18 ജനുവരി 2020 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക
കാർത്തികപ്പള്ളി താളിലെ തിരുത്തൽതിരുത്തുക
കാർത്തികപ്പള്ളി എന്ന താളിൽ താങ്കൾ നടത്തിയ റോൾബാക്ക് വരികൾക്കിടയിൽ സ്പേസ് വന്നതുകൊണ്ടാണോ അതോ ആ കൊടുത്ത ഡാറ്റയിലെ പ്രശ്നമാണോ? Adithyak1997 (സംവാദം) 16:31, 9 ഫെബ്രുവരി 2020 (UTC)
@Adithyak1997: - റോൾബാക്ക് നടത്തിയതിനു കാരണം ഈ പോസ്റ്റിൽ നിന്നും ഉള്ള കോപ്പിയടി. അതേ പോലെ എഴുതിയിരിക്കുവാണ്. ഒരു അവലംബമവും ഇല്ല. ഇങ്ങനെ ആൾക്കാർ എഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല. അത് പോലെ തന്നെ അവലംബങ്ങൾ നോക്കി ഞാൻ തിരുത്തി എഴുതുവാൻ ശ്രമിക്കുകയാണ്. സമയം വേണം. ലിജോ | ^ സംവാദം ^ 18:27, 9 ഫെബ്രുവരി 2020 (UTC)
മറുപടി നൽകിയതിന് നന്ദി. Adithyak1997 (സംവാദം) 19:35, 9 ഫെബ്രുവരി 2020 (UTC)
അപരമൂർത്തി അന്വേഷണംതിരുത്തുക
കാണുക --KG (കിരൺ) 16:26, 2 ഏപ്രിൽ 2020 (UTC)
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക
പ്രിയപ്പെട്ട @Saul0fTarsus:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 18:14, 2 ജൂൺ 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communitiesതിരുത്തുക
Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യതിരുത്തുക
സുഹൃത്തെ Saul0fTarsus,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശംതിരുത്തുക
