ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ശ്രദ്ധേയനായ ഗായകനായിരുന്നു ആമച്ചൽ രവി. ഒറ്റമംഗലം ചങ്ങമ്പുഴ തീയേറ്റേഴ്സിലെ മുഖ്യഗായകനായിരുന്നു . വിവിധ നാടകസംഘങ്ങൾക്കുവേണ്ടി പാടിയിട്ടുണ്ട്.[1] സംഗീതാദ്ധ്യാപകനായിരുന്നു. കെ പി ഉദയഭാനു, കമുകറ പുരുഷോത്തമൻ, പി ലീല എന്നിവർക്കൊപ്പം ഓൾഡ് ഈസ് ഗോൾഡ് എന്ന കൂട്ടായ്മ ശ്രദ്ധേയമായിരുന്നു. 1998ലെ മികച്ച ഗായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1998ലെ മികച്ച ഗായകനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ് [2]
  1. http://www.m3db.com/node/19178
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.
"https://ml.wikipedia.org/w/index.php?title=ആമച്ചൽ_രവി&oldid=3650326" എന്ന താളിൽനിന്ന് ശേഖരിച്ചത്