കേരളത്തിലെ ഒരു സാഹിത്യകാരനും, സാമൂഹ്യപരിഷ്കർത്താവും, പത്രപ്രവർത്തകനും ആയിരുന്നു എം. രാമൻ ഭട്ടതിരിപ്പാട്. പഴയ പൊന്നാനി താലൂക്കിലെ വന്നേരി നാട്ടിലെ മുല്ലമംഗലം മനയിൽ 1908ൽ ജനിച്ചു. ( ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ വടക്കേക്കാട് ആണ് പള്ളിപ്പാട്ട് മുല്ലമംഗലം മന സ്ഥിതി ചെയ്യുന്നത് )

എം. ആർ. ഭട്ടതിരിപ്പാട്
ജനനം1908
പഴയ പൊന്നാനി താലൂക്കിലെ വന്നേരി നാട്ടിലെ വടക്കേക്കാട് ആണ് ജനനം. ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട്
മരണം2001
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ്

നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ സംഭാവന നൽകിയിട്ടുണ്ട്. 2001ൽ അന്തരിച്ചു.

പ്രധാന കൃതികൾ

തിരുത്തുക
  • കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, കേരള പാഠാവലി 2004, മലയാളം പി.ഡി.എഫ് പതിപ്പ്, പേജ് നം. 123
"https://ml.wikipedia.org/w/index.php?title=എം.ആർ._ഭട്ടതിരിപ്പാട്&oldid=4287697" എന്ന താളിൽനിന്ന് ശേഖരിച്ചത്