കരിപ്പാലി

കേരളത്തിലെ പട്ടഞ്ചരി ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു സ്ഥലമാണ് കരിപ്പാലി. വടക്കഞ്ചേരിയിൽനിന്ന് തുടങ്ങി കൊല്ലങ്കോട് വഴി പൊള്ളാച്ചി വരെപോകുന്ന ദേശീയപാത 58 കരിപ്പാലിയിലൂടെ[1] കടന്നുപോകുന്നുണ്ട്. കേരളത്തിലെ പട്ടഞ്ചരി ഗ്രാമപഞ്ചായത്തിലെ ഇലക്ടറൽ വാർഡ് കൂടിയാണ് കരിപ്പാലി.

  1. "അഞ്ചുവർഷത്തിനിടെ കരിപ്പാലി വളവിൽ പൊലിഞ്ഞത് 18 ജീവൻ". keralakaumudi.com. 24 May 2022. Archived from the original on 16 ഡിസംബർ 2023.
"https://ml.wikipedia.org/w/index.php?title=കരിപ്പാലി&oldid=4083688" എന്ന താളിൽനിന്ന് ശേഖരിച്ചത്