ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പ്രശസ്തനായ ഒരു മനോരോഗ ചികിത്സാ വിദഗ്ദ്ധനും എഴുത്തുകാരനും കെജിഒഎ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഡോ. എൻ എം മുഹമ്മദലി (Dr. N.M.Mohammed Ali). 1942 നവംബർ 13ന് കൊടുങ്ങല്ലുരിലെ അഴിക്കോട് ജനിച്ച മുഹമ്മദാലി തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് 1967 എംബിബിഎസ് നേടി. റാഞ്ചിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽനിന്ന് 1974ൽ മനോരോഗ ചികിൽസയിൽ ബിരുദാനന്തര ബിരുദം നേടി. 1997 ൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം ധാരാളം പുസ്തകങ്ങൾ:എഴുതിയിട്ടുണ്ട്. [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻ.എം._മുഹമ്മദാലി&oldid=3626565" എന്ന താളിൽനിന്ന് ശേഖരിച്ചത്