എമ്പ്രാൻ കുരിക്കൾ
മരണ ശേഷം ദൈവമായി ആരാധിക്കാൻ തുടങ്ങിയ രാജകുടുംബാംഗമാണു തെയ്യമാണ് എമ്പ്രാൻ കുരിക്കൾ
ഐതിഹ്യം
തിരുത്തുകഅഴീക്കോട് നാടുവാഴിയുടെ മകനായിരുന്നു പിത്താരി. പിത്താരിയെ കോലത്തിരി രാജാവ് വെടിവെച്ച് കൊല്ലുകയായിരുന്നു. പിത്താരിയാണു മരണശേഷം ഐപ്പള്ളി തെയ്യമായത് എന്ന് ഐതിഹ്യം. പിത്താരിയെ വധിക്കുന്നത് തടഞ്ഞ അഴീക്കോട് നാടുവാഴിയേയും കോലത്തിരി വധിച്ചു. അഴീക്കോട് നാടുവാഴിയാണു മരണശേഷം എമ്പ്രാൻ കുരിക്കൾ തെയ്യമായത് . [1]
അവലംബം
തിരുത്തുക- ↑ തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,