ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം ചെറിയ മരമാണ് കരിക്കുന്നൻ. (ശാസ്ത്രീയനാമം: Casearia wynadensis). 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. ആനമല, പാലക്കാട് മലകൾ, വയനാട്, ശൃംഗേരി എന്നിവിടങ്ങളിൽ കണ്ടുവരുന്നു.[1] വംശനാശഭീഷണിയുള്ള മരമാണിത്.[2]

കരിക്കുന്നൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. wynadensis
Binomial name
Casearia wynadensis

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-23.
  2. http://www.iucnredlist.org/details/38774/0

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കരിക്കുന്നൻ&oldid=3928830" എന്ന താളിൽനിന്ന് ശേഖരിച്ചത്