ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
60 സെന്റീമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ്ഒരിലത്താമര. (ശാസ്ത്രീയനാമം: Hybanthus enneaspermus). ധാരാളം ഔഷധഗുണങ്ങളുള്ള ഈ ചെടിയുടെ പഴം തേൾ കടിച്ചാൽ മരുന്നായി ഉപയോഗിക്കാറുണ്ട്.[1] കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്.
ഒരിലതാമാര എന്ന ഈ സസ്യം താരൻ, മുടികൊഴിച്ചിൽ, നേത്രരോഗങ്ങൾ, തലവേദന, ചുട്ടു നീട്ടൽ, എന്നി രോഗങ്ങൾക്ക് ഉത്തമ പ്രതിവിധി ആണ്.വിഷം, വായുമുട്ടൽ, ചര്ധ്ധി, രക്ത്തപിത്തം, പ്രമേഹം, അതിസാരം, എന്നിവക്കും സുഗപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നു.