കരുഞ്ചേര്
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ മരമാണ് കരുഞ്ചേര്. (ശാസ്ത്രീയനാമം: Holigarna ferruginea). 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1300 മീറ്റർ വരെ ഉയരരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] തളിരിലകൾ ചമ്മന്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടിയിൽ നിന്നും കായയിൽനിന്നും കിട്റ്റുന്ന കറ ചായം ഉണ്ടാക്കാനും കൊള്ളാം.[2]
കരുഞ്ചേര് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H. ferruginea
|
Binomial name | |
Holigarna ferruginea Marchand
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ http://www.biotik.org/india/species/h/holiferr/holiferr_en.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-26. Retrieved 2013-07-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Holigarna ferruginea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Holigarna ferruginea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.