സംവാദം:ഡൊനാന ദേശീയോദ്യാനം
ഈ ലേഖനം 2017 -ലെ ലോക പൈതൃക തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
-ലേഖനം അതിൻറെ നിർമ്മാണ ഘട്ടത്തിലായിരുന്നു.
-ആദ്യം സൃഷ്ടിക്കപ്പെട്ട ലേഖനത്തിനല്ലേ സാധാരണ മുൻഗണന കൊടുക്കേണ്ടത്...
• 11:34, 7 മേയ് 2017 ഡോണാന ദേശീയോദ്യാനം (നാൾവഴി)
• 10:19, 7 മേയ് 2017 ഡൊനാന ദേശീയോദ്യാനം (നാൾവഴി)
-എഴുതി തുടങ്ങുന്നതിനുമുമ്പ് പുതിയ താളുകൾ എന്ന ഭാഗം ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു.
-prettyurl നൽകിയില്ല എന്നതു ലയിപ്പിക്കാനുള്ള ഒരു കാരണമായി എടുക്കാമോ..
-ഉള്ളടക്കത്തിലെ വർദ്ധനവും ചിത്രങ്ങൾ ചേർത്തിരിക്കുന്ന ക്രമവും ലയിപ്പിക്കുന്നതിനു മാനദണ്ഡമാക്കാമോ.
ഉള്ളടക്കവും ചിത്രങ്ങളുടെ ക്രമവും മാറാവുന്നതും മാറ്റാവുന്നതുമാണല്ലോ. (ചിത്രങ്ങളുടെ ക്രമം ഇംഗ്ലീഷ് വിക്കിയിലേതു പോലെ തുടർന്നുവെന്നേയുള്ളു). വിപുലീകരണത്തിൽ ഉള്ളടക്കം 27,247 ബൈറ്റ്സ് ആയി വർദ്ധിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Malikaveedu (സംവാദം • സംഭാവനകൾ)
- @Malikaveedu:,@Shyam prasad M nambiar: ആദ്യം സൃഷ്ടിച്ച താളിലേക്കാണ് സാധാരണ ലയിപ്പിക്കാറുള്ളത്. ഇംഗ്ലീഷ് വിക്കിയിൽ നിന്നും പരിഭാഷപ്പെടുത്തുമ്പോൾ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ ലേഖനം വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. എല്ലാ ഉപയോക്താക്കളും പുതിയ താളുകൾ സന്ദർശിക്കാൻ സാധ്യത കുറവാണ്. പരിഭാഷ ടൂൾ ഉപയോഗിച്ച് ലേഖനം നിർമ്മിക്കുകയാണെങ്കിൽ ലേഖനം നിർമ്മിക്കപ്പെട്ടുന്നതിനോടൊപ്പം വിക്കിഡാറ്റയുമായി കണ്ണി ചേർക്കപ്പെടുന്നതാണ്. അതിനു പ്രത്യേകം സമയം കളയേണ്ടതില്ല-Arjunkmohan (സംവാദം) 14:41, 8 മേയ് 2017 (UTC)
- ചെയ്തു ആദ്യം നിർമ്മിച്ച താളിലേക്ക് ലയിപ്പിച്ചിട്ടുണ്ട്.Akhiljaxxn (സംവാദം) 05:14, 19 ഫെബ്രുവരി 2018 (UTC)