കരിമ്പാല
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ കുറ്റിച്ചെടിയാണ് കരിമ്പാല. (ശാസ്ത്രീയനാമം: Flemingia nilgheriensis). ഇന്ത്യയിലെ മിക്ക തെക്കൻ സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ സൈലന്റ് വാലിയിൽ കാണുന്നു.
കരിമ്പാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Fabaceae alt. Leguminosae
|
Genus: | |
Species: | F. nilgheriensis
|
Binomial name | |
Flemingia nilgheriensis (Baker) T.Cooke
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Flemingia nilgheriensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Flemingia nilgheriensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.