ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കരി. (ശാസ്ത്രീയനാമം: Diospyros sulcata). 8 മീറ്ററോളം ഉയരം വയ്ക്കും. 250 മീറ്റർ വരെ ഉയരമുള്ള നനവാരന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

കരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. sulcata
Binomial name
Diospyros sulcata
Bourd.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരി_(മരം)&oldid=3928829" എന്ന താളിൽനിന്ന് ശേഖരിച്ചത്