ഒഴുക്കുവല
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കായലിലും മറ്റ് ജലാശയങ്ങളിലും ഉൾനാടൻ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഒരു തരം വലയാണ് ഒഴുക്കുവല[1] . വള്ളത്തിൽ പോയാണ് ഈ തരം വലയെറിയുന്നത്. ഫൈബർ വള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഇതിനുപയോഗിക്കുന്നു. മലിനീകരനവും മറ്റും കാരണം മത്സ്യങ്ങൾ കുറയുന്നത് മൂലം ഈ മത്സ്യബന്ധന രംഗം പ്രതിസന്ധിയിലാണ്[2] .
അവലംബം
തിരുത്തുക- ↑ "തൊഴിൽമേഖലയിലെ സ്തംഭവനാവസ്ഥ: ഗ്രാമീണ ജനജീവിതം ദുരിതത്തിലേയ്ക്ക്". ജനയുഗം. ആലപ്പുഴ. 2012-11-23. Retrieved 2013 ജൂൺ 18.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കായൽ മലിനീകരണം: ടൂറിസം പദ്ധതിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു". ജന്മഭൂമി. മരട്. Nov 20 2012. Archived from the original on 2012-12-14. Retrieved 2013 ജൂൺ 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)