ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു മലയാള ചലചിത്ര നടിയാണ് ഉഷാ നന്ദിനി. ഉഷാ ബേബി എന്നാണ് യഥാർത്ഥ നാമം. 1951 ൽശ്രീ കെ ജി രാമൻ പിള്ളയുടെയും ശ്രീമതി സരസ്വതിയമ്മയുടെയും മകളായി കലേശ്വരത്ത് (തിരുവനന്തപുരം ) ജനിച്ചു. 1967ൽ പ്രദർശനത്തിനെത്തിയ അവൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്. ഇരുപതോളം മലയാള ചലച്ചിത്രങ്ങളിലും കാട്ടുമങ്ക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.[1]

ഉഷാ നന്ദിനി
ജനനം (1951-11-09) നവംബർ 9, 1951  (73 വയസ്സ്)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
വിദ്യാഭ്യാസംബി.എ.
തൊഴിൽഅഭിനേതാവ്
അറിയപ്പെടുന്നത്ചലച്ചിത്ര അഭിനേത്രിയായി
മാതാപിതാക്ക(ൾ)കെ.ജി. രാമൻപിള്ള,
സരസ്വതിയമ്മ

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
നം. ചലച്ചിത്രം കഥാപാത്രം വർഷം
9 പെരിയാർ ജെസ്സി 1973
10 പോലീസ് അറിയരുത് ലിസി 1973
11 പട്ടാഭിഷേകം 1974
12 ചെക്ക്പോസ്റ്റ് 1974
13 അശ്വതി (ചലച്ചിത്രം) 1974
14 സത്യത്തിന്റെ നിഴലിൽ 1975
16 ക്രിമിനൽസ് 1992
17 അഹം 1992
18 അഞ്ചരക്കല്യാണം 1997
8 ജലകന്യക 1971
7 കാമുകി 1971
6 മകനെ നിനക്കുവേണ്ടി 1971
5 ഓളവും തീരവും നബീസ 1971
4 ആ ചിത്രശലഭം പറന്നോട്ടെ 1970
3 പാടുന്ന പുഴ ഇന്ദു 1968
1 അവൾ 1967
2 നഗരമേ നന്ദി 1967
15 യക്ഷഗാനം 1976
  1. https://www.m3db.com/artists/23082
"https://ml.wikipedia.org/w/index.php?title=ഉഷാ_നന്ദിനി&oldid=3353450" എന്ന താളിൽനിന്ന് ശേഖരിച്ചത്