ആര്യക്കര ഭഗവതി
വടക്കൻ കേരളത്തിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് ആര്യക്കര ഭഗവതി
ഐതിഹ്യം
തിരുത്തുകആരിയർ നാട്ടിൽനിന്ന് ( ആര്യൻ ?) മരക്കലം ( പായ്ക്കപ്പൽ) കയറി മലനാട്ടിൽ എത്തിയ കന്യയാണു ആര്യക്കര ഭഗവതി എന്ന് ഐതിഹ്യം. കോലത്തുനാട് കാണാൻ കരയിൽ ഇറങ്ങി, കണിക്കര അച്ഛൻ എന്ന ഒരു കാരണവരുടെ വസൂരി രോഗം ഭേദമാക്കിയ ആര്യക്കര ഭഗവതി, കടിഞ്ഞിക്കടവിലെ ചെമ്പകമരചോട്ടിൽ ആരൂഢം കൊള്ളുന്നു എന്ന് വിശ്വസിക്കുന്നു. [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,