ഇഞ്ചിയാനി
കോട്ടയം ജില്ലയിലെ ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനു കീഴിൽ, മുണ്ടക്കയത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ഇഞ്ചിയാനി. മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 48 കിലോമീറ്റർ കിഴക്കായി ഇത് സ്ഥിതി ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈ ഗ്രാമത്തിലേയ്ക്ക് 5 കിലോമീറ്റർ ദൂരമുണ്ട്.
ഇഞ്ചിയാനി Inchiyani | |
---|---|
town | |
Coordinates: 9°32′10″N 76°51′45″E / 9.53611°N 76.86250°E | |
Country | ഇന്ത്യ |
State | കേരളം |
District | കോട്ടയം |
• ആകെ | 2,500 |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686512 |
വാഹന റെജിസ്ട്രേഷൻ | KL-34 |
Sex ratio | 1:1 ♂/♀ |
Lok Sabha constituency | പത്തനംതിട്ട |
Climate | humid (Köppen) |
സ്ഥാനം
തിരുത്തുകദേശീയ പാത 183 ൽ നിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേയ്ക്ക് ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്നോ ഇടക്കുന്നം വഴി ദേശീയപാതയിലേയ്ക്ക് പ്രവേശനം സാദ്ധ്യമാണ്.