ആനവണങ്ങി
15 മീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് ആനവണങ്ങി. (ശാസ്ത്രീയനാമം: Guidonia ovata). മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ എന്നെല്ലാം പേരുകളുണ്ട്. കേരളം, കർണ്ണാടകം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. [1] 1800 മീറ്റർ വരെ ഉയരമുള്ള കാടുകളിലാണ് ആനവണങ്ങി ഉണ്ടാവുക. [2]
ആനവണങ്ങി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. ovata
|
Binomial name | |
Guidonia ovata (Lam.) Baill.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://indiabiodiversity.org/species/show/8812
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Guidonia ovata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Guidonia ovata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.