കരിവയറൻ പിലിഗിരിയൻ
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് കരിവയറൻ പിലിഗിരിയൻ അഥവാ Black-bellied Torrent Frog (Black-bellied Dancing Frog). (ശാസ്ത്രീയനാമം: Micrixalus nigraventris).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. മധ്യരേഖാസമീപപ്രദേശങ്ങളിലെ ഉയരംകുറഞ്ഞ കാടുകളിലും നദികളിലുമാണിവ വസിക്കുന്നത്.
കരിവയറൻ പിലിഗിരിയൻ | |
---|---|
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Micrixalidae |
Genus: | Micrixalus |
Species: | M. nigraventris
|
Binomial name | |
Micrixalus nigraventris Biju et al., 2014
|
അവലംബം
തിരുത്തുക- ↑ Biju, S. D. (May 2014). "DNA barcoding reveals unprecedented diversity in Dancing Frogs of India (Micrixalidae, Micrixalus): a taxonomic revision with description of 14 new species". Ceylon Journal of Science (Bio. Sci.). 43 (1): 1–87. doi:10.4038/cjsbs.v43i1.6850.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Micrixalus nigraventris എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Micrixalus nigraventris എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.