കല്ലൻകായമരം
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കല്ലൻകായമരം. (ശാസ്ത്രീയനാമം: Atuna travancorica). വംശനാശഭീഷണി നേരിടുന്നു. 18 മീറ്റർ വരെ ഉയരം വയ്ക്കും. തെക്കൻ സഹ്യാദ്രിയിൽ 600 മുതൽ 900 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു[1].
കല്ലൻകായമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. travancorica
|
Binomial name | |
Atuna travancorica (Bedd.) Kosterm.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക