കാട്ടുപീര
ചെടിയുടെ ഇനം
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ മരമാണ് കാട്ടുപീര. (ശാസ്ത്രീയനാമം: Koilodepas calycinum). 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി 600 മീറ്ററിനും 100 മീറ്ററിനും ഇടയിലുള്ള വരണ്ട നിത്യഹരിതവനങ്ങളിൽ കാണുന്നു. അഗസ്ത്യമലയുടെയും വരുഷനാട് മലകളുടെയും കിഴക്കൻ ചരിവുകളിൽ വളരുന്നു.[1] ഈ ചെടി വംശനാശം നേരിടുന്നുണ്ട്.[2]
കാട്ടുപീര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | K. calycinum
|
Binomial name | |
Koilodepas calycinum | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-27.
- ↑ http://www.iucnredlist.org/details/32008/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ
- http://www.arkive.org/koilodepas/koilodepas-calycinum/image-G94061.html Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Koilodepas calycinum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Koilodepas calycinum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.