ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ മാത്രം കാണപ്പെടുന്ന ഇനം ശുദ്ധജല മത്സ്യം ആണ് കടുവകൊയ്മ. പെരിയാറിൽ തേക്കടിയിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. വിദേശീയമായ മത്സ്യജാതികളുടെ കൃത്രിമമായ നിക്ഷേപമാണ് ഇവയുടെ വംശനാശത്തിനെ ത്വരിതപ്പെടുത്തുന്നത്.[1]

കടുവകൊയ്മ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:

അവലംബം തിരുത്തുക

  1. പി.കെ. ജയചന്ദ്രൻ (2014 ഫെബ്രുവരി 18). "നാടൻ ഇനങ്ങൾക്ക് ഭീഷണി; അന്യദേശ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വേണ്ടെന്ന് റിപ്പോർട്". മാതൃഭൂമി. Archived from [ttp://www.mathrubhumi.com/story.php?id=430818 the original] on 2014-02-18 09:10:09. Retrieved 2014 ഫെബ്രുവരി 18. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=കടുവകൊയ്മ&oldid=1915909" എന്ന താളിൽനിന്ന് ശേഖരിച്ചത്