Saul0fTarsus
11 സെപ്റ്റംബർ 2008 ചേർന്നു
|
സ്വദേശം ആലപ്പുഴയിൽ കാർത്തികപ്പള്ളി താലൂക്കിലെ ചേപ്പാട് എന്ന ഗ്രാമം. ഗണകശാസ്ത്രത്തിൽ ബിരുദധാരിയാണ്. ഇപ്പോൾ ഖത്തറിൽ ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ജോലി ചെയ്യുന്നു.
താരകങ്ങൾ
തിരുത്തുകനക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 15:34, 28 സെപ്റ്റംബർ 2008 (UTC) |
നക്ഷത്രപുരസ്കാരം | ||
കമ്പ്യൂട്ടർ സംബന്ധിയായ നല്ല ലേഖനങ്ങൾ വിക്കിപീഡിയയ്ക്ക് നൽകുന്ന ലിജോയ്ക്ക് ഈ താരകം സമ്മാനിക്കുന്നത്--റിജോ 10:12, 22 നവംബർ 2008 (UTC)
എന്റെ വക ഒരു ഒപ്പ്.. ലേഖനങ്ങൾ മികച്ചതാകുന്നുണ്ട്. ഇനിയും നന്നായി എഴുതൂ.. -- Rameshng | Talk 08:18, 26 നവംബർ 2008 (UTC) |
ഏഷ്യൻ മാസം താരകം 2015 | ||
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2017 | ||
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2018 | ||
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|