കലാമണ്ഡലം രാമൻകുട്ടി വാരിയർ

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കഥകളി സംഗീതജ്ഞരിൽ പ്രസിദ്ധനായിരുന്നു കലാമണ്ഡലം രാമൻകുട്ടി വാരിയർ.[1] കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ , ഉണ്ണികൃഷ്ണക്കുറുപ്പ്, എന്നിവരോടൊപ്പമാണ്` അദ്ദേഹം അധികവും പാടിയത്. പൊന്നാനിയായും ശിങ്കിടിയായും അദ്ദേഹം (കലാമണ്ഡലം രാമു എന്ന പേരിലാണ്` അറിയപ്പെട്ടിരുന്നത്) നിരവധി കഥകളിയരങ്ങുകളിൽ പ്രവൃത്തിച്ചിട്ടുണ്ട്. ആലാപനത്തിൽ വേറിട്ട ശബ്ദമായിരുന്നു കലാമണ്ഡലം രാമുവിന്റേത്.

ജീവചരിത്രം തിരുത്തുക

പാലക്കാട് ജില്ലയിലെ ചെർപ്പളശ്ശേരിയിലാണ്` വാരിയരുടെ തറവാട്. ഒരു സാധാരണ വാരിയർ കുടുംബമായിരുന്നു.

അവലംബം തിരുത്തുക

  1. "Learning centre for performing arts". ദ ഹിന്ദു. 3 മാർച്ച് 2011. Retrieved 2 മാർച്ച് 2013.