ജിനോയ് ടോം ജേക്കബ് (ജിനോയ് മഞ്ഞളി) | തൃശ്ശൂർ ജില്ലയിലെ വെണ്ടോർ എന്ന ഗ്രാമത്തിൽ നിന്നാണ് | ഒരു ഇലക്ട്രിക്കൽ എൻജിനീയർ
വിക്കിയിൽ അംഗത്വം എടുക്കുന്നത് 2010ൽ ആണെങ്കിലും, 2017 മുതൽ ആണ് വിക്കിയിൽ സജീവമായത്. ഇംഗ്ലീഷ് വിക്കിയിൽ നിന്നാണ് ആരംഭം. പിന്നീട് വിക്കിഡാറ്റയിലും സജീവമായി. മലയാളം വിക്കിയിൽ വരുന്നത് 2017 ഡിസംബരിൽ ആണ്.
വിക്കിയിൽ ഒരു ലക്ഷം തിരുത്തലുകൾ നടത്തിയതിന്. Adithyak1997 (സംവാദം) 08:02, 28 ഏപ്രിൽ 2020 (UTC)
വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:52, 11 ഏപ്രിൽ 2020 (UTC)
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:11, 1 ഏപ്രിൽ 2019 (UTC)
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:25, 5 ഏപ്രിൽ 2018 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:49, 1 ഫെബ്രുവരി 2018 (UTC)~
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും പദ്ധതിയിൽ രണ്ടാമതെത്തി സമ്മാനാർഹമായതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
ഈ താരകം താങ്കൾക്ക് നേരത്തെതന്നെ അർഹതപ്പെട്ടത് ആയിരുന്നെങ്കിലും ഇനി ലഭിക്കാതെ പോകുന്ന അനേകം താരങ്ങളുടെ മുന്നോടിയായി ഈ താരകത്തെ കാണുക . ഇതില്ലാതെ താരക ശ്രേണി പൂർണമാകുന്നില്ല. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം--അജിത്ത്.എം.എസ് (സംവാദം) 11:05, 9 ഒക്ടോബർ 2018 (UTC)