ഇരിങ്ങാലക്കുട തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
തൃശ്ശൂർ ജില്ലയിലെ കല്ലേറ്റുംകരയിൽ ഉള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണ്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ (Station Code: IJK). ഇരിങ്ങാലക്കുടയിൽ നിന്ന് 6 കി.മി. അകലെ തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ നെല്ലായി റയിൽവേ സ്റ്റേഷനും ചാലക്കുടി സ്റ്റേഷനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇരിങ്ങാലക്കുട | |||||||||||
---|---|---|---|---|---|---|---|---|---|---|---|
Location | ഇരിങ്ങാലക്കുട, കേരളം, ഇന്ത്യ | ||||||||||
Coordinates | 10°20′26″N 76°16′51″E / 10.3406°N 76.2809°E | ||||||||||
Owned by | ഇന്ത്യൻ റെയിൽവേ | ||||||||||
Line(s) | Shoranur-Cochin Harbour section | ||||||||||
Platforms | 2 | ||||||||||
Tracks | 3 | ||||||||||
Construction | |||||||||||
Parking | ഉണ്ട് | ||||||||||
Other information | |||||||||||
Station code | IJK | ||||||||||
Fare zone | ദക്ഷിണ റെയിൽവേ | ||||||||||
History | |||||||||||
തുറന്നത് | ജൂൺ 2, 1902 | ||||||||||
വൈദ്യതീകരിച്ചത് | അതേ | ||||||||||
Services | |||||||||||
|