സംവാദം:മോഹൻജൊ ദാരോ
Latest comment: 15 വർഷം മുമ്പ് by Challiyan
ഈ ലേഖനം 2017 -ലെ ലോക പൈതൃക തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
മൊഹെൻജൊദാരോ എന്നാൺ ഉച്ചാരണം എന്ന് തോന്നുന്നു --ചള്ളിയാൻ ♫ ♫ 16:41, 4 ജനുവരി 2009 (UTC)
അർത്ഥം ശരിയാണോ?
തിരുത്തുകമോഹൻ ജൊ ദാരോ എന്നാൽ ദൈവത്തിന്റെ കുന്ന് എന്നാണ് ചരിത്രം പറയുന്നത്. മോഹൻ എന്നാൽ ദൈവം. ജൊ എന്നാൽ ന്റെ എന്നും ദാരോ എന്നാൽ കുന്ന് എന്നും ആണ്.