കണ്ണൂർ വീട്ടുപകരണങ്ങൾ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ തനതായ കരകൌശല ഉൽപന്നങ്ങളിൽ പ്രാമുഖ്യമുള്ള പരമ്പരാഗത കരകൌശല വസ്തുക്കളാണ് കണ്ണൂർ വീട്ടുപകരണങ്ങൾ. ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ച ഉൽപന്നങ്ങളിൽ കണ്ണൂർ വീട്ടുപകരണങ്ങൾ.[1]