വിക്കിപീഡിയ:ലോക പൈതൃക തിരുത്തൽ യജ്ഞം-2017

(വിക്കിപീഡിയ:UNESCO2017 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Wikimedia Sverige logo.svg
UNESCO logo English.svg
നിയമാവലി
തിരുത്തൽ യജ്ഞത്തെപ്പറ്റി
സമ്മാനങ്ങൾ
തുടങ്ങാവുന്ന താളുകൾ
പങ്കെടുക്കാനും പോയന്റുകൾക്കും
നാൾവഴി
Text document with page number icon.svg
ട്വിറ്റർ ടാഗ്
Twitter icon.svg
യുനെസ്കോ ചലഞ്ച്

18 April - 18 May, 2017

യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളെപ്പറ്റിയുള്ള തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. 18 ഏപ്രിൽ മുതൽ 18 മെയ് 2017 വരെയാണ് ഈ തിരുത്തൽ യജ്ഞം നടക്കുന്നത്. സ്വീഡിഷ് നാഷണൽ ഹെറിറ്റേജ് ബോർഡും യുനെസ്കോയും ചേർന്നാണ് ഈ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നത്. യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ചിത്രങ്ങളും വിവിധ വിക്കികളിൽ എത്തിക്കുക എന്നതാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം.

ആകെ 168 ലേഖനങ്ങൾ

ഈ താൾ പുതുക്കുക
അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക. പരിപാടി അവസാനിച്ചിരിക്കുന്നു.

സ്ക്കോറുകൾതിരുത്തുക

ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാർക്കും പോയന്റുകൾ കിട്ടുന്നതാണ്. പോയന്റുകളുടെ അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യപ്പെടുന്നത്.

 • +1 പോയന്റ് - ലേഖനത്തിൽ ചേർക്കുന്ന ഓരോ 1,000 ബൈറ്റിനും
 • +1 പോയന്റ് - ലേഖനത്തിൽ ചേർക്കുന്ന ഓരോ ചിത്രത്തിനും
 • +1 പോയന്റ് - വിക്കിഡാറ്റയിൽ ചേർക്കുന്ന മാറ്റം വരുത്തുന്ന ഓരോ ലേഖനത്തിനും (എഡിറ്റിനും)
 • +5 പോയന്റ് - തുടങ്ങുന്ന ഓരോ പുതിയ ലേഖനത്തിനും
 • +25 പോയന്റ് - നല്ല ലേഖനങ്ങൾക്ക് (മലയാളം വിക്കിപീഡിയയിൽ ഈ നിബന്ധന പാലിക്കാനായി ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്)
 • +100 പോയന്റ് - തിരഞ്ഞെടുക്കപ്പെടുന്ന ലേഖനത്തിന് (ഫീച്ചേഡ് ആർട്ടിക്കിൾ)

പോയന്റുകൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഉദാഹരണം പുതിയ ലേഖനം തുടങ്ങി 5,000 ബൈറ്റ് ചേർത്ത് 1 ചിത്രവും ചേർത്ത് വിക്കിഡാറ്റയും ചേർത്താല് - 5 പോയന്റ് പുതിയലേഖനം + 5 പോയന്റ് ബൈറ്റിന് + 1 പോയന്റ് ചിത്രത്തിന് + 1 പോയന്റ് വിക്കിഡാറ്റക്ക് ആകെ 12 പോയന്റ്.

തുടങ്ങുന്ന ലേഖനങ്ങളും പോയന്റുകളും മെറ്റയിലെ താളിൽ ചേർക്കുക

ലേഖനത്തിന്റെ പേരും പോയന്റുകളും മെറ്റതാളിൽ ചേർക്കേണ്ടതാണ്.

സമ്മാനങ്ങൾതിരുത്തുക

 • ഒന്നാം സമ്മാനം :- 150USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി. അല്ലെങ്കിൽ വേൾഡ് ഹെറിറ്റേജുകളുടെ ഫോട്ടോകളുടെ പ്രിന്റ് (from https://int.pixum.com/poster-canvas#anchorPriceList)
 • രണ്ടാം സമ്മാനം :- 100USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി.
 • മൂന്നാം സമ്മാനം :- 50USD വിലമതിക്കുന്ന സാധനങ്ങൾ വിക്കിമീഡിയ സ്റ്റോറിൽ നിന്നും വാങ്ങാം (https://store.wikimedia.org) + യുനെസ്കോ വേൾഡ് ഹെറിറ്റേജ് അറ്റ്ലസ്സിന്റെ കോപ്പി.
 • 4 മുതൽ 10 വരെ സമ്മാനങ്ങൾ - വിക്കിമീഡിയ പെൻസിൽ, വിക്കിമീഡിയ പിൻ, സ്റ്റിക്കറുകൾ.

പ്രത്യേക സമ്മാനങ്ങൾതിരുത്തുക

 • സ്വീഡനിലെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളെപ്പറ്റി എഴുതി മിനിമം 7 പോയന്റിനു മുകളിൽ നേടുന്ന ആദ്യത്തെ 100 പേർക്ക് വേൾഡ് ഹെറിറ്റേജ് സൈറ്റ് ഇൻ സ്വീഡൻ എന്ന ബുക്ക് - സ്വീഡിഷ് നാഷണൽ ഹെറിറ്റേജ് ബോർഡ് വക.
 • സ്പെയിനിലെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളെപ്പറ്റി ഏറ്റവും കൂടുതൽ പോയന്റ് കിട്ടുന്നയാളിന് ബുക്കോ വീഡിയോയോ 25USD വിലമതിക്കുന്നത്. Online സൈറ്റിൽ നിന്നും വാങ്ങാം.

Note: If deemed necessary because of unforeseen problems, the organizers reserve the right to change the prizes to a suitable replacement.

പങ്കെടുക്കുന്നവർതിരുത്തുക

പങ്കെടുക്കുന്നവർ ഇവിടെ പേര് ചേർക്കുക കൂടാതെ മെറ്റയിലെ താളിലും പേര് ചേർക്കുക അവിടെ
=== [[:ml:User:Yourusername|yourusername]] {{mal}}, 0 points ===
എന്ന് ചേർക്കുക.

 1. രൺജിത്ത് സിജി {Ranjithsiji} 11:49, 30 ഏപ്രിൽ 2017 (UTC) - 151 Points
 2. --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 15:44, 30 ഏപ്രിൽ 2017 (UTC)
 3. --Sai K shanmugam (സംവാദം) 03:27, 1 മേയ് 2017 (UTC)
 4. --Jameela P. (സംവാദം) 05:09, 1 മേയ് 2017 (UTC)
 5. --കണ്ണൻഷൺമുഖം (സംവാദം) 07:12, 1 മേയ് 2017 (UTC)
 6. --Malikaveedu (സംവാദം)--malikaveedu 08:17, 1 മേയ് 2017 (UTC)
 7. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:22, 1 മേയ് 2017 (UTC)
 8. --ഷഗിൽ കണ്ണൂർ (സംവാദം)--Shagil Kannur 18:23, 1 മേയ് 2017
 9. --അജിത്ത്.എം.എസ് (സംവാദം) 05:45, 2 മേയ് 2017 (UTC)
 10. --Akhiljaxxn (സംവാദം) 06:27, 2 മേയ് 2017 (UTC)
 11. --അ ർ ജു ൻ (സംവാദം) 04:46, 4 മേയ് 2017 (UTC)
 12. --Shyam prasad M nambiar (സംവാദം) 08:24, 6 മേയ് 2017 (UTC)
 13. ----അക്ബറലി (സംവാദം) 15:51, 6 മേയ് 2017 (UTC)
 14. --Ramjchandran (സംവാദം) 14:14, 7 മേയ് 2017 (UTC)
 15. --- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 04:40, 11 മേയ് 2017 (UTC)
 16. --Adarshjchandran (സംവാദം) 04:40, 12 മേയ് 2017 (UTC)
 17. --- സതീശൻ.വിഎൻ (സംവാദം) 11:12, 13 മേയ് 2017 (UTC)

തുടങ്ങാവുന്ന ലേഖനങ്ങൾതിരുത്തുക

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾതിരുത്തുക

സൃഷ്ടിച്ചവതിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 168 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ചവതിരുത്തുക

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 8 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

ഫലകംതിരുത്തുക

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ലോക പൈതൃക തിരുത്തൽ യജ്ഞം 2017|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ലോക പൈതൃക തിരുത്തൽ യജ്ഞം 2017|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{ലോക പൈതൃക തിരുത്തൽ യജ്ഞം 2017|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

താരകംതിരുത്തുക

ലോകപൈതൃക തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

  ലോക പൈതൃക പുരസ്കാരം
ലോക പൈതൃക തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് ( ) പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് ലോക പൈതൃക പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)