ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ രാജകുടുംബാംഗമാണു തെയ്യമാണ് ഐപ്പള്ളി

ഐതിഹ്യം തിരുത്തുക

അഴീക്കോട് നാടുവാഴിയുടെ മകനായിരുന്നു പിത്താരി. പിത്താരിയെ കോലത്തിരി രാജാവ് വെടിവെച്ച് കൊല്ലുകയായിരുന്നു. പിത്താരിയാണു മരണശേഷം ഐപ്പള്ളി തെയ്യമായത് എന്ന് ഐതിഹ്യം. പിത്താരിയെ വധിക്കുന്നത് തടഞ്ഞ അഴീക്കോട് നാടുവാഴിയേയും കോലത്തിരി വധിച്ചു. അഴീക്കോട് നാടുവാഴിയാണു മരണശേഷം എമ്പ്രാൻ കുരിക്കൾ തെയ്യമായത് . [1]

അവലംബം തിരുത്തുക

  1. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,
"https://ml.wikipedia.org/w/index.php?title=ഐപ്പള്ളി&oldid=2680092" എന്ന താളിൽനിന്ന് ശേഖരിച്ചത്