ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലെ ഒരു അംഗമായിരുന്നു സുധ ഷാ(Sudha Shah). 1958 ജൂൺ 22 -ന് കണ്ണൂരിൽ ആണ് സുധ ഷാ ജനിച്ചത്. ടെസ്റ്റിലും ഏകദിനക്രിക്കറ്റിലും സുധ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. ദേശീയ മൽസരങ്ങളിൽ തമിൾനാട് ടീമിലും തെക്കൻ മേഖലയിലും കളിച്ചിട്ടുണ്ട്. [1] ആകെ 21 ടെസ്റ്റുകളും 13 ഏകദിനങ്ങളും സുധ ഷാ കളിച്ചിട്ടുണ്ട്.[2]

സുധ ഷാ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സുധ ഷാ
ജനനം (1958-06-22) 22 ജൂൺ 1958  (65 വയസ്സ്)
കണ്ണൂർ, ഇന്ത്യ
ബാറ്റിംഗ് രീതിവലംകയ്കൊണ്ട് ബാറ്റുചെയ്യുന്നു
ബൗളിംഗ് രീതിവലം കൈയ് ഓഫ്ബ്രേക് ബൗളിംഗ്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 21)31 October 1976 v West Indies women
അവസാന ടെസ്റ്റ്9 February 1991 v Australia women
ആദ്യ ഏകദിനം (ക്യാപ് 13)5 January 1978 v New Zealand women
അവസാന ഏകദിനം27 July 1986 v England women
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI
കളികൾ 21 13
നേടിയ റൺസ് 601 293
ബാറ്റിംഗ് ശരാശരി 18.78 24.41
100-കൾ/50-കൾ 0/1 0/1
ഉയർന്ന സ്കോർ 62* 53
എറിഞ്ഞ പന്തുകൾ 842 270
വിക്കറ്റുകൾ 5 2
ബൗളിംഗ് ശരാശരി 64.20 78.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 3/28 1/7
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 21/0 2/0
ഉറവിടം: CricketArchive, 14 September 2009

അവലംബം തിരുത്തുക

  1. "Sudha Shah". Cricinfo. Retrieved 2009-09-14.
  2. "Sudha Shah". CricketArchive. Retrieved 2009-09-14.


"https://ml.wikipedia.org/w/index.php?title=സുധ_ഷാ&oldid=3935890" എന്ന താളിൽനിന്ന് ശേഖരിച്ചത്