ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചലച്ചിത്ര, നാടക സംവിധായകനാണ് മൈസൂർ ശ്രീനിവാസ് സത്യു എന്ന എം.എസ്. സത്യു . 1975 ൽ പത്മശ്രീയും 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു. ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടണ്ട്.

എം.എസ്. സത്യു
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര, നാടക സംവിധായകൻ
അറിയപ്പെടുന്നത്ഗരം ഹവ (ചലച്ചിത്രം)

ജീവിതരേഖ തിരുത്തുക

സിനിമകകൾ തിരുത്തുക

  • ഗരം ഹവ

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]

അവലംബം തിരുത്തുക

  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 2015 ജൂൺ 13. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=എം.എസ്._സത്യു&oldid=3651788" എന്ന താളിൽനിന്ന് ശേഖരിച്ചത്