ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പണ്ഡിറ്റ് ഇന്ദുധർ നിരോധി. 2014 ൽ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.

പണ്ഡിറ്റ് ഇന്ദുധർ നിരോധി
ദേശീയതഇന്ത്യൻ

ജീവിതരേഖ തിരുത്തുക

ആഗ്ര ഖരാന ശൈലി പിന്തുടരുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പണ്ഡിറ്റ് ഇന്ദുധർ നിരോധി. നൂറു വർഷത്തിലധികം പഴക്കമുള്ള ഭക്തഖാണ്ഡെയുടെ 2000 ലധികം കൃതികളുൾപ്പെടുന്ന ക്രമിക് പുസ്തക് മാലിക സിഡി രൂപത്തിൽ പ്രസദ്ധീകരിച്ചു.[1]

കൃതികൾ തിരുത്തുക

  • ക്രമിക് പുസ്തക് മാലിക

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ൽ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[2]

അവലംബം തിരുത്തുക

  1. "2,000 classical compositions from musicologist Bhatkhande's century-old books are now on CD". scroll.in. Retrieved 14 ജൂൺ 2015.
  2. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ഇന്ദുധർ_നിരോധി&oldid=3651620" എന്ന താളിൽനിന്ന് ശേഖരിച്ചത്