വിക്കിപീഡിയ:ആവശ്യമുള്ള ചിത്രങ്ങൾ

(വിക്കിപീഡിയ:ചിത്രങ്ങൾ ആവശ്യമുണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താങ്കളെടുക്കുന്ന ചിത്രങ്ങൾ വിക്കിമീഡിയ പദ്ധതികളിലേക്ക് സംഭാവന ചെയ്യൂ. സ്വതന്ത്രവിജ്ഞാനകോശത്തിന്റെ നിർമ്മിതിയിൽ പങ്കാളിയാവൂ

വിക്കിപീഡിയയിലേക്ക് ആവശ്യമുള്ള ചിത്രങ്ങൾ ക്രോഡീകരിക്കുകയാണിവിടെ. ലേഖനമെഴുതാൻ താല്പര്യമില്ലാത്തവർക്കും പടങ്ങൾ നൽകി സഹായിക്കാവുന്നതാണ്. താങ്കളുടെ കയ്യിൽ താഴെ പറയുന്ന പടങ്ങൾ ഉണ്ടെങ്കിൽ, അവ സ്വതന്ത്രമായ പകർപ്പവകാശത്തോടെ സമൂഹത്തിനുവേണ്ടി പങ്കുവയ്ക്കാനുള്ള താല്പര്യമുണ്ടെങ്കിൽ മടിക്കേണ്ട. വിക്കിക്ക് അവ ആവശ്യമുണ്ട്.

താഴെക്കൊടുത്തിരിക്കുന്നവ ആവശ്യമുള്ള പടങ്ങളും അവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുമാണ്.വിക്കിപീഡിയയിലെ ഒരു ലേഖനത്തിൽ ആവശ്യമായ ചിത്രങ്ങളില്ലെന്ന് കണ്ടാൽ ആ താളിലോ സംവാദം താളിലോ {{Needs Image}}എന്ന ഫലകം ചേർത്ത് സേവ് ചെയ്യുക. യാന്ത്രികമായി ഇതിനു താഴെ ലിസ്റ്റ് ചെയ്യപ്പെട്ടോളും.

ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ വിക്കിപീഡിയ:അപ്‌ലോഡ് എന്ന താൾ സന്ദർശിക്കുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.

കൂടുതൽ സഹായ കണ്ണികൾ (കോമൺസിലേക്ക്): Special:Upload, അപ്ലോഡ് വിസാഡ് , ബാച്ച് അപ്ലോഡിങ്ങ് (കോമണിസ്റ്റ്), മൊബൈലിൽ നിന്ന്

ഒരാമുഖം
ചിത്രമാവശ്യപ്പെട്ടിരിക്കുന്ന ലേഖനങ്ങളുടെ പട്ടിക
ഉള്ളടക്കം മുഴുവനായി കാണാൻ വർഗ്ഗത്തിൽ ക്ലിക്ക് ചെയ്യുക
ആദ്യ 200 താളുകൾ മാത്രമേ ഇവിടെ ലഭ്യമാവൂ
ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ (5 വർഗ്ഗങ്ങൾ, 738 താളുകൾ)