അങ്കക്കുളങ്ങര ഭഗവതി
അങ്കംവെട്ടി ജയിച്ച അമ്മദൈവമാണ് അങ്കക്കുളങ്ങര ഭഗവതി. അങ്കക്കുളങ്ങരക്കാവിലാണ് ഈ ദേവതയുടെ മുഖ്യസ്ഥാനം. വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്.
വേഷവിധാനം
തിരുത്തുക- വട്ടമുടി
- ഒലിയെടുപ്പ്
- വൈരിദ്ദളമെന്ന പ്രത്യേക മുഖത്തെഴുത്ത്
- അരയുടയിൽ കുത്തുപന്തം.
അവലംബം
തിരുത്തുക- ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി