നമസ്കാരം Jinoytommanjaly !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 19:51, 16 ഡിസംബർ 2017 (UTC)

മലയാളം വിക്കിപീഡിയതിരുത്തുക

Jinoytommanjaly (സംവാദം) 19:00, 3 ജനുവരി 2018 (UTC)ജിനോJinoytommanjaly (സംവാദം) 19:00, 3 ജനുവരി 2018 (UTC)

ഇംഗ്ലീഷ് ഭാഷ തർജമ.

Jinoytommanjaly (സംവാദം) 19:26, 6 ജനുവരി 2018 (UTC)

ആർട്ടിക്കിൾ തർജമ ചെയ്യുബോൾതിരുത്തുക

വിക്കിയിൽ ഒരു ആർട്ടിക്കിൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലൈക്ക് തർജമ ചെയ്യുബോൾ നോൺ-ഫ്രീ ചിത്രങ്ങൾ മലയാളത്തിലെ വിക്കി പേജിൽ കൊണ്ടുവരാൻ. Jinoytommanjaly (സംവാദം) 12:31, 17 ഫെബ്രുവരി 2018 (UTC)

എഞ്ചിനീയർതിരുത്തുക

തെറ്റിധരിക്കില്ലെങ്കിൽ...... വിക്കിപീഡിയ എന്നത് വിജ്ഞാനകോശമാണ്. അവിടെ എഞ്ചിനീയരിങ് എന്ന പഠനശാഖയെ ക്കുറിച്ച് ലേഖനം ആകാം എന്നാൽ എഞ്ചിനീയർ എന്ന ജോലിയെക്കുറിച്ച് ആവശ്യമുണ്ടോ? യുക്തിസഹമായി തിരുത്തുക. അതുപോലെ മണ്ണമ്പേട്ട, പോലുള്ള സ്ഥലങ്ങളെ ക്കുറിച്ച് കുറച്ച് കൂടി വിവരങ്ങൾ ചിത്രങ്ങൾ സഹിതം ചേർത്ത് വലുതാക്കിയില്ലെങ്കിൽ ഒറ്റവരി ലേഖനമായിപ്പോകും ഉദാഹരണത്തിനു കല്ലുമല, കാണൂക--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 12:39, 26 ഫെബ്രുവരി 2018 (UTC)

@ദിനേശ് വെള്ളക്കാട്ട്, അഭിപ്രായത്തെ മാനിക്കുന്നു. സിവിൽ എൻജിനീയർ പോലുള്ള ജോലിയെക്കുറിച്ചുളള/(പ്രൊഫഷൻ യോഗ്യതകളും) ലേഖനങ്ങൾ കാണാൻ ഇടയായി. അതുകൊണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയർ എന്ന ലേഖനം എഴുതാൻ കാരണമായത്‌. ലേഖനം വിക്കിയിൽ നിന് നീക്കം ചെയ്യുനത്തിന് സന്നദ്ധത അറിയിക്കുന്നു. കേരളത്തിലെ (നിലവിൽ തൃശ്ശൂർ-എറണാകുളം ജില്ലയിലെ) ഗ്രാമങ്ങൾ എല്ലാം വിക്കിയിൽ ചേർക്കുന്നതിന്ടെ ഭാഗമായി ആരംഭിച്ച ലേഖനമാണ് മണ്ണംപേട്ട. വിവരങ്ങൾളും ചിത്രങ്ങൾളും എത്രയും വേഗം ചേർക്കാൻ പരിശ്രമിക്കുന്നതാണ്. നന്ദി-Jinoytommanjaly (സംവാദം) 22:15, 26 ഫെബ്രുവരി 2018 (UTC)

സ്വതേ റോന്തുചുറ്റുന്നവർതിരുത്തുക

നമസ്കാരം ജിനോയ്‌, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.Akhiljaxxn (സംവാദം) 07:39, 7 ഏപ്രിൽ 2018 (UTC)

വർഗ്ഗംതിരുത്തുക

വർഗ്ഗീകരിക്കുന്നതിന് മുൻപ് ദയവുചെയ്ത് വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം താൾ കാണുക, മാതൃവർഗ്ഗവും ഉപവർഗ്ഗവും ഒരു താളിൽ ആവശ്യമില്ല. ഉദാ : 'പറവ (ചലച്ചിത്രം) ഇവിടെ താങ്കൾ രണ്ട് വർഗ്ഗങ്ങൾ ചേർത്തതായി കണ്ടു വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രങ്ങൾ,മലയാളചലച്ചിത്രങ്ങൾ. ഇതിൽ മലയാളചലച്ചിത്രങ്ങൾ എന്നത് ഇന്ത്യൻ ചലച്ചിത്രങ്ങളുടെ ഉപവർഗ്ഗമാണ്. -- KG (കിരൺ) 19:33, 6 മാർച്ച് 2018 (UTC)

@Kiran Gopi:, 'പറവ (ചലച്ചിത്രം)' എന്ന താൾ ഇംഗ്ലീഷിൽ നിന്ന് തർജമ ചെയ്‌തപോൾ വന്നൊരു തെറ്റു ആയിരുന്നു വർഗ്ഗം:ഇന്ത്യൻ ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ഉൾപ്പെടുത്തിയത്. എന്നിരുന്നാലും മലയാളചലച്ചിത്രങ്ങൾ എന്ന വർഗ്ഗം താളുകളിൽ വേണമെന്നു തോന്നുന്നു. മലയാള ചലച്ചിത്രകൾ തിരയാൻ ഇത് സഹായകരമാകും എന്ന് കരുതുന്നു...!-ജിനോയ്‌ ടോം ജേക്കബ് (സംവാദം)
വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ കാണുക, അതിൽ നിരവധി ഉപവർഗ്ഗങ്ങളുണ്ട്. നമ്മൾ പിന്തുടരുന്ന രീതി അനുസരിച്ച് മാതൃവർഗ്ഗവും ഉപവർഗ്ഗവും ലേഖനങ്ങളിൽ ഒരുമിച്ച് ചേർക്കാറില്ല.-- KG (കിരൺ) 05:05, 7 മാർച്ച് 2018 (UTC)
 Y👍 ഇനി മുതൽ നോക്കികൊള്ളാം..-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 07:59, 7 മാർച്ച് 2018 (UTC)

ഇന്ത്യയിലെ നൂറു രൂപയുടെ നോട്ട്തിരുത്തുക

താങ്കൾ എഴുതിയത് ശരിയാണ്. ഈ ലേഖനങ്ങൾ പരസ്പരം ചേർത്താൽ നന്നായിരുന്നു. പരിഭാഷ നടത്തുമ്പോൾ പലപ്പോഴും ഇതു സംഭവിക്കാറുണ്ട്. കൂടുതൽ വിപുലമാക്കാൻ എഡിറ്റു ചെയ്യുമ്പോഴാണിതു പറ്റുന്നത്. ആദ്യമായി ചേർത്ത വിവരങ്ങൾക്കുശേഷം സേവ് ചെയ്തുകഴിഞ്ഞ് വീണ്ടും എടുത്താൽ പുതിയ തലക്കെട്ടു നലകണം എന്ന നിർദ്ദേശമാണു വരുന്നത്. അതിനാൽ നേരിട്ട് എഡിറ്റു ചെയ്യാനാകുന്നില്ല. മാത്രമല്ല, എഡിറ്റു രണ്ടാമത് ചെയ്തു കഴിഞ്ഞശെഷം സേവ് ചെയ്താൽ രണ്ടാമതു ചേർത്ത വിവരങ്ങൾ കാണാനാകുന്നില്ല. അതു നഷ്ടപ്പെടാതിരിക്കാൻ പേരു മാറ്റുകയെ മാർഗ്ഗമുള്ളു. ഇതിനു പോംവഴി അറിയിച്ചാൽ ഉപകാരമായിരുന്നു. രാംജെചന്ദ്രൻ (സംവാദം) 18:33, 8 മാർച്ച് 2018 (UTC)

@Ramjchandran: ,ഒരിക്കൽ പരിഭാഷ നടത്തിയ താൾ, പുറത്തുനിന്ന് വേറെ ആരെങ്കിലും എഡിറ്റ് ചെയ്‌തു കഴിഞ്ഞാൽ പിന്നെ വീണ്ടും പരിഭാഷ നടത്തുബോൾ ആണ് ഇത് സംഭവിക്കുന്നത് എന്ന് കരുതുന്നു. അതിനാൽ ഒരിക്കൽ പരിഭാഷ നടത്തിയ താൾ പിന്നെ 'Edit' ചെയ്‌താൽ മതിയാവും. ഈ താളിൽ ഉള്ളടക്കം കൂടുതൽ ഉള്ളതിനാൽ ഈ താൾ നിലനിർത്തി, മറ്റേ താൾ നീക്കം ചെയ്യാം എന്നു കരുതുന്നു.ജിനോയ്‌ ടോം ജേക്കബ് (സംവാദം) 05:57, 9 മാർച്ച് 2018 (UTC)

സേവ് ചെയ്ത ലേഖനത്തിനാണ് എഡിറ്റ് എന്ന സൗകര്യം പരിഭാഷകളുടെ ലിസ്റ്റിൽ നൽകിയിരിക്കുന്നതായി കാണുന്നത്. സമയക്കുറവുമൂലം പരിഭാഷ അപൂർണ്ണമായ ഒരു ലേഖനം വീണ്ടും പരിഭാഷപ്പെടുത്തുമ്പോൾ ഇതു സംഭവിക്കുന്നു. ഇത് പരിഭാഷാ സൗകര്യത്തിന്റെ ഒരു ദോഷമായി ഞാൻ കരുതുന്നു. കാരണം, വെറുതെ എഡിറ്റു ചെയ്യുന്നതിലും പരിഭാഷാസൗകര്യം ഉപയൊഗിച്ച് എഡിറ്റു ചെയ്യുന്നതാണ് എളുപ്പം. രണ്ടാമത് പരിഭാഷപ്പെടുത്തുമ്പോൾ പുതിയ തലക്കെട്ടു നൽകണം എന്ന അവസ്ഥ മാറ്റണം. ഈ ഗാഡ്ജറ്റിൽ അതിനുള്ള മാറ്റം വരുത്താൻ കഴിവുള്ളവർ സഹായിക്കണം. ഈ കേസിൽ രണ്ടാമത്തെ ലേഖനം ആണു നിലനിർത്തേണ്ടത്. അതാണ് പൂർണ്ണതയുള്ള ലേഖനം. രാംജെചന്ദ്രൻ (സംവാദം) 18:21, 9 മാർച്ച് 2018 (UTC)

@Ramjchandran:, ഒരു വട്ടം സേവ് ചെയ്‌ത പരിഭാഷ അപൂർണ്ണമായ ഒരു ലേഖനം വീണ്ടും പരിഭാഷപ്പെടുത്തുമ്പോൾ, പേര് മാറ്റേണ്ട ആവശ്യം ഇല്യ. പരിഭാഷപെടുത്തിയ ശേഷം publish ബട്ടൺ അമർത്തുക. അപ്പോൾ, ഈ പേരിൽ വേറെ ഒരു താൾ ഉണ്ട് എന്ന് ഒരു പോപ്പ് അപ് കാണും. അതിൽ publish anyway അമർത്തിയാൽ ആദ്യം കൊടുത്ത പേരിൽ തന്നെ സേവ് ആവും (replace)..(ഒരു കാര്യം ശ്രദ്ധിക്കണം, വേറെ ആരെങ്കിലും/നമ്മൾ തന്നെയോ ഈ ലേഖനം പരിഭാഷ താൾ വഴി അല്ലാതെ എഡിറ്റ് ചെയ്‌താൽ ആ തിരുത്തലുകൾ പരിഭാഷ താളിൽ വരുകയില്യ. അതിനാൽ നമ്മൾ വീണ്ടും സേവ് ചെയ്യുബോൾ ആ തിരുത്തലുകൾ മാഞ്ഞുപോകും).ബാച്ചിലർ ഓഫ് ടെക്നോളജി- ഈ ലേഖനം ഞാൻ അങ്ങനെ രണ്ടാമത് പരിഭാഷ നടത്തി നോക്കി. ഇതിന്റെ നാൾവഴി നോക്കിയാൽ മനസിലാക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 19:52, 9 മാർച്ച് 2018 (UTC)
മുകളിൽ പറഞ്ഞതിൽ രണ്ടാമത്തെ ലേഖനം സമ്പൂർണ്ണമായി കരുതുന്നതിനാൽ അതു നിലനിറുത്തുന്നതിനുള്ള ഉദ്യമങ്ങളിലേയ്ക്കു വേണ്ടപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിച്ചുകൊള്ളുന്നു.

മാളികവീട് (സംവാദം)

  @Malikaveedu:, പുതിയ 100₹ നോട്ടീന്റെ ചിതം ഉൾപ്പെടുത്തി.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 20:02, 9 മാർച്ച് 2018 (UTC)
ശ്രീമാൻ ജിനോയ് ടോം, നോട്ടിൻറെ ചിത്രം ഉൾപ്പെടുത്തിയതോടെ താളിന് കൂടുതൽ ചാരുത കൈവന്നിട്ടുണ്ട്. നന്ദി

മാളികവീട് (സംവാദം) 20:43, 9 മാർച്ച് 2018 (UTC)

Thank you for keeping Wikipedia thriving in Indiaതിരുത്തുക

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)


റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക

നമസ്കാരം Jinoytommanjaly, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.അരുൺ സുനിൽ കൊല്ലം (സംവാദം) 00:46, 15 ജൂലൈ 2018 (UTC)

മുൻപ്രാപനം ചെയ്യൽതിരുത്തുക

നമസ്കാരം Jinoytommanjaly, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. അരുൺ സുനിൽ കൊല്ലം (സംവാദം) 00:46, 15 ജൂലൈ 2018 (UTC)

എച്ച്.എഫ്.പി ഓൺലൈൻ മീഡിയതിരുത്തുക

ഇത്തരം താളുകൾ പെട്ടന്ന് നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ അവയെ AFDയിലേക് നോമിനേറ്റ് ചെയ്യേണ്ടതില്ല പകരം SpeedyDeletion നിർദ്ദേശിച്ചാൽ മതിയാകും. Akhiljaxxn (സംവാദം) 11:40, 21 ജൂലൈ 2018 (UTC)

  @Akhiljaxxn

ട്വിങ്കിൾതിരുത്തുക

ട്വിങ്കിൾ ഉപയോഗിച്ച് AFD യ്ക്ക് നിർദ്ദേശിക്കുന്ന താളുകൾ ഒന്നും തന്നെ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ പ്രത്യക്ഷപ്പെടുന്നില്ല. ആയതിനാൽ പ്രശ്നം പരിഹരിക്കുന്നതുവരെ ട്വിങ്കിൾ ഉപയോഗിച്ച് ഇങ്ങനെ നോമിനേറ്റ് ചെയ്യാതിരിക്കുന്നതായിരിക്കും അഭികാമ്യം. Akhiljaxxn (സംവാദം) 16:22, 22 ജൂലൈ 2018 (UTC)

@Akhiljaxxn ഇന്ന് ട്വിങ്കിളിൽ കുറച്ച് സമയം ചിലവഴിച്ചു. ട്വിങ്കിൾ വഴി പല കാര്യങ്ങളും വേഗത്തിൽ ചെയ്യാൻ സാധിക്കും എന്നതിനാൽ ഈ ടൂൾ എല്ലാവരെപോലെ ഞാനും ഇഷ്ടപ്പെടുന്നു. ഇവിടെ മലയാള ട്വിങ്കിൾ ജാവ സ്ക്രിപ്റ്റ് താളിൽ ചുവപ്പ്‌-പിങ്ക് നിറത്തിൽ കാണുന്ന വാക്യങ്ങൾ തർജമ ചെയ്യാൻ സാധിച്ചാൽ ഈ AFD യ്ക്ക് നിർദ്ദേശിക്കുബോൾ ഉണ്ടാകുന്ന പ്രശ്നം മാറ്റാൻ സാധിക്കും എന്ന് വിചാരിക്കുന്നു. ഇതിൽ 'Wikipedia:Articles for deletion/' എന്നത് 'വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ' എന്നാകിയാൽ ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും എന്ന് തോന്നുന്നു.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 19:50, 22 ജൂലൈ 2018 (UTC)

ലാലാ രാം പ്രകാശ് ഗുപ്തതിരുത്തുക

ലാലാ രാം പ്രകാശ് ഗുപ്ത എന്ന ലേഖനത്തിന് അവലംബം ലഭിക്കുമോ--Meenakshi nandhini (സംവാദം) 02:59, 10 സെപ്റ്റംബർ 2018 (UTC)

ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പിലും 2007 മുതൽ അവലംബം ഇല്ലാതെ ആണ് കാണുന്നത്‌. ഗൂഗിളിൽ നോക്കിട്ടും വിശ്വസനീയമായ ഒരു അവലംബവും ലഭിച്ചില്ല.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 07:12, 10 സെപ്റ്റംബർ 2018 (UTC)

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണംതിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 04:03, 10 ഒക്ടോബർ 2018 (UTC)

പോസ്റ്റ് കാർഡും സ്റ്റിക്കറുക്കലും ലഭിച്ചു. നന്ദി രൺജിത്ത് ചേട്ടാ  . --ജിനോയ്‌ ടോം ജേക്കബ് (സംവാദം) 12:44, 26 ഒക്ടോബർ 2018 (UTC)

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനംതിരുത്തുക

പ്രിയ ജിനോയ് ടോം,

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന ഒരു വിക്കിപദ്ധതി തുടങ്ങിയിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രധാന താളിൽ പുതിയ ലേഖനങ്ങൾ ചേർക്കുന്ന ജോലിയിൽ താങ്കൾക്കു താല്പര്യമുണ്ടെങ്കിൽ അവിടെ ചേരുവാൻ ശ്രമിക്കുകയും താങ്കളുടെ സമയംപോലെ പങ്കാളിയാകുവാനും താൽപര്യപ്പെടുന്നു. സംവാദത്താളിൽ ഇതെക്കുറിച്ചു ചർച്ച ആകാവുന്നതാണ്.

സസ്നേഹം Malikaveedu (സംവാദം) 07:00, 6 ഡിസംബർ 2018 (UTC)

പ്രിയ @സുഹൃത്തേ താൾ ഞാൻ കണ്ടിരുന്നു. ജനുവരി മാസം 15 വരെ പരീക്ഷ തിരക്കിൽ ആവും. അതിനാൽ അതിനുശേഷം പങ്കാളിയാക്കാൻ ശ്രമിക്കുന്നതാണ്. പദ്ധതിയിലേക്ക് ക്ഷണിച്ചതിന് നന്ദി.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 13:16, 6 ഡിസംബർ 2018 (UTC)

വിക്കിസംഗമോത്സവം 2018തിരുത്തുക

നമസ്കാരം! Gnoeee,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 11:18, 15 ജനുവരി 2019 (UTC)

ജിമെയിലിൽ പുതിയ സന്ദേശമുണ്ട്തിരുത്തുക

താങ്കളുടെ ജിമെയിലിൽ പുതിയ സന്ദേശം ഉണ്ട്. അത് കണ്ടാൽ ഈ സന്ദേശം ഒഴിവാക്കാവുന്നതാണ്.Adithyak1997 (സംവാദം) 17:49, 17 ജനുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

Project Tiger 2.0തിരുത്തുക

Sorry for writing this message in English - feel free to help us translating it

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നുതിരുത്തുക

നമസ്കാരം ഉപയോക്താവ്:Gnoeee,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക (വിക്കിപീഡിയ:പഞ്ചായത്ത്#മലയാളം_വിക്കിപീഡിയയിലെ_പരിഭാഷാ_പിന്തുണ_മെച്ചപ്പെടുത്തൽ). ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി! --Elitre (WMF) (സംവാദം) 16:21, 18 സെപ്റ്റംബർ 2019 (UTC)

WikiConference India 2020: IRC todayതിരുത്തുക

{{subst:WCI2020-IRC (Oct 2019)}} MediaWiki message delivery (സംവാദം) 05:27, 20 ഒക്ടോബർ 2019 (UTC)

WikiConference India 2020: IRC todayതിരുത്തുക

Greetings, thanks for taking part in the initial conversation around the proposal for WikiConference India 2020 in Hyderabad. Firstly, we are happy to share the news that there has been a very good positive response from individual Wikimedians. Also there have been community-wide discussions on local Village Pumps on various languages. Several of these discussions have reached consensus, and supported the initiative. To conclude this initial conversation and formalise the consensus, an IRC is being hosted today evening. We can clear any concerns/doubts that we have during the IRC. Looking forward to your participation.

The details of the IRC are

Note: Initially, all the users who have engaged on WikiConference India 2020: Initial conversations page or its talk page were added to the WCI2020 notification list. Members of this list will receive regular updates regarding WCI2020. If you would like to opt-out or change the target page, please do so on this page.

This message is being sent again because template substitution failed on non-Meta-Wiki Wikis. Sorry for the inconvenience. MediaWiki message delivery (സംവാദം) 05:58, 20 ഒക്ടോബർ 2019 (UTC)

Happy Diwaliതിരുത്തുക

 
 Happy Diwali  
"Hello, In this festive season of lights, rangoli, fireworks and sweets. I like to wish you & your family a very Happy and Prosperous Diwali". Regards,--Rajeeb  (talk!)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

[WikiConference India 2020] Invitation to participate in the Community Engagement Surveyതിരുത്തുക

This is an invitation to participate in the Community Engagement Survey, which is one of the key requirements for drafting the Conference & Event Grant application for WikiConference India 2020 to the Wikimedia Foundation. The survey will have questions regarding a few demographic details, your experience with Wikimedia, challenges and needs, and your expectations for WCI 2020. The responses will help us to form an initial idea of what is expected out of WCI 2020, and draft the grant application accordingly. Please note that this will not directly influence the specificities of the program, there will be a detailed survey to assess the program needs post-funding decision.

MediaWiki message delivery (സംവാദം) 05:10, 12 ഡിസംബർ 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)

[WikiConference India 2020] Conference & Event Grant proposalതിരുത്തുക

WikiConference India 2020 team is happy to inform you that the Conference & Event Grant proposal for WikiConference India 2020 has been submitted to the Wikimedia Foundation. This is to notify community members that for the last two weeks we have opened the proposal for community review, according to the timeline, post notifying on Indian Wikimedia community mailing list. After receiving feedback from several community members, certain aspects of the proposal and the budget have been changed. However, community members can still continue engage on the talk page, for any suggestions/questions/comments. After going through the proposal + FAQs, if you feel contented, please endorse the proposal at WikiConference_India_2020#Endorsements, along with a rationale for endorsing this project. MediaWiki message delivery (സംവാദം) 18:21, 19 ഫെബ്രുവരി 2020 (UTC)

വർഗ്ഗംതിരുത്തുക

ഇതിൽ ഒരു വർഗ്ഗം എന്തിനാണ് 2 പ്രാവശ്യം?--റോജി പാലാ (സംവാദം) 14:31, 17 മാർച്ച് 2020 (UTC)

@Rojypala:- കണ്ണികൾ തെറ്റായതും തിരിച്ചുവിടലുമുള്ള വർഗ്ഗങ്ങളിൽ നിലവിൽ കോമൺസിലേക്കുള്ള വർഗ്ഗങ്ങൾ ചേർക്കാൻ കോഡ് ഉപയോഗിച്ച് നോക്കിയതാണ്. 2 പ്രാവശ്യം ചില താളിൽ വർഗ്ഗങ്ങൾ വന്നത് എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അവ തിരുത്തുന്നതായിരിക്കും- നന്ദി ❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:58, 17 മാർച്ച് 2020 (UTC)
യാന്ത്രികമായ എഡിറ്റാണോ?--റോജി പാലാ (സംവാദം) 05:39, 18 മാർച്ച് 2020 (UTC)
@Rojypala: അതെ.. piwikibotലെ ഒരു സ്ക്രിപ്റ്റ് ഉപയോഗിച്ച് നടത്തിയ എഡിറ്റ് ആയിരുന്നു.. ആ തിരുത്തലുകളുടെ സംഗ്രഹം 'യന്ത്രം' എന്ന് നൽകിയിട്ടുണ്ട്.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 06:29, 18 മാർച്ച് 2020 (UTC)
യാന്ത്രിക എഡിറ്റുകൾ നടത്താൻ യന്ത്ര ഉപയോക്താവ് ആവശ്യമല്ലേ?--റോജി പാലാ (സംവാദം) 12:03, 18 മാർച്ച് 2020 (UTC)
@Rojypala: പൂർണമായി യാന്ത്രിക എഡിറ്റുകൾ ആയിരുന്നില്ല.. മാറ്റങ്ങൾ വരുത്തുബോൾ വേണം-വേണ്ട ഓപ്ഷൻ ഞാൻ തന്നെയായിരുന്നു നൽകിയത്.. അതിനാൽ യന്ത്ര ഉപയോക്താവ് ആയിരിക്കണം എന്നറിയില്ല.!! ഒരു പരീക്ഷണാർത്ഥം ചെയ്തതാണ്. piwikibot പഠിച്ചുവരുകയാണ്. പൂർണമായി യാന്ത്രിക എഡിറ്റുകൾ നടത്താൻ യന്ത്ര ഉപയോക്താവ് അപേക്ഷ ഉടൻതന്നെ സമർപ്പിക്കുന്നതായിരിക്കും.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 12:19, 18 മാർച്ച് 2020 (UTC)

ഇറക്കുമതിതിരുത്തുക

ചെയ്തിട്ടുണ്ട് ശരിയായോ എന്ന് നോക്കൂ. Akhiljaxxn (സംവാദം) 06:37, 8 ഏപ്രിൽ 2020 (UTC)

  നന്ദി @Akhiljaxxn:. ശരിയായിട്ടുണ്ട്.. കേരളത്തിലെ കൊറോണ വൈറസ് ബാധ 2020 എന്ന താളിൽ ഇപ്പോ ആ കോഡ് ചേർത്തിട്ടുണ്ട്..-❙❚❚❙❙ ജിനോയ് ❚❙❚❙❙ 06:41, 8 ഏപ്രിൽ 2020 (UTC)

Wiki Loves Women South Asia 2020തിരുത്തുക

Hello!

Thank you for your contribution in Wiki Loves Women South Asia 2020. We appreciate your time and efforts in bridging gender gap on Wikipedia. Due to the novel coronavirus (COVID-19) pandemic, we will not be couriering the prizes in the form of mechanize in 2020 but instead offer a gratitude token in the form of online claimable gift coupon. Please fill this form by last at June 10 for claiming your prize for the contest.

Wiki Love and regards!

Wiki Loves Folklore International Team.

--MediaWiki message delivery (സംവാദം) 14:10, 31 മേയ് 2020 (UTC)

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നുതിരുത്തുക

പ്രിയപ്പെട്ട @Gnoeee:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:03, 1 ജൂൺ 2020 (UTC)

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

Project Tiger 2.0 - Feedback from writing contest participants (editors) and Hardware support recipientsതിരുത്തുക

Dear Wikimedians,

We hope this message finds you well.

We sincerely thank you for your participation in Project Tiger 2.0 and we want to inform you that almost all the processes such as prize distribution etc related to the contest have been completed now. As we indicated earlier, because of the ongoing pandemic, we were unsure and currently cannot conduct the on-ground community Project Tiger workshop.

We are at the last phase of this Project Tiger 2.0 and as a part of the online community consultation, we request you to spend some time to share your valuable feedback on the Project Tiger 2.0 writing contest.

Please fill this form to share your feedback, suggestions or concerns so that we can improve the program further.

Note: If you want to answer any of the descriptive questions in your native language, please feel free to do so.

Thank you. MediaWiki message delivery (സംവാദം) 08:05, 11 ജൂൺ 2020 (UTC)

Wiki Loves Women South Asia Barnstar Awardതിരുത്തുക

Greetings!

Thank you for contributing to the Wiki Loves Women South Asia 2020. We are appreciative of your tireless efforts to create articles about Women in Folklore on Wikipedia. We are deeply inspired by your persistent efforts, dedication to bridge the gender and cultural gap on Wikipedia. Your tireless perseverance and love for the movement has brought us one step closer to our quest for attaining equity for underrepresented knowledge in our Wikimedia Projects. We are lucky to have amazing Wikimedians like you in our movement. Please find your Wiki Loves Women South Asia postcard here. Kindly obtain your postcards before 15th July 2020.

Keep shining!

Wiki Loves Women South Asia Team

MediaWiki message delivery (സംവാദം) 13:27, 5 ജൂലൈ 2020 (UTC)

വിക്കിപീഡിയ സാഹസികയാത്രയിലേക്ക് സ്വാഗതം!തിരുത്തുക

 
നമസ്കാരം TWA! We're so happy you wanted to play to learn, as a friendly and fun way to get into our community and mission. ഒരു തുടക്കം കിട്ടുവാൻ ഈ കണ്ണികൾ താങ്കൾക്ക് സഹായകമാവും എന്ന് തോനുന്നു.

-- 19:50, ഞായർ ഒക്ടോബർ 25, 2020 (UTC)

വിക്കിപീഡിയ സാഹസികയാത്രയിലേക്ക് സ്വാഗതം!തിരുത്തുക

 
നമസ്കാരം TWA! We're so happy you wanted to play to learn, as a friendly and fun way to get into our community and mission. ഒരു തുടക്കം കിട്ടുവാൻ ഈ കണ്ണികൾ താങ്കൾക്ക് സഹായകമാവും എന്ന് തോനുന്നു.

-- 19:50, ഞായർ ഒക്ടോബർ 25, 2020 (UTC)

വിക്കിപീഡിയ സാഹസികയാത്രയിലേക്ക് സ്വാഗതം!തിരുത്തുക

 
നമസ്കാരം Gnoeee !, ഞങ്ങളുടെ കമ്മ്യൂണിറ്റിയിലേക്കും ദൗത്യത്തിലേക്കും പ്രവേശിക്കാനുള്ള സൗഹാർദ്ദപരവും രസകരവുമായ മാർ‌ഗ്ഗമെന്ന നിലയിൽ നിങ്ങൾ‌ പഠിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നതിൽ‌ ഞങ്ങൾ‌ അതീവസന്തുഷ്ടരാണ്. നിങ്ങൾ ദൗത്യങ്ങൾ ആരംഭിക്കുമ്പോൾ ചുവടെയുള്ള ലിങ്കുകൾ നിങ്ങൾക്ക് സഹായകരമാകുമെന്ന് ഞാൻ കരുതുന്നു.

-- 19:50, ഞായർ ഒക്ടോബർ 25, 2020 (UTC)

ഒഴിവാക്കൽതിരുത്തുക

മലയാളത്തിൽ ഒഴിവാക്കാനുള്ള പ്രമാണങ്ങൾ ഇവിടെയാണ് ലിസ്റ്റ് ചെയ്യുന്നത്, ഇത് സ്ക്രിപ്റ്റ് പരിശോധിക്കുക--Kiran Gopi (സംവാദം) 15:12, 18 ഓഗസ്റ്റ് 2020 (UTC)

@Kiran Gopi:- ട്വിങ്കിൾ വഴി പ്രമാണം നീക്കം ചെയ്യാനുള്ള അപേക്ഷ നൽകിയപ്പോളാണ് ആ പുതിയ താൾ രൂപപ്പെട്ടത്. ട്വിങ്കിൾ സ്ക്രിപ്റ്റിൽ മാറ്റംവരുത്തിയാൽ ഇത് ശരിയായി വരുമെന്ന് തോന്നുന്നു. ട്വിങ്കിൾ സ്ക്രിപ്റ്റിൽ 'ള+ള = ളള' എന്നാണ് ഉള്ളത്.-❙❚❚❙❙ ജിനോയ് ❚❙❚❙❙ 16:36, 18 ഓഗസ്റ്റ് 2020 (UTC)
നന്ദി, Adithyak1997 ശരിയാക്കി. --Kiran Gopi (സംവാദം) 17:45, 18 ഓഗസ്റ്റ് 2020 (UTC)