ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു ചർമ്മ വാദ്യമാണ് അമ്പിളി വളയം . ചന്ദ്രവളയം എന്നുമിതിനു പേരുണ്ട്. ഓടു കൊണ്ടു നിർമ്മിച്ച വളയത്തിന് ഉടുമ്പിന്റെ തോലു പൊതിഞ്ഞാണ് ഇതുണ്ടാക്കുന്നത്. വളയത്തിന് ആറ് ഇഞ്ച് വ്യാസമുണ്ടാകും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമ്പിളി വളയം കൊട്ടി രാമകഥാപാട്ട് അവതരിപ്പിക്കാറുണ്ടായിരുന്നു.

പ്രയോഗം

തിരുത്തുക

ഇടതു കൈയിൽ പിടിച്ച് വലതു കൈകൊണ്ടാണ് കൊട്ടേണ്ടത്. പിടിക്കേണ്ട സ്ഥാനത്ത് ഒരു മൊട്ടുണ്ടായിരിക്കും.[1]

  1. Viṣṇunampūtiri, Eṃ. Vi. (2010). Phōklōr nighaṇṭu (3rd ed. ed.). Tiruvanatapuraṃ: Kēraḷa Bhāṣā Inst̲it̲t̲ūṭṭ. p. 32. ISBN 81-7638-756-8. {{cite book}}: |access-date= requires |url= (help); |edition= has extra text (help)
"https://ml.wikipedia.org/w/index.php?title=അമ്പിളി_വളയം&oldid=3138605" എന്ന താളിൽനിന്ന് ശേഖരിച്ചത്