ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുകാപ്പി. (ശാസ്ത്രീയനാമം: Tarenna monosperma). നീലഗിരി, ആനമല, അഗസ്ത്യമല എന്നിവിടങ്ങളിൽ മാത്രമേ കാണാറുള്ളൂ. വംശനാശഭീഷണിയുള്ളതാണ് ഈ ചെടി.[1]

കാട്ടുകാപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. monosperma
Binomial name
Tarenna monosperma
(Wight & Arn.) Balakr.
Synonyms
  • Stylocoryna monosperma Wight & Arn.
  • Webera monosperma (Wight & Arn.) Hook.f.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുകാപ്പി&oldid=3507024" എന്ന താളിൽനിന്ന് ശേഖരിച്ചത്