നമസ്കാരം Dhruvarahjs !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- സാദിക്ക്‌ ഖാലിദ്‌ 07:01, 6 സെപ്റ്റംബർ 2007 (UTC)Reply

ഈ സന്ദേശം അയച്ചത് മേലെ നീല നിറത്തിൽ കാണുന്ന ലിങ്കിൽ(ഉപയോക്താവ്)നിന്നാണ്‌. ആ ഉപയോക്താവുമായി സം‌വാദം നടത്തണമെങ്കിൽ ലിങ്കിൽ ഞെക്കി ആ ഉപയോക്താവിന്റെ സം‌വാദം താളിൽ തിരുത്തൽ രൂപത്തിൽ സന്ദേശം അയക്കാവുന്നതാണ്‌.

സഹായം തിരുത്തുക

താങ്കൾ എങനെയാണ് ങ്ങ എഴുതുന്നത്...ഞാൻ എഴുതുമ്പോൾ ങ എന്നാണ് വരുന്നത്...സഹായം പ്രതീക്ഷിക്കുന്നു-ഹിരുമോൻ 12:39, 23 ഒക്ടോബർ 2007 (UTC)Reply


താങ്കൾ പുൽപ്പറ്റ പഞ്ചായത്തിൽ തന്നെയാണോ ജീവിക്കുന്നത്.കാരണം ഈ പഞ്ചായത്തിൽ ഒരു ആശുപത്രി എന്ന് വായിച്ചു.ഞാൻ ഒരു ചെറുപുത്തൂരുകാരനാണേ... അവിടെയുമുണ്ടേ ഒരു സർക്കാരാശുപത്രി.

--khoob soorat 13:33, 17 മാർച്ച് 2008 (UTC)

ഉപകാരപ്പെടും തിരുത്തുക

https://www.vedamsbooks.com/index.htm

http://www.frlht.org.in/meta/

http://www.medindia.net/ayurveda/ayurvedicplants.asp ഈ ലിങ്ക് താങ്കൾക്കോ മറ്റ് ആർക്കെങ്കിലുമോ ഏതെങ്കിലും വിധത്തിൽ ഉപകാരപ്പെടും--സുഗീഷ് 18:36, 3 നവംബർ 2007 (UTC)Reply

പട്ടിക തിരുത്തുക

മാഷെ, ആ പട്ടികയിൽ മൊത്തത്തിലല്ലാതെ വേറെ ഏതെങ്കിലും വിധത്തിൽ അതായത് എന്ന അക്ഷരത്തിൽ തുടങ്ങുന്നത് എങ്ങനെയാണ്‌ തിരുത്തുന്നത്. ഇപ്പോൾ ഏതെങ്കിലും ഒരു വരി തിരുത്തണമെങ്കിൽ മുഴുവനും മാറ്റി എഴുതേണ്ടി വരുന്നു. ഈ നില മാറണം. ഏതാണ്‌ തിരുത്തേണ്ടത് അതു മാത്രം തിരുത്തുവാൻ ഒരു സം വിധാനം ഉണ്ടാവേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. സസ്നേഹം--സുഗീഷ് 19:15, 3 നവംബർ 2007 (UTC)Reply

അക്ഷരങ്ങൾ ഉള്ളടക്കമായി വരുന്നതാണ്‌ ഈസി നാവിഗേഷനു നല്ലത്.--Shiju Alex 10:27, 5 നവംബർ 2007 (UTC)Reply

മാഷെ, വളരെ നന്നായിട്ടൂണ്ട്. വളരെ എളുപ്പത്തിൽ തിരുത്തുന്നതിന്‌ ഞാനും ശ്രമിക്കുന്നതാണ്‌. ഈ പട്ടികക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നത് തലമൂത്ത കാരണവന്മാരല്ലേ നിശ്ചയിക്കേണ്ടത്. --സുഗീഷ് 14:19, 5 നവംബർ 2007 (UTC)Reply

നല്ല ഒരു ലേഖനമായതിനാലാണ് തിരുത്ത് ആവശ്യമാണെന്ന് സൂചിപ്പിച്ചത്. തിരുത്തിയത് നന്നായി.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഔഷധ സസ്യങ്ങൾ തിരുത്തുക

നല്ല താൾ,നല്ല പ്രയത്നം- അഭിനന്ദനങ്ങൾ--Arayilpdas 07:27, 7 നവംബർ 2007 (UTC)Reply

പട്ടിക തിരുത്തുക

മാഷെ, ഔഷധസസ്യങ്ങളുടെ പട്ടിക പോലെ സുഗന്ധവ്യഞ്ജനങ്ങൾക്കും ഒരു പട്ടിക ഉണ്ടാക്കിയാൽ കൊള്ളാമായിരുന്നു. അറിവുള്ള ആരോടെങ്കിലും ചർച്ച ചെയ്തതിനുശേഷം താങ്കൾ തന്നെ ഉണ്ടാക്കുകയും വേണം. സസ്നേഹം,--സുഗീഷ് 17:19, 7 നവംബർ 2007 (UTC)Reply

ശരി മാഷെ, താങ്കളുടെ നന്ദി സ്വീകരിച്ചിരിക്കുന്നു. എനിക്ക് ഒരു ചെറിയ പുസ്തകം കിട്ടിയിട്ടൂണ്ട്. ഔഷധസസ്യങ്ങളെ ക്കുറിച്ചുള്ളതാണ്‌. അതിൽ നിന്നും വിവരങ്ങൾ ചുരണ്ടിമാറ്റി പട്ടിക പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്‌. താങ്കളുടെ ജോലി നടക്കട്ടെ.മിതു കഴിഞ്ഞ് അതിലും എനിക്കറിയാവുന്ന രീതിയിൽ കൈവയ്ക്കുന്നതാണ്‌. പുതിയ പട്ടികയ്ക്ക് ഭാവുകങ്ങളോടെ,--സുഗീഷ് 17:41, 7 നവംബർ 2007 (UTC)Reply

നന്ദി തിരുത്തുക

പ്രിയ ധ്രുവരാജ്, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:37, 8 നവംബർ 2007 (UTC)Reply

എരുക്ക് തിരുത്തുക

ഇത് എരുക്ക് അല്ലേ?--Arayilpdas 15:26, 8 നവംബർ 2007 (UTC)Reply

ഫലകത്തിന്റെ സംവാദം:Infobox Automobile തിരുത്തുക

എന്തു പറ്റി? എന്താ സഹായം വേണ്ടത്?--ജ്യോതിസ് 20:14, 8 നവംബർ 2007 (UTC)Reply

ധൈര്യമായി പൊളിച്ചടുക്കൂ. എല്ലാത്തിനും ഒരു അന്ഡൂ ഓപ്ഷനില്ലേ? :) എല്ലാരും ഇങ്ങനെ തന്നെയാ പഠിക്കുന്നത്. സഹായം വേണമെങ്കില് പറയൂ. --ജ്യോതിസ് 20:22, 8 നവംബർ 2007 (UTC)Reply

സ്വാഗതം തിരുത്തുക

ധ്രുവാ, സ്വാഗതം പറയുമ്പോൾ സം‌വാദം താളിൽ സ്വാഗതം നൽകാൻ ശ്രദ്ധിക്കണേ.. --ജേക്കബ് 10:39, 9 നവംബർ 2007 (UTC)Reply

ഏയ് അതൊന്നും സാരമില്ല.. ഞാൻ തിരുത്തിയിരുന്നു.. --ജേക്കബ് 16:13, 9 നവംബർ 2007 (UTC)Reply

ലിങ്ക് തിരുത്തുക

മാഷെ, പട്ടികയിലെ അസുഖങ്ങൾക്ക് ലിങ്ക് നൽകണമോ?--സുഗീഷ് 18:41, 10 നവംബർ 2007 (UTC)Reply

എനിക്കും അങ്ങനെയിപ്പോൾ തോന്നുന്നു. കാരണം കഫം, പിത്തം തുടങ്ങിയ അസുഖങ്ങൾ ശരീരത്തിൽ എങ്ങനെയുണ്ടാകുന്നു, എന്നതിനെക്കുറിച്ച് അറിയില്ല. അപ്പോൾ അങ്ങനെയുള്ള അസുഖങ്ങളെക്കുറിച്ച് ലേഖനങ്ങൾ ആവശ്യമായി വരും . ഇപ്പോഴല്ലങ്കിൽ അന്നേരം ലിങ്കുകൾ ചേർക്കുന്നതിനായ് ക്ലേശിക്കേണ്ടിവരും. ഇത് ആ ഫലകത്തിന്റെ സംവാദത്താളിൽ ചേർത്താലോ? അപ്പോൾ കൂടുതൽ വിവരങ്ങൾ പലരിൽ നിന്നും ലഭിക്കും.സസ്നേഹം--സുഗീഷ് 18:54, 10 നവംബർ 2007 (UTC)Reply

മാഷെ, എല്ലാം ലിങ്കുകയാണോ? നടക്കട്ടെ. ഞാൻ തുടങ്ങിയിരിക്കുന്ന പുതിയ ലേഖനങ്ങളിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കാം. ലിങ്കാൻ എന്റെ ആവശ്യം വരുന്നു എങ്കിൽ പറയുമല്ലോ. ഭാവുകങ്ങളോടെ,--സുഗീഷ് 19:46, 10 നവംബർ 2007 (UTC)Reply

മാഷെ,എള്ള് എന്ന ലേഖനത്തിൽ ഞാൻ ലിങ്കുകൾ നൽകിയിട്ടുണ്ട് ശ്രദ്ധിക്കുമെന്ന് കരുതുന്നു. അതാണെന്ന് തോന്നുന്നു. ഇപ്പോൾ ഞാൻ ഉമ്മം പിടിച്ചുകൊണ്ടിരിക്കുകയാണ്‌. സസ്നേഹം,--സുഗീഷ് 20:46, 10 നവംബർ 2007 (UTC)Reply
മാഷെ, പട്ടിക നീലയാക്കുകയാണല്ലേ. അസുഖങ്ങളെക്കുറിച്ച് എന്റെ അറിവുകൾ പരിമിതമാണ്‌. താങ്കൾ ശ്രമിക്കുന്നതിൽ സന്തോഷം.--സുഗീഷ് 17:47, 12 നവംബർ 2007 (UTC)Reply

ഫലകം തിരുത്തുക

മാഷെ, ഈ ഫലകം എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്.--സുഗീഷ് 18:05, 12 നവംബർ 2007 (UTC)Reply

മാഷെ,എല്ലാം കഴിയട്ടെ, ഇപ്പോൾ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഇതിന്റെ സം വാദത്താളിൽ ചില വിവരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അറിയാമെങ്കിൽ ഉത്തരം ചേർക്കുക. എനിക്ക് അറിയാവുന്നവ ഞാനും ശ്രമിക്കുന്നതാണ്‌. ഫലകത്തിന്‌ എല്ലാവിധഭാവുകങ്ങളും നേരുന്നു. സസ്നേഹം ,--സുഗീഷ് 18:17, 12 നവംബർ 2007 (UTC)Reply

മാഷെ,ലേഖനത്തിലെ വിവരങ്ങളാണ്‌ ആവശ്യമെങ്കിൽ എന്റെ കയ്യിൽ അടിസ്ഥാന വിവരങ്ങൾ പോലും ഇല്ല. ലേഖനത്തിലെ ഫലകം വളരെ നന്നായിട്ടുണ്ട്. ഔഷധസസ്യങ്ങളുടെ ലേഖനങ്ങളിൽ ഇത്തരം ഫലകം അത്യാവശ്യമാണ്‌. കാരണം കൂടുതൽ വിവരങ്ങൾ ഈ സസ്യത്തിനേക്കുറിച്ച് അറിയുന്നതിന്‌ ഫലകം സഹായിക്കും. ഇതുവരെയുള്ള എല്ലാ ലേഖനത്തിലും ഫലകം ഇടുക. ഞാനും അത് നിറക്കുന്നതിന്‌ സഹായിക്കാം. ന്റെ ഇലുമ്പി ഒന്ന് തീർന്നോട്ടെ. സസ്നേഹം,--സുഗീഷ് 18:38, 12 നവംബർ 2007 (UTC)Reply

ശൂന്യലേഖനങ്ങൾ തിരുത്തുക

അരളി,അമൃത് തുടങ്ങിയ താളുകൾ കൊണ്ടു ഒരു പ്രയോജനവും ഇല്ലെന്നു ഖേദപൂർ‌വ്വം അറിയിക്കട്ടെ.ഫലകങ്ങൾ മാത്രം ഉള്ള ഇത്തരം താളുകൾ ഡിലീറ്റ് ചെയ്യണം എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.അതിൽ ഉള്ളടക്കം ചേർക്കാൻ ശ്രദ്ധിക്കുമല്ലോ--അനൂപൻ 16:26, 13 നവംബർ 2007 (UTC)Reply

സസ്യത്തോട്ടം ഭംഗിയാകുന്നുണ്ട്, അഭിനന്ദനങ്ങൾ --Arayilpdas 18:12, 13 നവംബർ 2007 (UTC)Reply

അരളി തിരുത്തുക

അരളിയുടെ ഫലകത്തിൽ അമൃത് ആണുള്ളത് - ഒന്നു നോക്കണേ. അതിലെ [അർബുദ ചികിത്സ] അരളിക്ക് വച്ചതാണ്----Arayilpdas 18:57, 13 നവംബർ 2007 (UTC)Reply

ഇവിടെ ഒരു {{SD}} ഇടൂ ധ്രുവാ.സീസോപ്പുകൾ മായ്ച്ചോളും--അനൂപൻ 17:22, 14 നവംബർ 2007 (UTC)Reply

തഴുതാമ തിരുത്തുക

തഴുതാമ ഒരു പടം മാത്രമിട്ടിട്ടുണ്ട്. വികസിപ്പിക്കുവാൻ വല്ലതും ഉണ്ടോ?  :)--Arayilpdas 13:06, 19 നവംബർ 2007 (UTC)Reply

കൃഷ്ണകിരീടം തിരുത്തുക

മാഷേ, കൃഷ്ണകിരീടം Taxobox സമയം കിട്ടുമ്പോൾ ഒന്നു ശരിയാക്കണേ - ഷാജി 14:56, 21 നവംബർ 2007 (UTC)Reply

നക്ഷത്രങ്ങളെക്കുറിച്ച് തിരുത്തുക

നക്ഷത്രങ്ങളെക്കുറിച്ചുള്ള താളുകൾ പുണർതം എന്ന താൾ വിപുലീകരിച്ചപോലെ വിപുലീകരിച്ചുകഴിഞ്ഞാൽ SD ഫലകം നീക്കിക്കൊള്ളൂ... ഞാനൊന്നുറങ്ങട്ടെ :) --ജേക്കബ് 00:14, 25 നവംബർ 2007 (UTC)Reply

നന്ദി !! --ജേക്കബ് 00:21, 25 നവംബർ 2007 (UTC)Reply

ധ്രുവാ ഇത് നോക്ക് തിരുത്തുക

ധ്രുവാ ഇത് നോക്കി അഭിപ്രായം രേഖപ്പെടുത്തുമെന്ന് കരുതുന്നു.--സുഗീഷ് 12:27, 25 നവംബർ 2007 (UTC)Reply

ലേഖനങ്ങൾക്കുള്ള അപേക്ഷ തിരുത്തുക

ഫലകം:ആയുർവേദം - എന്നതിൽ എന്തൊക്കെ ഉൾപെടുത്തണമെന്ന് കൂടി പറഞ്ഞാൽ ഉപകാരപ്രദമാവും --സാദിക്ക്‌ ഖാലിദ്‌ 17:19, 11 ഡിസംബർ 2007 (UTC)Reply

  ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

പുതുവത്സരാശംസകൾ തിരുത്തുക

നന്മയും സ്നേഹവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.--സുഗീഷ് 19:18, 31 ഡിസംബർ 2007 (UTC)Reply

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 22:19, 31 ഡിസംബർ 2007 (UTC)Reply

അങ്ങാടിക്കുരുവി തിരുത്തുക

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട അങ്ങാടിക്കുരുവി എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സിദ്ധാർത്ഥൻ 19:12, 23 ജൂലൈ 2009 (UTC)Reply

അങ്ങാടിക്കുരുവി തിരുത്തുക

അങ്ങാടിക്കുരുവി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 16:40, 25 ജൂലൈ 2009 (UTC)Reply

പ്രമാണം:Cholanaickan.JPG തിരുത്തുക

പ്രമാണം:Cholanaickan.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:31, 1 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Thirumandhankunnu.jpg തിരുത്തുക

പ്രമാണം:Thirumandhankunnu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:23, 27 മാർച്ച് 2010 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Dhruvarahjs,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:32, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Dhruvarahjs

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:14, 16 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019 തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply