വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
![]() |
---|
എം ടിതിരുത്തുക
എം.ടി. ജനിച്ചത് ഏത് ദിവസമാണെന്ന് ആർക്കെങ്കിലും ഉറപ്പുവരുത്താമോ? ജൂലൈ 15 ആണെന്ന് മാതൃഭൂമിയും, ഏഷ്യാനെറ്റും, മനോരമയും പറയുന്നു. എന്നാൽ മലയാളം വിക്കിപ്പീഡിയയിൽ ഓഗസ്റ്റ് 10-ഉം ഇംഗ്ലീഷ് വിക്കിപ്പീഡിയിൽ ഓഗസ്റ്റ് 9-ഉം ആണ് കാണുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം നക്ഷത്രമനുസരിച്ചാണ് ഓഗസ്റ്റ് മാസം കണക്കാക്കിയിരിക്കുന്നത്. അങ്ങനെയുള്ള തിയ്യതിയാണോ വിക്കിപീഡിയയിൽ കൊടുക്കേണ്ടത്? ഇതിൽ ഒരു വ്യക്തത വരുത്താൻ ആർക്കെങ്കിലും സഹായിക്കാമോ?--ജോസഫ് 13:10, 15 ജൂലൈ 2020 (UTC)
@991joseph: എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജന്മദിനം 15 ജൂലൈ (ഇന്നാണ്). ആയതിനാൽ ഇംഗ്ലീഷ് വിക്കിയിലും മലയാലയളത്തിലും മാറ്റുന്നതായിരിക്കും ഉചിതം എന്ന് തോനുന്നു. Adithyak1997 (സംവാദം) 13:51, 15 ജൂലൈ 2020 (UTC)- @Adithyak1997: ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഞാനത് അവലംബങ്ങൾ ചേർത്ത് തിരുത്തിയിരുന്നു. പക്ഷേ, ഉപയോക്താവ്:Malayala Sahityam അത് തിരസ്കരിച്ച് പഴയപടിയാക്കി!--ജോസഫ് 14:44, 15 ജൂലൈ 2020 (UTC)
- എന്റെ മുകളിലത്തെ അഭിപ്രായം ഞാൻ പിൻവലിക്കുന്നു. കാരണം ഈ പോസ്റ്റാണ്. ഫേസ്ബുക്ക് എന്നത് വിശ്വസനീയമായ സ്രോതസ്സാണോ എന്നെനിക്കറിയില്ല. എന്നാലും ഇംഗ്ലീഷ് വിക്കിയിലെ ചർച്ചയും ഫേസ്ബുക്കിലെ പോസ്റ്റും താങ്കളുടെ അഭിപ്രായങ്ങളും വച്ച് നോക്കുമ്പോൾ ഒരു അഭിപ്രായം പറയാൻ എനിക്ക് സാധിക്കുന്നില്ല. 10 ഓഗസ്റ്റ് ആയിരിക്കും ശെരിയെന്ന് ഇപ്പോൾ തോനുന്നു. Adithyak1997 (സംവാദം) 15:33, 15 ജൂലൈ 2020 (UTC)
- ഫേസ്ബുക്ക് പൊതുവേ വിശ്വസനീയ സ്രോതസ്സായി വിക്കി കണക്കാക്കിയിട്ടില്ലെന്നാണ് അറിവ്.--ജോസഫ് 17:30, 15 ജൂലൈ 2020 (UTC)
- ഈ [1] ലിങ്കനുസരിച്ച് 1934 (!) ജൂലൈ 15 ആണ്. bibliography പ്രകാരം 1966-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. റിക്കാർഡുകളിൽ ജൂലൈ 15 ആയിരിക്കാം. ചെങ്കുട്ടുവൻ (സംവാദം) 17:33, 15 ജൂലൈ 2020 (UTC)
- ഇതിൽ വർഷം 1934 എന്നാണല്ലോ കാണുന്നത്! വീണ്ടും കൺഫ്യൂഷനായി. എം. ടി. ഏതെങ്കിലും അഭിമുഖത്തിൽ ജന്മദിനത്തെക്കുറിച്ച് പറയുന്നുണ്ടോ? എങ്കിലത് നല്ലൊരു അവലംബമായേനെ.--ജോസഫ് 19:04, 15 ജൂലൈ 2020 (UTC)
- ഇതിൽ 1933 ജൂലൈ 15 ആണ്. വിഡിയോ ടൈം-1:05. ഇതിലെ ഓഡിയോ കേൾക്കാം, ജൂലൈ 15. മലയാള മാസവും പറയുന്നുണ്ട്, കർക്കിടകത്തിലെ ഉത്തൃട്ടാതി എന്ന്. എം.ടി. നേരിട്ടു പറയുന്നതു കിട്ടിയില്ല.--റോജി പാലാ (സംവാദം) 08:35, 18 ജൂലൈ 2020 (UTC)
- ഈ [1] ലിങ്കനുസരിച്ച് 1934 (!) ജൂലൈ 15 ആണ്. bibliography പ്രകാരം 1966-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. റിക്കാർഡുകളിൽ ജൂലൈ 15 ആയിരിക്കാം. ചെങ്കുട്ടുവൻ (സംവാദം) 17:33, 15 ജൂലൈ 2020 (UTC)
- കൂടുതൽ സ്ഥലങ്ങളിലും ജൂലൈ 15 എന്ന് കാണുന്നതിനാൽ ലേഖനത്തിൽ അങ്ങനെ തിരുത്തിയാലോ? അല്ലെങ്കിൽ വർഷം മാത്രമായി കൊടുത്ത് കുറിപ്പുകളിൽ രണ്ട് തിയ്യതികളെയും പറ്റി പരാമർശിക്കാം.--ജോസഫ് 10:13, 18 ജൂലൈ 2020 (UTC)
- --KG (കിരൺ) 15:48, 18 ജൂലൈ 2020 (UTC)
- ചെയ്തു--ജോസഫ് 08:31, 20 ജൂലൈ 2020 (UTC)
ആധികാരികതതിരുത്തുക
{{ആധികാരികത}} ആരെങ്കിലുമൊന്ന് ശരിയാക്കുമോ? എന്തൊക്കെയോ പിശകുകളുണ്ട്.--ജോസഫ് 16:10, 7 ഓഗസ്റ്റ് 2020 (UTC)
- @991joseph: ഇപ്പോൾ ശെരിയാണോ? Adithyak1997 (സംവാദം) 16:38, 7 ഓഗസ്റ്റ് 2020 (UTC)
- ഫലകം സംരക്ഷിച്ചിട്ടുണ്ട്.--KG (കിരൺ) 16:49, 7 ഓഗസ്റ്റ് 2020 (UTC)
- @Adithyak1997: ഇപ്പോൾ റെഡിയായി 👍 നന്ദി.😊--ജോസഫ് 19:16, 9 ഓഗസ്റ്റ് 2020 (UTC)
ലേഖനങ്ങളുടെ വിവർത്തനംതിരുത്തുക
ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് ലേഖനങ്ങൾ വിവർത്തനം ചെയ്യാനുള്ള മാനദണ്ഡങ്ങൾ എന്താണ് ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതും എന്നാൽ ചർച്ചകൾക്ക് ശേഷം നിലനിർത്തുവാൻ തീരുമാനിക്കുകയും ചെയ്ത ഒരു ലേഖനം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യാവുന്നതാണോ ?-- Mayooramc (സംവാദം)
08:27, 12 ഓഗസ്റ്റ് 2020 (UTC)
ഫലകം:Infobox football biographyതിരുത്തുക
{{Infobox football biography}}-യിൽ തിരുത്തലുകൾ സേവ് ചെയ്യാൻ പറ്റുന്നില്ല. ഒന്ന് നോക്കാമോ?--ജോസഫ് 💬 09:48, 2 ഡിസംബർ 2020 (UTC)
- @991joseph:ഇപ്പോഴൊന്ന് പുതുക്കി നോക്കാവോ? എന്റെ അറിവിൽ TemplateData ഉപവിഭാഗത്തിൽ വന്ന പുതുക്കൽ മൂലമാവാം ഈ പ്രശ്നം വന്നത്. Adithyak1997 (സംവാദം) 11:00, 2 ഡിസംബർ 2020 (UTC)
- @Adithyak1997: ഇപ്പോൾ സേവ് ചെയ്യാൻ പറ്റുന്നുണ്ട്. വളരെ നന്ദി. 😊 --ജോസഫ് 💬 11:42, 2 ഡിസംബർ 2020 (UTC)
Infobox military conflictതിരുത്തുക
ഫലകം:Infobox military conflict-ൽ territorial changes എന്നുള്ളതിന് മലയാളപരിഭാഷ ചേർക്കാൻ സാധിക്കുമോ?--ജോസഫ് 💬 09:03, 5 ഡിസംബർ 2020 (UTC)
Check date values in: |accessdate= and |date=തിരുത്തുക
അവലംബങ്ങളുടെ സമീപം ഇപ്പോൾ Check date values in: |accessdate= and |date= എന്നൊരു പിഴവ് കാണുന്നു. നോക്കിയിട്ട് എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഈ പിഴവുള്ള 2 ലേഖനങ്ങൾ: എം3ഡിബി, ഫ്രാൻസിസ് ഇഗ്നേഷ്യസ്--ജോസഫ് 💬 20:40, 21 ജനുവരി 2021 (UTC)