ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരുതരം ചൂരലാണ് അരിച്ചൂരൽ.(ശാസ്ത്രീയനാമം: Calamus travancoricus). വണ്ണം തീരെ കുറവാണ്. ഇലയ്ക്ക് 40-60 സെ, മി നീളം കാണും. ചെറുചൂരൽ, വള്ളിച്ചൂരൽ എന്നെല്ലാം അറിയപ്പെടുന്നു.

അരിച്ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species:
C. travancoricus
Binomial name
Calamus travancoricus
Bedd. ex Becc.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരിച്ചൂരൽ&oldid=1934342" എന്ന താളിൽനിന്ന് ശേഖരിച്ചത്