ഏങ്ങണ്ടിയൂർ

ഇന്ത്യയിലെ വില്ലേജുകള്‍
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഏങ്ങണ്ടിയൂർ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.[1] ഏങ്ങണ്ടിയുർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയിട്ടുണ്ട്. [2]

Engandiyur

ഏങ്ങണ്ടിയൂർ
Village
രാജ്യംഇന്ത്യ
Stateകേരളം
ജില്ലതൃശൂർ
ജനസംഖ്യ
 (2001)
 • ആകെ22,449
സമയമേഖലIST
വാഹന റെജിസ്ട്രേഷൻKL-75
Schools10
Hospitals4
Libraries8
Wards16
Fishing Harbours1
വെബ്സൈറ്റ്http://www.engandiyur.com/

അതിരുകൾ

തിരുത്തുക

വടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു.

ജനസംഖ്യ

തിരുത്തുക

As of 2001 India census, ഏങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 fസ്ത്രീകളുമാണ്.[1]

സാമ്പത്തികം

തിരുത്തുക

ഏങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെപോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു.

അടുത്ത വിമാനത്തവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 km ദൂരെയാണിത്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും (28 km) ഗുരുവായൂരും (8 km) ആകുന്നു.

ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.

മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ടിപ്പു സുൽത്താൻ കോട്ട, ആയിരം കണ്ണി ക്ഷേത്രം, സെന്റ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷെത്രം, chettuva ,സെന്റ് ലൂർദ് ചർച്ച് എന്നിവ പ്രാധാന്യമുള്ളവയാണ്.

പ്രധാന റോഡുകൾ

തിരുത്തുക

ഏങ്ങണ്ടിയൂരിന്റെ പ്രാദേശികഭാഷ മലയാളം ആണ്.

വിദ്യാഭ്യാസം

തിരുത്തുക
  • പ്രധാന സ്കൂളുകൾ;
  • Saraswathy Vidyanikethan Central School Engandiyur
  • സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
  • ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ചേറ്റുവ
  • സെന്റ് തോമസ് എൽ പി സ്കൂൾ
  • നാഷണൽ ഹയർ സെക്കന്ററി സ്കൂൾ
  • തിരുമംഗലം യു പി സ്കൂൾ
  • ശ്രീ നാരായണ യു പി സ്കൂൾ
  • ഗവ.ഫിഷറീസ് യു.പി.സ്ക്കൂൾ കോട്ടക്കടപ്പുറം
  • സെന്റ് മേരീസ് എൽ.പി.സ്ക്കൂൾ
  • തിരു നാരായണ എൽ.പി.സ്ക്കൂൾ

പ്രധാന വ്യക്തികൾ

തിരുത്തുക

ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരികരംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മദേശമാണ്.

 
Writer Engandiyur Chandrashekharan
  1. 1.0 1.1 "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.{{cite web}}: CS1 maint: others (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-12-19.
"https://ml.wikipedia.org/w/index.php?title=ഏങ്ങണ്ടിയൂർ&oldid=4079635" എന്ന താളിൽനിന്ന് ശേഖരിച്ചത്