ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു മത്സ്യമാണ് കണഞ്ഞോൻ (Common rasbora). (ശാസ്ത്രീയനാമം: Rasbora dandia (Valenciennes, 1844)) [1][2].

കണഞ്ഞോൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Danioninae
Genus: Rasbora
Species:
R. dandia
Binomial name
Rasbora dandia
(Valenciennes, 1844)
Synonyms
  • Leuciscus dandia Valenciennes, 1844
  • Rasbora caverii Jerdon, 1849

കേരളത്തിലെ പുഴകളിലും കുളങ്ങളിലും നെൽപ്പാടങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് കണഞ്ഞോൻ പരൽ. വാലൻസിസ്സസ 1844ൽ ശ്രീലങ്കയിൽ നിന്ന് ശേഖരിച്ച മത്സ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയിരിക്കുന്നത്. (Valenciennes, 1844; Silva et. al., 2010). ശ്രീലങ്കയെക്കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലും ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടു കിടക്കുന്നു.

ശരീരപ്രകൃതി

തിരുത്തുക

അപൂർവ്വമായി ഭക്ഷണത്തിനും അലങ്കാരമായും ഉപയോഗിക്കാറുണ്ട്.

  1. കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ -ഡോ.സി പി ഷാജി
  2. Silva, A., Maduwage, K. & Pethiyagoda, R. (2010): A review of the genus Rasbora in Sri Lanka, with description of two new species (Teleostei: Cyprinidae). Ichthyological Exploration of Freshwaters, 21 (1): 27-50.
"https://ml.wikipedia.org/w/index.php?title=കണഞ്ഞോൻ&oldid=3321940" എന്ന താളിൽനിന്ന് ശേഖരിച്ചത്